Monday, February 23, 2009

നിറങ്ങള്‍ നഷ്‌ടപ്പെട്ടവര്‍

31 comments:

Kichu $ Chinnu | കിച്ചു $ ചിന്നു said...

വര്‍ണ്ണങ്ങള്‍ നഷ്‌ടപ്പെട്ടവര്‍ ....

വരവൂരാൻ said...

ജീവിതം നിറം പിടിപ്പിക്കുന്നവർ

തോന്ന്യാസി said...

കിച്ചൂ....

സൂപ്പര്‍ ഫോട്ടോ..

ഓടോ. ഫോട്ടോഷോപ്പിലിട്ട് നിറം കളഞ്ഞിട്ട്,നഷ്ടപ്പെട്ടവര്‍ എന്നൊരു ഡയലോഗ്...
ഇനി കിച്ചൂന്റേം ചിന്നൂന്റേം പടമിട്ട് ഞാനൊരു പോസ്റ്റിടും..

വര്‍ണ്ണങ്ങള്‍ നഷ്ടപ്പെടുത്തിയവര്‍...

കാന്താരിക്കുട്ടി said...

ജീവിതത്തെ പുതിയ നിറച്ചാർത്തണിയിക്കുന്നവർ

അനില്‍@ബ്ലോഗ് said...

നല്ല പോട്ടം.
അവരുടെ സ്വപ്നങ്ങളിലെങ്കിലും നിറങ്ങള്‍ പടരട്ടെ എന്നാഗ്രഹിക്കാം.

The Common Man | പ്രാരാബ്ധം said...

കൊള്ളാം!

പറയാന്‍ വന്നത്‌ തോന്ന്യാസി പറഞ്ഞു. ഇതെങ്ങനാ തോന്ന്യാസീ നമുക്കൊരേ തോന്ന്യാസം തോന്നണെ?

Typist | എഴുത്തുകാരി said...

നിറങ്ങള്‍ നഷ്ടപ്പെട്ടെങ്കിലും നിറങ്ങളുടെ നടുക്കല്ലേ ഇരിക്കുന്നതു്.

നന്ദകുമാര്‍ said...

ഇഷ്ടപ്പെട്ടില്ല എന്നു പറഞ്ഞാല്‍ അഹങ്കാരമാണെന്ന് തെറ്റിദ്ധരിക്കരുത്.
ഫോട്ടോ ഷെയ്ക്ക്. ഫോട്ടോഷോപ്പിലെ ഗിമ്മിക്ക്സ് തീരെയും ഇഷ്ടായില്ല. കളര്‍ വിത്യാസങ്ങളില്ലാതെ, ഒരു പാട് കളറുകള്‍ക്കുള്ളില്‍ ആ സ്ത്രീയുടെ ചിത്രം വരികയായിരുന്നെങ്കില്‍ ആ തലക്കെട്ടിന് അര്‍ത്ഥം ഉണ്ടാകുമായിരുന്നു. ജീവിതത്തില്‍ നിറം നഷ്ടപ്പെട്ടതു തിരിച്ചറീയാന്‍ ആ സ്ത്രീയുടെ ഇരുപ്പും മുഖവും മാത്രം മതിയായിരുന്നു.
ചുറ്റിലും കടും നിറങ്ങള്‍ കെട്ടിമറിയുന്ന ജീവിതത്തില്‍ നിന്ന് നിറം കെട്ടുപോയൊരു ജീവിതം!!

John said...

Nice capture!

പുള്ളി പുലി said...

സത്യത്തില്‍ ഇവര്‍ ജീവിതം കേട്ടിപടുക്കുകയല്ലേ.

Kichu $ Chinnu | കിച്ചു $ ചിന്നു said...

