Monday, May 18, 2009

അപൂര്‍വം ചിലര്‍


"ഇഥര്‍ ആവോ ബേട്ടേ, യെ ദേഖോ...", മ്യൂസിയം* കാണാന്‍ ചെന്ന ഞങ്ങളിലും ആവേശത്തോടെ ആ മനുഷ്യന്‍ മ്യൂസിയത്തിലെ ഓരൊ വസ്തുവും കാണിച്ച് തന്നു കൊണ്ടിരുന്നു. ആസ്ത്മ ഇടയ്ക്കിടെ സംസാരത്തെ ബുദ്ധിമുട്ടിക്കുമ്പോഴും അല്‍പ്പം പോലും അവശത ശബ്ദത്തിലില്ലായിരുന്നു.

"ക്യാ സമാനാ ഥാ വോ ബേട്ടേ " നൈസാമിന്റെ കാലത്തെ പറ്റി പറയുമ്പോള്‍ ഇളം പച്ച നിറമുള്ള ആ കണ്ണുകളില്‍ പ്രകാശം, ആ പഴയ കാലത്തെ നേരില്‍ കാണും പോലെ... അതൊക്കെ വിവരിച്ച് തരുന്നതിലൂടെ വീണ്ടും ആ കാലത്തെത്തുന്നതിന്റെ സന്തോഷം.... നൈസാമിന്റെ ഖബറടക്കത്തിന് വന്ന ആള്‍ക്കൂട്ടത്തെപ്പറ്റി പറയുന്നതിനിടയ്ക്ക് കണ്ണുകളില്‍ ഒരല്‍പ്പം നനവ് പടര്‍ന്നുവോ? ....

തിരിച്ച് പോരും മുമ്പെ‍ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ വലിയ സന്തോഷം, അപ്പുറത്തെവിടെയോ നില്‍ക്കുന്ന കൂട്ടുകാരനോട് "അരെ സുനാ തൂ, യെ മേരാ ഫോട്ടോ ലേനാ ചാഹ്‌തെ ഹെ.. ലേലോ ബേട്ടേ ലേലൊ... " ..

*പുരാനി ഹവേലിയില്‍ പോയതിനെപ്പറ്റി

33 comments:

Kichu $ Chinnu | കിച്ചു $ ചിന്നു said...

അപൂര്‍വം ചിലര്‍.....

Typist | എഴുത്തുകാരി said...

ഇത്പോലെ ചിലര്‍ ഉണ്ടാവും എവിടേയും.

Rare Rose said...

കാലം മായ്ക്കത്തയൊരു തീക്ഷ്ണത ആ മുഖത്തിനുണ്ടെന്നു തോന്നുന്നു..:)

പി.സി. പ്രദീപ്‌ said...

ഇതുപോലെ അപൂര്‍വമായ ആള്‍ക്കാര്‍ എല്ലായിടവും ഉണ്ടാകട്ടെ എന്നു നമുക്ക് പ്രത്യാശിക്കാം.

ജിജ സുബ്രഹ്മണ്യൻ said...

തന്റെ ജോലി ആത്മാർഥമായി ചെയ്യുന്ന വലിയൊരു മനുഷ്യൻ ..

Kichu $ Chinnu | കിച്ചു $ ചിന്നു said...

എഴുത്തുകാരിച്ചേച്ചി നന്ദി
റെയറ് റോസ് .. :)
കാന്താരിച്ചേച്ചി :)
പ്രദീപ് നന്ദി :)

Unknown said...

വിത്യസ്ഥ മുഖം

Bindhu Unny said...

ശരിക്കും അപൂര്‍വ്വം ചിലര്‍
:-)

ഉറുമ്പ്‌ /ANT said...

എന്താ, പടം !

പകല്‍കിനാവന്‍ | daYdreaMer said...

ഹോ.. അപൂര്‍വ്വം ..

anupama said...

dear friends,
BAHUT ACHA KIYA!
thanks for giving happiness to an ordinary guide and causing asmile on his face!randu narana muttayi ente vaka!
good luck for your wonderful work!
sasneham,
anu

അരുണ്‍ കരിമുട്ടം said...

ഇതേ പോലെ എത്രയോ ജന്മങ്ങള്‍?????

വാഴക്കോടന്‍ ‍// vazhakodan said...

അയാളുടെ കണ്ണുകളിലെ തിളക്കം എന്നെ അത്ഭുതപ്പെടുത്തുന്നു. നഷ്ട പ്രതാപം അയവിറക്കുന്ന "നക്ഷത്രക്കണ്ണുള്ള ഒരു രാജകുമാരന്‍" ആള്‍ക്കൂട്ടത്തില്‍ തനിയെ....

