Thursday, April 16, 2009

ഇലക്ഷന്‍ സ്പെഷ്യല്‍


ടി.ഡി.പി യുടെ പ്രചരണ ജാഥ കൌതുകപൂര്‍വം വീക്ഷിക്കുന്ന കുട്ടി, സെക്കന്ദരാബാദില്‍ നിന്ന്...
@@@}---------------------------------------------------------------------------------{@@@

ഇന്നലെ ഈ ബ്ലോഗ് തുടങ്ങിയതിന്റെ ഒന്നാം വാര്‍ഷികമായിരുന്നു. ഇത്രയും കാലം നീലാംബരിയില്‍ വന്ന എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി... ബൂലോകത്തെ ഈ ഒരു വര്‍ഷം ഞങ്ങള്‍ക്കും ഏറെ സന്തോഷം തന്ന ഒന്നായിരുന്നു... എല്ലാ ബൂലോകര്‍ക്കും ഞങ്ങളുടെ വൈകിയ വിഷു ആശംസകള്‍!!

-സ്നേഹപൂര്‍വം
കിച്ചു & ചിന്നു

37 comments:

Kichu $ Chinnu | കിച്ചു $ ചിന്നു said...

ടി.ഡി.പിയുടെ പ്രചാരണ ജാഥ വീക്ഷിക്കുന്ന കുട്ടി, സെക്കന്ദരാബാദില്‍ നിന്നും...

ബിന്ദു കെ പി said...

പടം കൊള്ളാട്ടോ...ബാല്യം എത്ര നിഷ്കളങ്കമാണ്!!

പുള്ളി പുലി said...

പടം കൊള്ളാട്ടോ ആ കുരുന്നിന്റെ മുഖത്തെ പ്രതീക്ഷകള്‍ ഗംഭീരം. ഒന്നാം വാര്‍ഷികത്തിന് ഒരായിരം ആശംസകള്‍

[ boby ] said...

ആശംസകള്‍...!

ഹരീഷ് തൊടുപുഴ said...

ഒന്നാം വയസ്സിന്റെയും, വിഷുവിന്റെയും ആശംസകള്‍ നേരുന്നു..

saju said...

Chandra babu naidu kee!!!

Typist | എഴുത്തുകാരി said...

ആശംസകള്‍.

അനില്‍@ബ്ലോഗ് said...

ആ മുഖത്തെ നിഷ്കളങ്കത നോക്കിക്കെ.

Bindhu Unny said...

നല്ല ചിത്രം!
വാര്‍ഷികാശംസകളും :-)

നൊമാദ് | A N E E S H said...

ആശംസകള്‍ ഒന്നാം വാര്‍ഷികത്തിനും ഒപ്പം ഒരു നല്ല പടത്തിനും

സ്വപ്നക്കൂട് said...

വളരെ നല്ല ചിത്രം...അഭിവാദ്യങ്ങള്‍...

Kichu $ Chinnu | കിച്ചു $ ചിന്നു said...

രണ്ട് ബിന്ദുച്ചേച്ചികള്‍ക്കും നന്ദി :)
പുള്ളിപ്പുലി നന്ദി :)
ബോബി നന്ദി :)
ഹരീഷ്.. :)
സജു.. ഞാന്‍ ചന്ദ്രബാബു നായിഡു എന്ന പോയിന്റിനല്ല സ്‌ട്രെസ്സ് കൊടുത്തത്...ആ കുട്ടിയുടെ എക്‍സ്‌പ്രഷനാണ്. പിന്നെ പറഞ്ഞ വരുമ്പോള്‍ എന്റെ മണ്ഡലത്തില്‍ എല്‍.ഡി.ഏഫ് സ്ഥാനാര്‍ഥിയുടെ ചിഹ്നം ആ കൊടിയിലേത് തന്നെയാണ്.. :)
എഴുത്തുകാരിച്ചേച്ചി നന്ദി :)
അനിലേട്ടാ :) നന്ദി
നോമാദ്.. :) നന്ദി
സ്വപ്നക്കൂട് നന്ദി :)

അരുണ്‍ കായംകുളം said...

നന്ദേട്ടാ,
അപാര ഭാവന.പക്ഷേ സ്വപ്നത്തിലായാലും ചില ബ്ലോഗര്‍ സുഹൃത്തുക്കളെ അലവലാതികള്‍ എന്ന് വിളിച്ചത് ഇമ്മിണി കടന്ന കൈയ്യായി പോയി.(ആരെങ്കിലുമൊക്കെ തല്ലാന്‍ വരുന്നേല്‍ വരട്ടെ)

Kichu $ Chinnu | കിച്ചു $ ചിന്നു said...

അരുണേ കമന്റിട്ട സ്ഥലം മാറിപ്പോയി.. :)
ഒന്നൂടി സൂക്ഷിച്ചു നോക്കൂ

ശ്രീലാല്‍ said...

