Monday, February 2, 2009

തൈര് സാദകം...!!!


**തൈര് സാദകം എന്ന പേരിന് കടപ്പാട്, കഴിക്കാനെന്തു വാങ്ങിക്കണമെന്ന് ചോദിച്ചപ്പോള്‍ തൈര് സാദകം എന്ന് പറഞ്ഞൊരു കൂട്ടുകാരിക്ക്.....

49 comments:

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഷെറിന്.....

നന്ദകുമാര്‍ said...

നല്ല ഫോട്ടോ സാധകം!! ;)

ആ നിഷ്കളങ്ക മുഖത്തുനിന്നും കണ്ണെടുക്കാനാവുന്നില്ല

Kichu $ Chinnu | കിച്ചു $ ചിന്നു said...

അഗ്രിച്ചേട്ടന്‍ പറ്റിച്ചല്ലോ :(
ലിസ്‌റ്റായില്ല.... :(

കുഞ്ഞന്‍ said...

എന്തായാലും ആ കഴിക്കുന്നത് പൂര്‍ണ്ണ ഇഷ്ടത്തോടെയല്ലെന്നു വ്യക്തം..!

നല്ല ഷോട്ട് മാഷെ

കുമാരന്‍ said...

സാദകമാണോ സാദം ആണോ? ഒരു സാധനം.

Kichu $ Chinnu | കിച്ചു $ ചിന്നു said...

കുമാരേട്ടാ സാദം തന്നെ. സാദകം എന്നെഴുതിയതിന്റെ കാരണം അടിയിലെഴുതിയിരുന്നു .. :) ...

Ifthikhar said...

നല്ല ഷോട്ട് ... :)

OAB said...

അപ്പ്രത്ത് ആരാ ഐസ്ക്രീം കഴിക്കുന്നെ എനിക്കതു മതി. എന്നാണാ കുട്ടീടെ മനസ്സിൽ.
ലിസ്റ്റായല്ലൊ..

തോന്ന്യാസി said...

കൊള്ളാം കിച്ചൂ

പ്രയാസി said...

സാദമായാലും സാദകമായാലും സൂപ്പര്‍ബ്!.:)

Sherin said...

hahahaaa.. aa thairu sadakaam marakkan pattumo..... .. aaa nishkalanka mukham njanum aayi cheranundo ennoru doubt.. ;)

ശ്രീ said...

സാധനം എന്ന് പറഞ്ഞില്ല്ലല്ലോ

ചാണക്യന്‍ said...

നല്ല ചിത്രം....

രസികന്‍ said...

നന്നായി ... ആശംസകള്‍

fishing guy said...

Kichu: Wonderful capture of the yougster enjoying herself.

Typist | എഴുത്തുകാരി said...

അഗ്രിച്ചേട്ടനില്‍ ആദ്യത്തെ ആയിട്ടു കണ്ടപ്പോള്‍ ഒരു തേങ്ങ ഉടക്കാമെന്നു വച്ചു ഓടിവന്നതാ. അപ്പഴേക്കും എത്തി എല്ലാരും. എന്നാലും കിടക്കട്ടെ ഒരു പതിനാറാമത്തെ തേങ്ങ.

എന്തായാലും ആ തൈരു സാദം അത്ര ഇഷ്ടപ്പെട്ടുകഴിക്കുകയാണെന്നു തോന്നുന്നില്ല.

binu said...

എനിക്കു ശരിക്കും പറഞാല്‍ ബ്ലൊഗ് എന്താണെന്ന് അറിയില്ല

വിദുരര്‍ said...

എല്ലാ ചിത്രങ്ങളും കണ്ട്‌ ആസ്വദിച്ചു. നല്ലൊരു കാഴ്‌ചാനുഭവം സമ്മാനിച്ചതിന്‌ നന്ദി.

അപ്പു said...

നല്ല കുട്ടി, നല്ല ചിത്രം. !

