Wednesday, January 7, 2009

ആനന്ദം !

കമ്പനിയുടെ ബ്രാന്‍‌ഡ് അം‌ബാസഡര്‍ ആയത് കൊണ്ട് കുറച്ച് ദിവസം മുമ്പ് ഒരു ഓഫീസ് വിസിറ്റുണ്ടായിരുന്നു, അപ്പോള്‍ കീച്ചിയത് .. തലേന്ന് രാത്രി ക്യാമറയുടെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ മറന്ന് പോയത് കൊണ്ട് നാലഞ്ച് സ്നാപ്‌സ് എടുത്തപ്പോഴേയ്ക്ക് ക്യാമറ ചത്ത് പോയി :-(41 comments:

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഒരു ഓഫീസ് വിസിറ്റിന് വന്നപ്പോ എടുത്തതാ. പക്ഷെ ക്യാമറ ചാര്‍ജ് ചെയ്യാന്‍ മറന്നു പോയി :( .
അതോണ്ട് ആകെ നാലെണ്ണേ കിട്ടിയുള്ളൂ

[ boby ] said...

നൈസ് പോര്‍ട്രൈറ്റ്‌ ... നന്നായി എടുത്തിരിക്കുന്നു....

അനില്‍@ബ്ലോഗ് said...

നന്നായിട്ടുണ്ട് മാഷെ,
സൈറ്റും കണ്ടു.
:)

OAB said...

അല്ല, ഞാനാലോചിക്കുവാരുന്നു,,,, ഇത് ഇത്രയും ക്ലാരിറ്റി കൂടുമ്പോൾ, ബാറ്ററിയിൽ നല്ല ചാറ്ജ്ജും, ആനന്ദിനെ ആനന്ദത്തോടെ മേക്കപ്പും നടത്തി എടുത്ത ഫോട്ടോയാണെങ്കിൽ ഇതിലധികം ക്ലിയറിൻ ഇനി എവിടെ പോവുമെന്ന്...
ചുരുക്കത്തിൽ നല്ല ക്ലിയറുണ്ടെന്ന്തന്നെ.

smitha adharsh said...

good..good..

ലതി said...

"ആനന്ദം" അസ്സലായി.
ആശംസകള്‍!

Anonymous said...

That's fantastic; nice colour and amazing details!

പൈങ്ങോടന്‍ said...

എന്താ പോര്‍ട്രെയ്റ്റ് മച്ചൂ!!!
അലക്കീട്ട്ണ്ട്

നരിക്കുന്നൻ said...

നല്ല ചിത്രം.

Typist | എഴുത്തുകാരി said...

കൊള്ളാം, നന്നായിട്ടുണ്ട്‌.

തോന്ന്യാസി said...

ആനന്ദം... പരമാനന്ദം... വിശ്വനാഥം.......

സൂപ്പര്‍ മച്ചൂ ശ്ശൊ, കിച്ചൂ

പ്രയാസി said...

പടക്ക് പടം

ഇത്രെം ക്ലിയര്‍ മതി..;)

ശ്രീലാല്‍ said...

ആനന്ദിപ്പിച്ചു !! - നന്നായിട്ടുണ്ട്. ബാറ്ററിയില്ലാതെ പോയത് പൊറുക്കാനാവാത്ത തെറ്റാണ്. :)

Sekhar said...

Kudos for checkmating Anand. That too uncharged :)

കാന്താരിക്കുട്ടി said...

ഇത്രേം ഫോട്ടോകൾ കിട്ടിയല്ലോ.നല്ല കാര്യം .

നന്ദകുമാര്‍ said...

ഉഗ്രന്‍!!!!

ശ്രീലാല്‍ പറഞ്ഞപോലെ പൊറുക്കാനാവാത്ത തെറ്റാണ് ചെയ്തത് ;)

Bindhu Unny said...

വളരെ നല്ല പോട്രെയിറ്റ്. ഇനി ബാറ്ററി ചാര്‍ജ് ചെയ്യാന്‍ മറക്കാതിരിക്കൂ :-)

രണ്‍ജിത് ചെമ്മാട്. said...

നന്നായിട്ടുണ്ട്‌........
ആശംസകള്‍!

ഹരീഷ് തൊടുപുഴ said...

