Monday, September 14, 2009
എഴുതാനിരുന്നപ്പോള്‍ ......
എഴുതാനിരുന്നപ്പോള്‍
വാക്കുകള്‍ കലഹിച്ച്
വിളക്ക് മറിഞ്ഞ് ,
ഞാന്‍ തീപൊള്ളിക്കിടക്കുന്നു.
അപ്പോഴുമൊരു കാറ്റായ്
നീ വന്നു തഴുകുന്നു;
ഇഷ്‌ടമാകുമോ നിനക്കെന്റെ
മൌനത്തിന്റെ ലിപി.
- കടലാസ്സ് ( മോഹനകൃഷ്ണന്‍ കാലടി)
Subscribe to:
Post Comments (Atom)
25 comments:
എഴുതാനിരുന്നപ്പോള്‍
വാക്കുകള്‍ കലഹിച്ച്
വിളക്ക് മറിഞ്ഞ് ,
ഞാന്‍ തീപൊള്ളിക്കിടക്കുന്നു.
അപ്പോഴുമൊരു കാറ്റായ്
നീ വന്നു തഴുകുന്നു;
ഇഷ്‌ടമാകുമോ നിനക്കെന്റെ
മൌനത്തിന്റെ ലിപി.
Loved it!!!!!
കിച്ചു , ചിന്നു
ഇതു നിങ്ങളുടെ ബ്ളോഗില്‍ വന്നിട്ടുള്ള മികച്ച ചിത്രത്തില്‍ ഒന്നാണ്.അത്രയും നല്ല ഫീല്‍. ലൈറ്റിങ്ങുമ്, ആംഗിളും കുറച്ച് കൂടെ നന്നാക്കാമായിരുന്നു എന്ന് തോന്നി. എന്നാലും വളരെ നല്ല പടം
കിടിലം.
ഒന്ന് ബ്ലൊഗ്‌റോള്‍ ചെയ്യുന്നുണ്ടേ
ഇതാണോ പ്രകാശം പരത്തുന്ന പെണ്‍കുട്ടി.:)
ഒരുപാടിഷ്ടപ്പെട്ടു ഈ പടം..
ഒരു നല്ല ഗംഭീര പടം. Congrats...
മനോഹരമായ് ഒരു ചിത്രം...
നല്ല ഫീൽ
നല്ല ലൈറ്റിങ്ങ്
ഒപ്പം ചേരുന്ന ഒരു അടിക്കുറുപ്പും...
മനോഹരമായി... loved it! :)
lovely, beautiful expression!! like it, even though its bit soft for me :)
Dileepe :)
നൊമാദ് നന്ദി :)
ധനുഷ് നന്ദി
റെയര്‍ റോസ്, :) ,;-) എന്റെ ജീവിതത്തിലെങ്കിലും അത് ശരിയാണ്..
പുള്ളിപ്പുലി :)
വിനയന്‍ നന്ദി :)
സുനില്‍ നന്ദി :)
സുനില്‍&നൊമാദ്, ചിത്രത്തിന് ഷാര്‍പ്പ്നെസ്സു കുറവും ഒരു പാട് ടെക്നിക്കല്‍ മിസ്ടേക്ക്‍സും ഉണ്ട്െന്ന് എനിക്കും തോന്നിയിരുന്നു,. ഒരു പവര്‍ കട്ട് സമയത്ത് പ്രത്യേകിച്ച് പ്ലാനൊന്നും ചെയ്യാതെടുത്തതിന്റെ ഒരു പാട് കുഴപ്പങ്ങള്‍ ഉണ്ട്...:-(. വെളിച്ചം കുറവുള്ളപ്പോള്‍ നന്നായി പടമെടുത്ത് പഠിക്കണം എന്ന് വിചാരിക്കുന്നുണ്ടെങ്കിലും മടി കാരണം, ഇത് വരെ ഒരു ശ്രമം പോലും നടത്തിയിട്ടില്ല.. :)
ഇത് കൂടുതല്‍ നന്നാക്കാനുള്ള ടിപ്‌സ് വല്ലതും ഷെയര്‍ ചെയ്യാമൊ..
ഇഷ്ടപെട്ടു, ചിത്രവും വരികളും.
excellent composition. well done
ഇത് ഇന്നാണല്ലേ ബ്ലോഗില്‍ വെളിച്ചം കാണുന്നത് :)
നൊമാദ് പറഞ്ഞപോലെ നീലാംബരിയിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നിതു തന്നെ
വെളിച്ചം കുറവുള്ളപ്പോള്‍ ചിത്രം എടുക്കണമെങ്കില്‍ ഏറ്റവും നല്ല ഒരു വഴി canon S3 IS നോട് ബൈ ബൈ പറഞ്ഞ്
ലോ ലൈറ്റ് സപ്പോര്‍ട്ട് ചെയ്യുന്ന നിക്കോണ്‍ 300 വാങ്ങിക്കൂ. 2000 iso യിലും നല്ല റിസള്‍റ്റ് ആണെന്നാണ് അറിഞ്ഞത്. അല്ലെങ്കില്‍ canon 7 D ഉടന്‍ ഇറങ്ങും. അവനും പുലിയാകാന്‍ സാധ്യതയുണ്ട്. ലോട്ടറിയടിച്ചിരുന്നെങ്കില്‍ ഞാനും വാങ്ങിയേനെ :)
ഒരുപാടിഷ്ടമായി... :)
ഇത് അസ്സലായിട്ടുണ്ടേ..
Vaggelis thanks :)
ഏകലവ്യന്‍ നന്ദി:)
കണ്ണന്‍ നന്ദി :)
സ്‌മിതേച്ചി :)
പൈങ്ങ്സേ ക്യാമറ മാറ്റണെങ്കില്‍ പൈങ്ങ്സ് പറഞ്ഞ പോലെ ലോട്ടറി അടിക്കണം എന്നുള്ളതാണ് എന്റേയും അവസ്ഥ ! :)
അല്ലെങ്കില്‍ എന്നേ ചെയ്തേനെ!
lovely capture
ഒലക്കപ്പത്തായം! പോയി കറണ്ട് ചാര്‍ജ്ജ് കെട്ടുവ്വാ!
;-)
Kichu: What a sweet shot by candlelight, nicely shown.
ഫോട്ടോ വളരെ നന്നായിട്ടുണ്ട്..
by the way എന്താണീ സുന്ദരിക്കുട്ടി വായിക്കുന്നത്
:-)
oru nallachitram....!! ashamsagal
good feelings...
it really gives a beautiful feel....:)
Glenn.Fishing guy thanks
Jose :)
Arun ... its a diary. and she was not reading :).
paalakkuzhi :)
Rani ajay thanks
Anaami thanks
Emotions well captured in candle light
Maddy thanks
Post a Comment