ഹരീഷ് തൊടുപുഴ said...

ഹായ്!!! സുന്ദരി മോളൂ...
ഇതാരാ ഈ കുട്ടി??

പൈങ്ങോടന്‍ said...

നല്ല കാന്‍ഡിഡ് ഷോട്ട് മച്ചൂ

Malpaso said...

തൈര് സാദം പോലെ മനോഹരമായ ഫോട്ടോ ...
Give the occasion also.

John said...

Very nicely composed portait image.

saptavarnangal said...

Beautiful kid, innocent eyes. Nice candid shot.

Kichu $ Chinnu | കിച്ചു $ ചിന്നു said...

നന്ദേട്ടാ .. :)
കുഞ്ഞന്‍‌ജീ നന്ദി:)
കുമരന്‍ നന്ദി :)
ഇഫ്‌തിക്കര്‍ :)
ഓ.യെ.ബി :) ഐഡിയ കൊള്ളാം, പക്ഷെ അപ്പറത്താരും ഐസ്‌ക്രീം കഴിക്കണ്‍‌ണ്ടാര്‍ന്നില്യ...
തോന്ന്യാസ്യേ :) നന്ദി
പ്രയാസ്യേ :)
ഷെറിന്‍, അങ്ങനെ കുട്ടിത്തമുള്ളൊരു പേര് തന്ന് തൈര് സാദം കാണുമ്പോഴൊക്കെ തൈര് സാദകം ഓര്‍മിപ്പിച്ചതിനാ നിനക്ക് ഡെഡിക്കേറ്റ് ചെയ്‌തത്.. അല്ലാണ്ട് ആ കുട്ടിടെ ഛായ തോന്നീട്ടല്ല.. :P
ശ്രീ :)
ചാണക്യന്‍ :) നന്ദി
രസികന്‍ നന്ദി:)
Fishing guy thanks :)
എഴുത്തുകാരിച്ചേച്ചി ,അഗ്രിച്ചേട്ടനില്‍ എന്തോ ഇറര്‍ കാരണം ഇന്നലെ കുറേ കഴിഞ്ഞാ ലിസ്‌റ്റായത്. ലിസ്‌റ്റായപ്പോ പിന്നെ കുറേ നേരം ടോപ്പിലുമായിരുന്നു.
ബിനു ? എനിക്കും ഒന്നും മനസ്സിലായില്ല ..എന്താ കാര്യം?
വിദുരര്‍ നന്ദി :)
അപ്പ്വേട്ടാ നന്ദി :)
ഹരീഷ്, കുട്ടി ഏതാണെന്നെനിക്കും അറിയില്ല :)
പൈങ്ങോടന്‍സ് :) നന്ദി :)
അരുണേ, :). നെഹ്രുപാര്‍ക്കില്‍ നടക്കുമ്പോള്‍ ഒരു കൂട്ടം സ്‌കൂള്‍ കുട്ട്യോള്‍ സൈറ്റ് സീയിംഗിനു വന്നിരുന്നു... ഉച്ചയ്‌ക്ക് എല്ലാരും കൂടി ചോറ്റുപാത്രം തുറന്ന് വച്ച് കഴിച്ചു കൊണ്ടിരിക്കുമ്പോഴാണവരെ കണ്ടത്... ഈ സുന്ദരി എന്തു കൊണ്ടോ പെട്ടെന്ന് ശ്രദ്‌ധയില്‍പ്പെട്ടു :)
John Thanks :)
സപ്‌തന്‍‌ജീ നന്ദി :)

Maddy said...

Aiyyo, what an innocent face!!! Good picture

മുസാഫിര്‍ said...

സുന്ദരിക്കുട്ടി യൂണിഫോമിലാണെന്ന് തോന്നുന്നു.

Thaikaden said...

Good catch.

Sekhar said...

BeautifuL & cute too :)
Great shot fit for a personal album.

Nithya said...

cute kutti and great shot!!!