Kichu $ Chinnu | കിച്ചു $ ചിന്നു said...

പുള്ളിപ്പുലി,ബിന്ദുച്ചേച്ചി :)
ഉറുമ്പ് നന്ദി :)
പകല്‍ക്കിനാവന്‍ നന്ദി:)
അനുപമ നാരങ്ങാ മുട്ടായികള്‍ക്ക് നന്ദി :)
അരുണ്‍ :)
വാഴക്കോടന്‍ :)

Maddy said...

Unfortunatelt I can't read malayalam. But happy to see the happy oldman's picture

ഹന്‍ല്ലലത്ത് Hanllalath said...

അപൂര്‍വ്വമായ ഓര്‍മ്മത്തിളക്കം..

Anil cheleri kumaran said...

paavam.

പൈങ്ങോടന്‍ said...

ചിത്രം ഫോട്ടോഷോപ്പിലിട്ട് പണിതിരുന്നോ :)

എന്തോ ഒരു പോരായ്മ ഫീല്‍ ചെയ്യുന്നു

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഹന്‍ലല്ലത്ത് നന്ദി :)
കുമാരന്‍ :)
പൈങ്ങോടന്‍സ്... ഫോട്ടോഷോപ്പിലിട്ട് പണിതിട്ടില്ല. സത്യത്തില്‍ എന്റെ കയ്യില്‍ ഫോട്ടോ ഷോപ്പ് തന്നെ ഇല്ല.. പെയിന്റ് ഡോട്ട് നെറ്റ് എന്ന ഒരു ഫ്രീ സോഫ്റ്റ്വെയര്‍ ആണുപയോഗിക്കുന്നത്.. ഒരു വാതിലിന്റെ മുമ്പിലായിരുന്നു മൂപ്പര്‍ നിന്നിരുന്നത്, ഫോട്ടോയില്‍ ആ അകത്തെ ഇരുട്ട് നിറഞ്ഞ ഭാഗം മാത്രം ബാക് ഗ്രൌണ്ടീല്‍ വരാന്‍ വേണ്ടി ഒന്നു ക്രോപ്പ് ചെയ്തു.. പിന്നെ ബാക്ഗ്രൌണ്ട് മാത്രം സെലെക്റ്റ് ചെയ്ത് അല്‍പ്പം കോണ്ട്രാസ്റ്റ് കൂട്ടി.. ആ ഇരുട്ട് നല്ല കറുപ്പാവാന്‍.. അത്ര മാത്രം.. അല്ലാതെ വേറൊന്നും ചെയ്തില്ല...
Maddy thanks buddy.. if u tell me how to put that widget in . i wil try to put it that u can also read

Sekhar said...

So natural...the colours. Kudos Sree :)

This Is My Blog - fishing guy said...

Kichu: That is a wonderful portrait of the gentleman. His face has so much character.

Maddy said...

http://girgit.chitthajagat.in/

thats the web address!!

monsoon dreams said...

kichu and chinnu,
nice portrait.all that he has gone thru in life has been written on his face,like u know the age of the trees by counting the circles.

Unknown said...

Hi...
Nice Portrait....
Therz somany things in that face....
and sure..everywere there wll be some one like this...
:)

smitha adharsh said...

ഇത്തരത്തില്‍ ഒരാളെ പരിചയപ്പെടുത്തിയത് നന്നായി..

OAB/ഒഎബി said...

അരെ സൂനാ തൂം...മേ ഇതറ് ഹേ..ഹും..ഹോ..

അതുപോലൊരു അപൂറ്വത ഞങ്ങൾക്കും വരുത്തേണമേ നാഥാ..

Quint said...

That face talks!

Kichu $ Chinnu | കിച്ചു $ ചിന്നു said...

Sekharetta ,, thanks :)
Fishing guy thanks :)
monsoon dreams :)
Ifthikar നന്ദി :)
സ്മിതേച്ചി :)
ഓ.യെ.ബി :).. നന്ദി .. കുറേക്കാലായല്ലോ കണ്ടീട്ട്
Ferreira Pinto thanks :)
Maddy can u brief how to add the widget to hte blog template :)

poor-me/പാവം-ഞാന്‍ said...

Rare ones...

Malpaso said...

ശരിക്കും അപൂര്‍വ്വം ചിലര്‍ !
Good post.

പാവത്താൻ said...

Extremely Beautiful and I mean not only the picture........

കാട്ടിപ്പരുത്തി said...

ഭൂതകാലം

Kichu $ Chinnu | കിച്ചു $ ചിന്നു said...

poor me ,
kaattiparuthi,
paavathaan,
malpaso Thanks :)