നല്ല ചിത്രങ്ങള്‍...

Kichu $ Chinnu | കിച്ചു $ ചിന്നു said...

ബോബി നന്ദി,
അനില്‍ മാഷെ :) നന്ദി.
ഓയെബി, നന്ദി. ബാറ്ററിയുടെ ചാര്‍ജില്ലായ്‌മ ക്ലാരിറ്റിയെ ബാധിക്കില്ലെന്നാണെന്റെ വിശ്വാസം. പക്ഷെ 4 എണ്ണം എടുത്തപ്പോഴേയ്ക്കും തനിയെ ഓഫായി പോയി. :(
സ്മിതേച്ചി, നന്ദി :)
ലതിച്ചേച്ചി :)
പൈങ്ങോടന്‍സേ :) താങ്ക്സ്
നരിക്കുന്നന്‍ നന്ദി :)
എഴുത്തുകാരിച്ചേച്ചി നന്ദി :)
തോന്ന്യാസേ :)
പ്രയാസി :)
സിര്‍കാലേട്ടാ, അതൊരു വലിയ തെറ്റു തന്നെയായിരുന്നു. രണ്ടു ദിവസം മുമ്പെ രാത്രി ഒരു സെലിബ്രേഷന്റെ കുറേ ഫോട്ടോസ് ഫ്ലാഷ് ഇട്ടേടുത്തിരുന്നു, അതിന് ശേഷം ചാര്‍ജിയുമില്ല :( അതാ പറ്റിയത്.

ശേഖര്‍ജീ :)
കാ‍ന്താരിച്ചേച്ചി :) ഒരു സ്പെഷ്യല്‍ നന്ദി :) ഇനി കാണാതെ പോവൂല കേട്ടോ
നന്ദേട്ട്‌സ് നന്ദി :)
ബിന്ദുച്ചേച്ചി :)
രണ്‍ജിത് ചെമ്മാട് :)
ഹരീഷ്ജി :) നന്ദി
Ferreira Pinto thanks a lot :)

അപ്പു said...

കിച്ചൂ, നല്ല പോര്‍ട്രെറ്റ്. ഒരു കാര്യം ചോദിച്ചോട്ടേ. ഇതിലെ ലൈറ്റിംഗ് ആര്‍ട്ടിഫിഷ്യല്‍ ആണോ? ലൈറ്റിംഗ് സെറ്റ് ചെയ്ത് എടുത്തതാണോ? ഇതൊരു ഫ്ലാഷ് ഫോട്ടോ അല്ല എന്നു വ്യക്തമാ‍ണെന്നതുകൊണ്ട് ചോദിച്ചതാണ്.

Kichu $ Chinnu | കിച്ചു $ ചിന്നു said...

അപ്പ്വേട്ടാ, ഇത് സ്‌റ്റേജില്‍ നിന്നെടുത്തതാണ്, സ്‌‌റ്റേജിലെ ലൈറ്റ് സെറ്റിങ്ങ് മാത്രേ ഉപയോഗിച്ചുള്ളൂ. അവിടെ പാകത്തിന് വെളിച്ചമുണ്ടായിരുന്നു, എന്നാല്‍ ഒരു പാട് ഇല്യൂമിനേറ്റഡ് ആയിരുന്നുമില്ല. പിന്നെ ഫ്ലാഷ് ഇടുക എന്നത് സ്വപ്നത്തില്‍ പോലും ഉണ്ടായിരുന്നില്ല, (ബാറ്ററീ!!!) ഇത്തിരി ഗ്രാനുലര്‍ നോയിസ് ബാക്‍ഗ്രൌണ്ടിലുണ്ടായിരുന്നു, സെപിയ ടോണ്‍ ആക്കിയപ്പോ അത് ഏറെക്കുറെ കാണാതായി.

കുമാരന്‍ said...

നന്നായിട്ടുണ്ട്‌.

അപ്പു said...