Kichu $ Chinnu | കിച്ചു $ ചിന്നു said...

Maddy, Thanks
മുസാഫിര്‍ നന്ദി ..
തൈകാടന്‍ നന്ദി :)
ശേഖര്‍ജീ :)
നിത്യ നന്ദി :)

The Common Man | പ്രാരാബ്ധം said...

എല്ലാവരും കണ്ട നിഷ്ക്കളങ്കത, എന്തോ എനിക്കത്ര ഫീല്‍ ചെയ്തില്ല. നിഷ്ക്കളങ്കന്റെ ഫോട്ടോ കണ്ടു കണ്ടു പരിചമായതുകൊണ്ടാരിക്കും ല്ലേ?

Glenn said...

Very nice capture

സതീശ് മാക്കോത്ത്| sathees makkoth said...

അസ്സലായി...

വെളിച്ചപ്പാട് said...

കുശാലായീണ്ട്.

Bindhu Unny said...

അമ്മ കുത്തിക്കഴിപ്പിക്കാന്‍ നോക്കിയതാണെന്ന് തോന്നുന്നു. :-)

Rahul said...

Dear Kichu $ Chinnu
Nice snap,,,
RAhul

അരുണ്‍ കായംകുളം said...

കിച്ചു അടിപൊളി.സ്വന്തം വീട്ടിലെ കുട്ടിയെ പോലെ

pts said...

നല്ല ചിത്രം! എപ്പോഴും ഇങോട്ട് എത്താനവുന്നില സ്നേഹിതാ..

Kichu $ Chinnu | കിച്ചു $ ചിന്നു said...

ജോസേ :) ഫീല്‍ ചെയ്തില്ലേ ? :( നിഷ്‌കളങ്കത എനിക്ക് ഫീല്‍ ചെയ്തു..
സതീഷ് നന്ദി
വെളിച്ചപ്പാട് നന്ദി :)
ബിന്ദുച്ചേച്ചി :)
രാഹുലേട്ടാ നന്ദി :)
പിടിയെസ് നന്ദി :) അതു ഞാന്‍ ക്ഷമിച്ചിരിക്കുന്നു ഹി ഹി :)
അരുണ്‍ നന്ദി :)
Glenn thanks

Anonymous said...

How charming!

Kavitha sheril said...

nice kichu & chinnu

Kichu $ Chinnu | കിച്ചു $ ചിന്നു said...

ferreira pinto thanks
kavitha sheril thanks

ശ്രീലാല്‍ said...

കിച്ചു, ചിന്നൂ മനോഹരമായ ഒരു ഫോട്ടോ !! കാണാൻ വൈകിയല്ലോ..

ചേലക്കരക്കാരന്‍ said...

ഈ ഫോട്ടോ എന്തോ മനസ്സില്‍ തട്ടി ,
കാരണമറിയില്ല നാട്ടിലേ ഓര്മ വന്നത് കൊണ്ടിരിക്കും .
ഈ ഫോട്ടോ കാണുന്നവര്‍ മനസ്സില്‍ അല്പം നന്മ നിറക്കട്ടെ ....
നന്നായി വരട്ടേ

ഗൗരിനാഥന്‍ said...

കിടിലന്‍ ഫോട്ടോ..എന്തൊരു നിഷ്കളങ്കമായ മുഖം

ഗൗരിനാഥന്‍ said...

കിടിലന്‍ ഫോട്ടോ..എന്തൊരു നിഷ്കളങ്കമായ മുഖം

Kichu $ Chinnu | കിച്ചു $ ചിന്നു said...

ശ്രീലാലേട്ടാ നന്ദി :) വൈകിയതു ക്ഷമിച്ചിരിക്കുന്നു ;-)
ചേലക്കരക്കാരാ നന്ദി :)
ഗൌരിനാഥന്‍ നന്ദി :)

arunharan said...

very nice photography... keep blogging