Monday, March 9, 2009

നഗരം

17 comments:

പുള്ളി പുലി said...

ഫ്രെയിം നന്നായിരുന്നു. പക്ഷെ ക്ലിയര്‍ കുറഞ്ഞു പോയി

ഹരീഷ് തൊടുപുഴ said...

കിച്ചു; ഈ ചിത്രം താങ്കള്‍ ഉദേശിച്ചതു പോലെ സംതൃപ്തി ലഭിച്ചതാണോ??

കുറച്ചുകൂടി എന്തൊക്കെയോ വരാതെ മറഞ്ഞിരിക്കുന്നില്ലേ ആ ചിത്രത്തില്‍??

പൈങ്ങോടന്‍ said...

1 സെക്കന്റ് എക്സ്പോഷര്‍ എന്നത് കുറച്ചുകൂടി കൂട്ടി 5 ഓ അതില്‍ കൂടുതലോ ,പിന്നെ
അപ്പേര്‍ച്ചര്‍ 3.2 നു പകരം 8 ആക്കുകയും ചെയ്തിരുന്നെങ്കില്‍ ചിത്രം കൂടുതല്‍ മനോഹരം ആകുമായിരുന്നു. പിന്നെ നോയ്സ്, അതു മാറ്റന്‍ എന്തെങ്കിലും നോയ്സ് റിഡക്ഷന്‍ സോഫ്റ്റ്വെയര്‍ ഉപയോഗിക്കുകയേ മാര്‍ഗമുള്ളൂ, അല്ലെങ്കില്‍ S3 മാറ്റി ഒരു DSLR വാങ്ങണം :)

Kichu $ Chinnu | കിച്ചു $ ചിന്നു said...

പൂള്ളിപ്പുലി നന്ദി :) . ക്യാമറ പെര്‍ഫോമന്‍സ് വെളിച്ചം കുറവുള്ളപ്പോള്‍ വളരെ മോശമാണ്.
ഹരീഷ്, ആകാശം കൂടുതല്‍ സുന്ദരമായിരുന്നു.. പക്ഷെ ട്രൈപ്പോഡില്ലാതെ ജനല്‍ക്കമ്പിയില്‍ ബാലന്‍സ് ചെയ്ത് സര്‍ക്കസ് കളിച്ചെടുത്തതാ ... സൊ, ഞാന്‍ പ്രതീക്ഷിച്ചത്ര ഭംഗി ആയില്ല.
പൈങ്‌സേ... ട്രൈപ്പോഡില്ല... 5 സെക്കന്റ് ഒക്കെ നേരം ജനല്‍ക്കമ്പിയില്‍ ബാലന്‍സ് ചെയ്തു വച്ച് അപ്പുറത്തേയ്ക്കെങ്ങാനും മറിഞ്ഞ് വീണാലൊ? :) ആ പേടി കൊണ്ടാ ചെയ്യാഞ്ഞെ.. 1 സെക്കന്റ് എക്‍സ്പോഷര്‍ തന്നെ ട്രൈ ചെയ്യുന്നതാദ്യായിട്ടാണ്

Glenn said...

good shot...

Glenn said...

good shot...

Maddy said...

Twilight? or night light? Wonderful sky!!!!

John said...

Great night shot!

fishing guy said...

Kichu: Beautiful night sky over the city, neat colors.

Kichu $ Chinnu | കിച്ചു $ ചിന്നു said...

glenn,thanks :)
maddy twilight :) thanks
john :)
fishing guy thanks :)

Ifthikhar said...

Good Snap...but a lill noisy...

അരുണ്‍ കായംകുളം said...

ഫോട്ടോ കൊള്ളാം പക്ഷേ നഗരം എന്ന തലക്കെട്ടിനു ചേരുന്നില്ല,എന്തോ ഒരു ഇത്?

നന്ദകുമാര്‍ said...

കിച്ചു, നന്നായിട്ടുണ്ട്. ഉദ്യമം പ്രശംസിക്കപ്പെടുന്നു; ചിത്രത്തിനു പോരായ്മകളേറെയുണ്ടെങ്കിലും. ആ ഫ്രെയിമിന്റെ ഭംഗിയാണ് ഇഷ്ടമായത്.

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഇഫ്‌ത്തിക്കര്‍ നന്ദി..
അരുണ്‍ നന്ദി :)... രാത്രിയിലെ സെക്കന്ദരാബാദ് ആണത്
നന്ദേട്ടാ നന്ദി :)

ചെറിയനാടൻ said...

kichoos....

മനോഹരങ്ങളായ ചിത്രങ്ങൾ...

അഭിനന്ദനങ്ങൾ

monsoon-dreams said...

is this hyderabad?the sky looks beautiful.

Kichu $ Chinnu | കിച്ചു $ ചിന്നു said...

ചെറിയ നാടന്‍ നന്ദി :)
monsoon dreams, This is secunderabad :)