Monday, November 30, 2009

ഹരിമുരളീരവം


പണ്ഡിറ്റ് ഹരിപ്രസാദ് ചൌരസ്യ .......
Pandit HariPrasad Chaurasya playing Bansuri.

ഹൈദ്രാബാദില്‍ നടന്ന "ആന്ധ്രി"മ്യൂസിക്കല്‍ ഡാന്‍സ് ഫെസ്‌റ്റില്‍ നിന്ന് ...

To hear raaga "jog" click here

Monday, November 23, 2009

The Solitary Reaper

Monday, November 16, 2009

രതിസുഖസാരേ ...

ഡോ.നീനാപ്രസാദിന്റെ മോഹിനിയാട്ടം.
15-11-09.രവീന്ദ്രഭാരതി. ഹൈദ്രാബാ‍ദ്.





Monday, November 9, 2009

Monday, November 2, 2009

Monday, October 26, 2009

Clouds End

മേഘങ്ങള്‍ അവസാനിക്കുന്നിടവും തേടി ....

Monday, October 19, 2009

തങ്കക്കുടം !

കാച്ചിയ മോരൊഴിച്ചൊപ്പിവടിച്ചിട്ടു,
കാക്കേ പൂച്ചേ പാട്ടുകള്‍ പാടീട്ടു,
മാനത്തമ്പിളിമാമനെക്കാട്ടീട്ടു,
മാമു കൊടുക്കുന്നു നങ്ങേലി...
തങ്കക്കുടത്തിനെ താലോലം പാടീട്ടു
തങ്കക്കട്ടിലില്‍ പട്ടു വിരിച്ചിട്ടു
തണുതണെപ്പൂന്തുട തട്ടിയുറക്കീട്ടു
ചാഞ്ഞ് മയങ്ങുന്നു നങ്ങേലി ..

-പൂതപ്പാട്ട്

Monday, October 12, 2009

ഇന്ദ്രധനുസ്സ്

Sunday, October 4, 2009

World Animal Day -Oct 4th

Today, October 4th is World Animal Day .


ആറാമത്തെ ദിവസം
@@# ------------------#@@

"ആറാമത്തെ ദിവസമാണ്
ദൈവത്തിന് കൈയ്യബദ്‌ധം പിണഞ്ഞത് .
പ്രണയമില്ലാതെ പ്രാപിക്കുകയും
വിനയമില്ലാതെ പ്രാര്‍ത്ഥിക്കുകയും
തിന്നാനല്ലാതെ കൊല്ലുകയും ചെയ്യുന്ന
ആ മൃഗത്തെ സൃഷ്‌ടിച്ച ആ ദിവസം ."
-സച്ചിദാനന്ദന്‍

Monday, September 21, 2009

കടലിലൂടെ ...

Monday, September 14, 2009

എഴുതാനിരുന്നപ്പോള്‍ ......


എഴുതാനിരുന്നപ്പോള്‍
വാക്കുകള്‍ കലഹിച്ച്
വിളക്ക് മറിഞ്ഞ് ,
ഞാന്‍ തീപൊള്ളിക്കിടക്കുന്നു.
അപ്പോഴുമൊരു കാറ്റായ്
നീ വന്നു തഴുകുന്നു;
ഇഷ്‌ടമാകുമോ നിനക്കെന്റെ
മൌനത്തിന്റെ ലിപി.
- കടലാസ്സ് ( മോഹനകൃഷ്ണന്‍ കാലടി)

Monday, September 7, 2009

വെയില്‍പ്പൂവ്.

പുലരും മുമ്പേ കൊഴിഞ്ഞൊരു പൂവ്...
നന്ദി: വെറുതേ കിടന്നുറങ്ങിക്കളയുമായിരുന്ന ഒരു ഞായറാഴ്ച്ച രാവിലെ, ഫോട്ടോ വാക്കിന് വിളിച്ച് കൊണ്ട് പോയ ആഷച്ചേച്ചിക്ക്....

Monday, August 3, 2009

തീരത്ത് കെട്ടിയിടപ്പെടുന്നവരെ കുറിച്ച് ...

"Twenty years from now you will be more disappointed by the things that you didn't do than by the ones you did do. So throw off the bowlines. Sail away from the safe harbor. Catch the trade winds in your sails. Explore. Dream. Discover."

Mark Twain


Wednesday, July 8, 2009

ഒഴിഞ്ഞ് കിടക്കുന്നവ ........


Update: Posting the cropped version as per Sunil's suggestion. :)

Monday, June 22, 2009

അച്ഛനും മകനും


*Yesterday, 21st June '09 was Father's day .

Wednesday, June 17, 2009

ശംഖിലും എന്റെയുള്ളിലും ഇരമ്പുന്നത് ........

The sea has many voices, Many gods and many voices“
-T.S.Elliot



Monday, May 18, 2009

അപൂര്‍വം ചിലര്‍


"ഇഥര്‍ ആവോ ബേട്ടേ, യെ ദേഖോ...", മ്യൂസിയം* കാണാന്‍ ചെന്ന ഞങ്ങളിലും ആവേശത്തോടെ ആ മനുഷ്യന്‍ മ്യൂസിയത്തിലെ ഓരൊ വസ്തുവും കാണിച്ച് തന്നു കൊണ്ടിരുന്നു. ആസ്ത്മ ഇടയ്ക്കിടെ സംസാരത്തെ ബുദ്ധിമുട്ടിക്കുമ്പോഴും അല്‍പ്പം പോലും അവശത ശബ്ദത്തിലില്ലായിരുന്നു.

