Sunday, October 4, 2009

World Animal Day -Oct 4th

Today, October 4th is World Animal Day .


ആറാമത്തെ ദിവസം
@@# ------------------#@@

"ആറാമത്തെ ദിവസമാണ്
ദൈവത്തിന് കൈയ്യബദ്‌ധം പിണഞ്ഞത് .
പ്രണയമില്ലാതെ പ്രാപിക്കുകയും
വിനയമില്ലാതെ പ്രാര്‍ത്ഥിക്കുകയും
തിന്നാനല്ലാതെ കൊല്ലുകയും ചെയ്യുന്ന
ആ മൃഗത്തെ സൃഷ്‌ടിച്ച ആ ദിവസം ."
-സച്ചിദാനന്ദന്‍

17 comments:

പുള്ളി പുലി said...

Nalla Sundaran Chithram. Ithu Evidennu Eduthathaa

Jimmy said...

നല്ല ഫോട്ടോ... എവിടുന്നെടുത്തു...? ഏതെങ്കിലും നാഷണല്‍ പാര്‍ക്ക്‌ ആണോ അതോ കാഴ്ച ബംഗ്ലാവ് ആണോ...? എന്നെകിലും വനത്തില്‍ പോയി നാച്ചുറല്‍ ആയി ഒരു വന്യ മൃഗത്തിന്റെ ഫോട്ടോ എടുക്കണം എന്നുള്ളത് ഒരു സ്വപ്നമാണ്...

കുഞ്ഞന്‍ said...

വൌ....ഗംഭീരൻ പടം. കളർ മിശ്രണം ഉഗ്രൻ..!

Kichu $ Chinnu | കിച്ചു $ ചിന്നു said...

പുള്ളിപ്പുലി നന്ദി :)
ജിമ്മി നന്ദി :)
കുഞ്ഞന്‍സ് :)

@all, This one is taken from Nehru Zoological park , Hyderabad ; The largest zoological park in India

Glenn said...

save Green| save Wild Life ! save the Planet !!

Anonymous said...

very beautiful capture

This Is My Blog - fishing guy said...

Kichu: That is some beautiful deer.

Jimmy said...

Thanks for the update...

Sha said...

cool!

OAB/ഒഎബി said...

കുളിയും കുടിയും
കഴിഞ്ഞ് പോണൂ
പിടി പുല്ലുകള്‍ തേടി
പൊടിപ്പല്ലിനാല്‍ തിന്ന്
അണയരച്ചരച്ച്
വയര്‍ നിറച്ചിടാന്‍ തന്നെ.

-സച്ചിയല്ല. ഞാന്‍...:)

OAB/ഒഎബി said...
This comment has been removed by the author.
OAB/ഒഎബി said...
This comment has been removed by the author.
Kichu $ Chinnu | കിച്ചു $ ചിന്നു said...

OAB,Sha,Jimmy.Vaggelis,Fishing guy,Glenn thanks a lot !

This Is My Blog - fishing guy said...

Kichu: Very nicely captured, I love to see animals in the wild.

Malpaso said...

Sixth day: The day the earth cant remember without a tear...
Nice photo.

Kichu $ Chinnu | കിച്ചു $ ചിന്നു said...

Fishing guy, Malpaso thanks :)

syam said...

nalla padam ..