കിച്ചൂ & ചിന്നൂ, ഉത്തരത്തിനു നന്ദി. എതായാലും പെര്‍ഫക്ട് ലൈറ്റിംഗ് എന്നു തന്നെ പറയാം! ബാക് ലൈറ്റും സൈഡ് ലൈറ്റും എല്ലാം നല്ല പൊസിഷനുകളീല്‍. യഥാര്‍ത്ഥത്തില്‍ നിഴലും വെളിച്ചവും ചേര്‍ന്ന ഇമേജും, സെപിയ ടോണും, ബ്ലോഗിന്റെ കറുപ്പ് ബാഗ്രൌണ്ടും, കിച്ചുവിന്റെ ആംഗിളും, ക്യാമറയുടെ റെസലൂഷനും എല്ലാം എല്ലാം ഈ ചിത്രങ്ങള്‍ക്ക് ഒരുപോലെ ഭംഗിനല്‍കുന്നുണ്ട്. അഭിനന്ദനങ്ങള്‍!!

fishing guy said...

Kichu: My, those are very intence photos you are showing today. They were very well done.

Reflections said...

lucky u!!!

John said...

Lovely portrait shots!

Kichu $ Chinnu | കിച്ചു $ ചിന്നു said...

കുമാരന്‍ നന്ദി :)
അപ്പ്വേട്ടാ, നാല് വശത്ത് നിന്നായി ഒരേ വെളിച്ചം നല്‍കുന്ന ലൈറ്റിങ്ങ് ആയിരുന്നു സ്റ്റേജില്‍. അതു കൊണ്ട് ഒരു ത്രീ (4?) പോയിന്റ് ലൈറ്റിങ് എഫക്‍റ്റ് കിട്ടി.
Fishing guy thanks :)
Reflections thanks :)
John thanks :)

കുറ്റ്യാടിക്കാരന്‍ said...

നന്നായിരിക്കുന്നു..

lakshmy said...

ഉഗ്രൻ ചിത്രങ്ങൾ! OAB പറഞ്ഞ അഭിപ്രായം തന്നെയാട്ടോ എനിക്കും തോന്നീത്

K M F said...

nice photo

saptavarnangal said...
This comment has been removed by the author.
saptavarnangal said...

Awesome shot, a powerful portrait.

Tomz said...

Hey Kichu n Chinuu..how goes the things..hope every body is fine..I was away for some time frm the blogworld..I want to know that whether urself clicked the picture, or someone clicked it..time to visit me back again..hope u dint forget me...
visit me here for I updated it wiyth an interesting thing,..

http://tomsdroplets.blogspot.com/

splendid said...

vuitton handbags
louis vuitton
hermes
hermes kelly bag
hermes bags

ദസ്തക്കിര്‍ said...

good shots

Malpaso said...

അളിയാ കലക്കി ....
ഫോട്ടോ നന്നായിട്ടുണ്ട് ....
നീ celebrities-നെ ഇറക്കി കളി തുടങ്ങി അല്ലെ !!!...
ഞാനും ഒരുത്തനെ കൂട്ടിലാക്കി വച്ചിട്ടുണ്ട്... നാളെ ഇറക്കി വിടും !!

Ifthikhar said...

Good portrait...n angle...which cam r u using?..i liked the lighting setup...

Rahul said...

Nice portrait... I like the tone..
Regds
Rahul

പിരിക്കുട്ടി said...

NICE

Kichu $ Chinnu | കിച്ചു $ ചിന്നു said...

കുറ്റ്യാടിക്കാരാ നന്ദി :)
ലക്ഷ്മി ചേച്ചി :) നന്ദി :)
കെ.എം.എഫ് നന്ദി :)
സപ്‌തന്‍‌ജീ നന്ദി :)
റ്റോംസ് നന്ദി :)
ദസ്‌തക്കിര്‍ നന്ദി :) ഹിയറിങ്ങ് ഫ്രം യു ഫോര്‍ ദ ഫസ്റ്റ് ടൈം .... സജഷന്‍സും പ്രതീക്ഷിക്കുന്നു :)
മല്പാസോ :)
ഇഫ്‌ത്തിക്കര്‍ നന്ദി :) ക്യാമറ കാനണ്‍ പവര്‍‌ഷോട്ട് എസ്3ഐഎസ്.
രാഹുലേട്ടാ.. നന്ദി :) കുറേക്കാലമായി ബൂലോഗവുമായി ബന്ധമില്ലായിരുന്നു എന്ന് തോന്നുന്നു?
പിരിക്കുട്ടി നന്ദി :)