"ക്യാ സമാനാ ഥാ വോ ബേട്ടേ " നൈസാമിന്റെ കാലത്തെ പറ്റി പറയുമ്പോള്‍ ഇളം പച്ച നിറമുള്ള ആ കണ്ണുകളില്‍ പ്രകാശം, ആ പഴയ കാലത്തെ നേരില്‍ കാണും പോലെ... അതൊക്കെ വിവരിച്ച് തരുന്നതിലൂടെ വീണ്ടും ആ കാലത്തെത്തുന്നതിന്റെ സന്തോഷം.... നൈസാമിന്റെ ഖബറടക്കത്തിന് വന്ന ആള്‍ക്കൂട്ടത്തെപ്പറ്റി പറയുന്നതിനിടയ്ക്ക് കണ്ണുകളില്‍ ഒരല്‍പ്പം നനവ് പടര്‍ന്നുവോ? ....

തിരിച്ച് പോരും മുമ്പെ‍ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ വലിയ സന്തോഷം, അപ്പുറത്തെവിടെയോ നില്‍ക്കുന്ന കൂട്ടുകാരനോട് "അരെ സുനാ തൂ, യെ മേരാ ഫോട്ടോ ലേനാ ചാഹ്‌തെ ഹെ.. ലേലോ ബേട്ടേ ലേലൊ... " ..

*പുരാനി ഹവേലിയില്‍ പോയതിനെപ്പറ്റി

Monday, May 4, 2009

The Young woman and the Sea



6/5/09 --> ഇവിടെ പോയാല്‍ ഈ ചിത്രത്തിന്റെ എഡിറ്റ് ചെയ്യാത്ത രൂപം കാണാം.

Thursday, April 16, 2009

ഇലക്ഷന്‍ സ്പെഷ്യല്‍


ടി.ഡി.പി യുടെ പ്രചരണ ജാഥ കൌതുകപൂര്‍വം വീക്ഷിക്കുന്ന കുട്ടി, സെക്കന്ദരാബാദില്‍ നിന്ന്...
@@@}---------------------------------------------------------------------------------{@@@

ഇന്നലെ ഈ ബ്ലോഗ് തുടങ്ങിയതിന്റെ ഒന്നാം വാര്‍ഷികമായിരുന്നു. ഇത്രയും കാലം നീലാംബരിയില്‍ വന്ന എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി... ബൂലോകത്തെ ഈ ഒരു വര്‍ഷം ഞങ്ങള്‍ക്കും ഏറെ സന്തോഷം തന്ന ഒന്നായിരുന്നു... എല്ലാ ബൂലോകര്‍ക്കും ഞങ്ങളുടെ വൈകിയ വിഷു ആശംസകള്‍!!

-സ്നേഹപൂര്‍വം
കിച്ചു & ചിന്നു

Wednesday, April 8, 2009

മേഘമല്‍ഹാര്‍


**വിമാനത്തിലിരുന്ന് കണ്ട ഒരു പുലരി

Monday, March 9, 2009

നഗരം

Monday, February 23, 2009

നിറങ്ങള്‍ നഷ്‌ടപ്പെട്ടവര്‍

Monday, February 2, 2009

തൈര് സാദകം...!!!


**തൈര് സാദകം എന്ന പേരിന് കടപ്പാട്, കഴിക്കാനെന്തു വാങ്ങിക്കണമെന്ന് ചോദിച്ചപ്പോള്‍ തൈര് സാദകം എന്ന് പറഞ്ഞൊരു കൂട്ടുകാരിക്ക്.....

Monday, January 19, 2009

ഉത്‌സവപ്പിറ്റേന്ന് ....

മകരസംക്രാന്തി ഇവിടത്തുകാര്‍ക്ക് പട്ടം പറത്തലിന്റെ കൂടി ഉത്‌സവമാണ്. ആ ദിവസം ഓരോ മുക്കിലും മൂ‍ലയിലും പട്ടം പറത്തുന്ന കുട്ടികളെ കാണാം.. ഉത്സവപ്പിറ്റേന്ന് ,ആര്‍ക്കും വേണ്ടാതെയാവുന്ന പട്ടങ്ങള്‍ മരക്കൊമ്പുകളിലും, ഫ്ലാറ്റുകളുടെ മുകളിലും തടഞ്ഞിരിക്കുന്നുണ്ടാവും......

Wednesday, January 7, 2009

ആനന്ദം !

കമ്പനിയുടെ ബ്രാന്‍‌ഡ് അം‌ബാസഡര്‍ ആയത് കൊണ്ട് കുറച്ച് ദിവസം മുമ്പ് ഒരു ഓഫീസ് വിസിറ്റുണ്ടായിരുന്നു, അപ്പോള്‍ കീച്ചിയത് .. തലേന്ന് രാത്രി ക്യാമറയുടെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ മറന്ന് പോയത് കൊണ്ട് നാലഞ്ച് സ്നാപ്‌സ് എടുത്തപ്പോഴേയ്ക്ക് ക്യാമറ ചത്ത് പോയി :-(