Congratz Kichu$Chinnu,
Very nice photo. very good.

നന്ദകുമാര്‍ said...

ഒന്നാം വാര്‍ഷികത്തിനും നല്ല പടത്തിനും ആശംസകള്‍.....(അരുണേ, നിന്നോട് പല പ്രാവശ്യം പറഞ്ഞിട്ടുണ്ട് വെള്ളമടിച്ച് ബ്ലോഗ് നോക്കരുതെന്ന് :) എന്റെ ബ്ലോഗ് ഇങ്ങനല്ലാ‍ാ‍ാ‍ാ‍ാ‍ാ)

John said...

Great capture!

fishing guy said...

Kichu: What a wonderful photo of the little one.

Sekhar said...

ഒന്നാം വാര്‍ഷികത്തിനു ആശംസകള് :)

visakh said...

this is awesome man !

Kichu $ Chinnu | കിച്ചു $ ചിന്നു said...

സിര്‍കാലേട്ടാ നന്ദി :)
നന്ദേട്ട്സ് :)
ശേഖറേട്ടാ‍ :)
വിശാഖ് നന്ദി
John Thanks
Fishing guy Thanks

കാട്ടിപ്പരുത്തി said...

എപ്പോളെടുത്തു- ഒരിലക്ഷനു കാത്തിരിക്കുകയായിരുന്നല്ലെ- കൊള്ളാം

Ifthikhar said...

Innocent Faces.....

ലതി said...

ഒന്നാം വാര്‍ഷികാശംസകള്‍...

മാളൂ said...

Very Good shot

Many Happy Returns of this day!!

Anonymous said...

I like this photo quite a lot ... the yellow on the flag was a good choice!

പിരിക്കുട്ടി said...

birth day wishes.....
to neelambari.....

Maddy said...

Thats was a great Elelction scene catch.

From the comments I guess, its your celebration day. Happy birthday wishes.

One suggestion, for people like me who can understand malayalam but can't read, why don't you add widget,so that we can read manglish and understand? Just a thought

Rahul said...

All the very best my dear friend(s?) !!
Regds
Rahul

Kichu $ Chinnu | കിച്ചു $ ചിന്നു said...

കാട്ടുപരുത്തി നന്ദി :)
ഇഫ്‌ത്തിക്കര്‍ നന്ദി :)
ലതിച്ചേച്ചി :)
മാളു നന്ദി :)
പിരിക്കുട്ടി നന്ദി :)
Maddy Thanks, What kind of widget is that? can you give me more details...
Ferreira-Pinto Thanks
Rahuletta .. thanks :)

കുഞ്ഞന്‍ said...

കിച്ചു ഭായ്..

വാര്‍ഷിക ആശംസകള്‍..!

ആ കൊടിപിടിക്കുമ്പോള്‍ ആ കുട്ടിക്കുണ്ടാകുന്ന സന്തോഷം പോലെയാണ് ചില പടങ്ങളിലൂടെ മാഷ് എനിക്ക് നല്‍കുന്നത്.

ആ കുട്ടിയേപ്പോലെയാണ് ജനവും ഇനി എന്ന് തിരിച്ചറിവ് നേടും? ഈ കൊടി(ഏത് കൊടിയും) നമ്മളെ രക്ഷിക്കുകയില്ലന്ന്..!

Malpaso said...

Da, nice pic...
and congratulations for the anniversary... I owe to this site since you inspired me to start my blog :-)

പി.സി. പ്രദീപ്‌ said...

കിച്ച്യ് & ചിന്നു,
നന്നായിട്ടുണ്ട്.
ഇദ്ദരു എലാഗുണ്ണാരു?സൈക്കിള്‍ ഗുര്‍ത്തിക്ക് വോട്ട് ചേശേരാ?:)

മനോജ് said...

ഇനി ഞാനായിട്ടെന്തു പറയാനാ ... ആശംസകള്‍......

ബൈജു (Baiju) said...

കുറച്ചുനാളായി ഇവിടെ വന്നിട്ട്. എല്ലാപോസ്റ്റുകളും കണ്ടു...

നഗരത്തിന്‍റ്റെ ചിത്രം കണ്ടപ്പോള്‍, ഭാസ്കരന്‍ മാഷ്ടെ പാട്ട് ഓര്‍ത്തുപോയി...

"നഗരം നഗരം മഹാസാഗരം..മഹാസാഗരം........."


ആശംസകള്‍

vimal said...

nice shot....good colors..

Kichu $ Chinnu | കിച്ചു $ ചിന്നു said...

കുഞ്ഞന്‍ ചേട്ടോ :)
പി.സി.പ്രദീപ് .. എനിക്ക് തെലുങ്കറിഞ്ഞൂട.. വോട്ട് ചെയ്യാന്‍ പറ്റിയില്ല..
അരുണേ ;)
മനോജ്, ബൈജു വിമല്‍.. എല്ലാര്‍ക്കും നന്ദി