വരവൂരാന്‍‌ജീ :)
തോന്ന്യാസ്യേ.. :) ഡോണ്ട് ഡൂ ഡോണ്ട് ഡൂ
കാന്താരിച്ചേച്ചി :)
അനിലേട്ടാ‍ നന്ദി .
ജോസെ ;)
എഴുത്തുകാരിച്ചേച്ചി :)
നന്ദേട്ടാ ..ഷേയ്‌ക്കായെങ്കിലും എന്തോ ഈ ചിത്രത്തോടൊരിഷ്‌റ്റം തോന്നിയതു കൊണ്ടാണ് പോസ്റ്റാമെന്ന് വച്ചത്. വൈകുന്നേരം ഒരു ആറ് മണി സമയമായത് കൊണ്ട് വെളിച്ചം കുറവായിരുന്നു, അതോണ്ട് എക്‍സ്പോഷര്‍ ടൈം കൂടി :(. സൂം ചെയ്യാതെ അടുത്തു ചെന്നെടുത്തിരുന്നെങ്കില്‍ എക്‍സ്പോഷര്‍ റ്റൈം കുറേക്കൂടി മെച്ചപ്പെട്ടേനെ. പക്ഷെ, അപ്പൊ അവര്‍ കോണ്‍ഷ്യസ് ആയി പോസ് ചെയ്യുമെന്ന് പേടിച്ച് അതും ചെയ്തില്ല.
കളര്‍ കളയുന്ന വിദ്യ വെറുതെ ഒന്നു പരീക്ഷിച്ചു നോക്കി എന്നെ ഉള്ളൂ, ഫുള്‍ കളറോടെ തന്നെ അവരെ ഇടാമായിരുന്നു എന്നെനിക്കും ഇപ്പൊ തോന്നുന്നു..
പുള്ളിപ്പുലി, അതെ തീര്‍ഛ്കയായും
John thanks

pts said...

തീര്‍ച്ചയായും കൂടുതല്‍ മെച്ചപ്പെടുത്താമായിരുന്നു!

പൈങ്ങോടന്‍ said...

നന്ദകുമാര്‍ പറഞ്ഞതിനോട് യോജിക്കുന്നു

Saravan said...

nice snap ! great expression

പള്ളിക്കരയില്‍ said...

:-))

Anonymous said...

I like how you made the contrast between the lady in black and white and the things she is selling.
Great photo.

Sekhar said...

Hmm.. when the colours of life get faded... :(

Ifthikhar said...

Nice snap ...
But i think it will be more good if u post the original version or complete B\w ...

monsoon-dreams said...

the expression on her face shows the state of her life.good one,kichu and chinnu.the border i use for my snaps is done with photoscape,which is a free photoediting software.just google photoscape and download.

Mahesh Cheruthana/മഹി said...

:-))

Kichu $ Chinnu | കിച്ചു $ ചിന്നു said...

പിടിയെസ്, പൈങ്ങോടന്‍സ്.. നന്ദി :) ഇനിയും മെച്ചപ്പെടുത്താന്‍ ശ്രമിക്കാം..
ശരവണ്‍,:)
പള്ളിക്കരയില്‍ :)
Ferreira pinto Thanks
Sekharji :)
Ifthikar thanks. i will add Original versions link :)
monsoon dreams , thanks :) for the comment and pointing me to the software ! :)
mahi :)

Maddy said...

What a wonderful click. I wonder what was in her mind in that pose!

Rahul said...

Dear Kichu $ Chinnu | കിച്ചു $ ചിന്നു ...


U could have avoided the over PP .. Even with out the color gymmics, the image would have conveyed the same emotion that u intended...

For me there r two criteria for selecting an image.. One is the technical perfection and the other is the aesthetic perfection. If any of this is not up to the mark (again for me... its too subjective !!)... I l ruthlessly delete that image ...

Hope u wont take this comment the other way...
All the best ..
Rahul

vins said...

back ground and all is blurry.. otherwise it would have been a very nice snap

അരുണ്‍ കായംകുളം said...

സുന്ദരകില്ലാഡി ഫിലിമിലെ സ്വപ്നഭൂമി പോലെ ഒരു പടം
:)

കുമാരന്‍ said...

good one.

കൂട്ടുകാരന്‍ said...

concept...good..

pakshe chithram mosham...ineem nannaakkam...

karan said...

cool !

Kichu $ Chinnu | കിച്ചു $ ചിന്നു said...

Maddy thanks :)
Rahuletta thanks.. ur feedback is always valuable ..
vins thanks
കുമാരേട്ടാ :)
അരുണ്‍ നന്ദി :)
കൂട്ടുകാരാ നന്ദി :)
കരണ്‍ :)

ShantanuDas said...

"This is not about me, but about us.....because we do not know where it is that Kichu ends, and Chinnu begins." --- the best profile I have seen...!!

And as for your photos.. they are professional.. shows that a photographer also has to be an artist!!

:-)

Kichu $ Chinnu | കിച്ചു $ ചിന്നു said...

Shantanu Das, Thanks :)