Monday, May 4, 2009

The Young woman and the Sea



6/5/09 --> ഇവിടെ പോയാല്‍ ഈ ചിത്രത്തിന്റെ എഡിറ്റ് ചെയ്യാത്ത രൂപം കാണാം.

39 comments:

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഒരു കടലോര കാഴ്ച

Unknown said...

നല്ല ഫീലുള്ള പടം ഫോകസ്സിംഗ് കറക്റ്റ്‌ ആണോ?

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഫോക്കസിംഗ് കറക്റ്റ് ആയിരുന്നു. ഒരു സറ്‌റിയല്‍ ലുക്ക് കിട്ടാന്‍ വേണ്ടി ഒരല്‍പ്പം ഓര്‍ട്ടണ്‍ എഫ്ഫെക്റ്റ് ആഡ് ചെയ്ത് ഇങ്ങനെ ആക്കിയതാണ്... ഔട്ട് ഓഫ് ഫോക്കസ് ആണെന്നൊരു തെറ്റിദ്ധാരണ ഉണ്ടാക്കുമോന്നൊരു പേടി ഉണ്ടായിരുന്നു.

രമേഷ് said...

ന്നാ ആ പേടി ശരിയായീ ട്ടോ.. ഞാനും ആദ്യം വിചാരിച്ചത് ഔട്ട് ഓഫ് ഫോക്കാസായതാ എന്നാ..
:)

bright said...

It seems the Orton Technique failed:-(

Anonymous said...

It's fit to be published in any magazine of reference!

sUnIL said...

nice, like it

This Is My Blog - fishing guy said...

Kichu: What a nice capture by the sea, nicely done.

nandakumar said...

കഥപറയുമ്പോള്‍!!

കഥ പറയുന്ന ചിത്രം.. നന്നായിട്ടുണ്ട്.
അത് യങ്ങ് വുമണോ അതോ കൊച്ചോ? :)

Vimal Chandran said...

hey good one..really getting the feel...

പി.സി. പ്രദീപ്‌ said...

ഓര്‍ട്ടണ്‍ എഫ്ഫെക്റ്റ് ആഡ് ചെയ്യേണ്ടി ഇരുന്നില്ല.

Kichu $ Chinnu | കിച്ചു $ ചിന്നു said...

പുള്ളിപ്പുലി, നന്ദി :)
രമേഷ് :(
ബ്രൈറ്റ് :(
സുനില്‍ നന്ദി :)
നന്ദേട്ടാ നന്ദി :) അത് കൊച്ചൊന്നുമല്ല ഒരു യുവതി തന്നെയാണ്.. ഇട്ടിരിക്കുന്ന കുപ്പായം കൊച്ചിന്റേതാണെന്ന് മാത്രം! :)
വിമല്‍ നന്ദി :)
Ferreira-Pinto thanks a lot:) it is a pleasure to receive a comment like this..
Fishing guy thanks :)
@P.C Pradeep,
Orton effect made the image look a bit out of focus, :( I agree, but I felt a sharp image would not have created the feel and the mood I wanted... The surreal effect which it generated was the one which I was looking for. But :( most of you are feeling that the other image will be better...
Anyway I will put a link to the original image soon... :)
Thanks to all for your valuable comments....

poor-me/പാവം-ഞാന്‍ said...

I failed to sea...

smitha adharsh said...

കുറേയായി ഈ വഴി വന്നിട്ട്..
അറിയില്ല...എങ്ങനെയോ...ഞാന്‍ ഈ വഴി വരാറില്ല..
ക്ഷമിക്കൂ ട്ടോ..
നീലാംബരിയിലെ എല്ലാ പോസ്റ്റും കണ്ടു..
'തൈര് സാദകം' വല്ലാതെ ഇഷ്ടപ്പെട്ടു..
ഒറ്റ വരിയിലൂടെ നല്ലൊരു കഥ വായിച്ച പ്രതീതി..
എല്ലാ ചിത്രങ്ങളും നന്നായിരിക്കുന്നു..ഇതിനാണ് കൂടുതല്‍ മികവെന്നു പറയുക അസാധ്യം..

അരുണ്‍ കരിമുട്ടം said...

എവിടുന്ന് തപ്പി എടുക്കുന്നു ഈ മാതിരി പടങ്ങള്‍?
കൊള്ളാം

Kichu $ Chinnu | കിച്ചു $ ചിന്നു said...

പാവം ഞാന്‍ നന്ദി :)
സ്മിതേച്ചി :) സാരല്യ ഇനി സ്ഥിരായിട്ട് വന്നാല്‍ മതി.
അരുണ്‍ നന്ദി :)
######
6/5/09
ചിത്രത്തിന്റെ എഡിറ്റ് ചെയ്യാത്ത രൂപത്തിലേയ്ക്കുള്ള ലിങ്ക് പോസ്റ്റിനോടൊപ്പം ചേര്‍ത്തിട്ടുണ്ട്. അഭിപ്രായം അറിയിക്കുമല്ലൊ

Anonymous said...

beautiful scene. interesting use of orton effect.

ഹന്‍ല്ലലത്ത് Hanllalath said...

...കടലിനൊന്നിച്ചൊരു സായാഹ്നം...

[ boby ] said...

Pianting kinda feel...

Unknown said...

Good...
The Bloom effect(orton) matches to that scene...like a dream - mood...
Also the link to original one...good to add that...
:)

ARUNA said...

don't understand the language but the pic is awesome!

Sakshi said...

Hey your pics are great...my fave one from your blog is the one captioned janmanthara vagdhanagal...

Will be here often...

Unknown said...

Nice composed shot!

Sekhar said...

Excellent shot, Nice amount of editing too :)

Kichu $ Chinnu | കിച്ചു $ ചിന്നു said...

Vaggelis thanks :)
hanlallath thanks :)
boby, ifthikar thanks, happy to hear that you got the feel which i intended :)
aruna thanks
sakshi :)
John thanks a lot :D
Sekharetta :) thanks ...

പൈങ്ങോടന്‍ said...

എഡിറ്റ് ചെയ്യാത്ത ഷോട്ടാണ് കൂടുതല്‍ ഇഷ്ടമായത്.

ഇതിന്റെ കൂടെ എടുത്ത ആ ക്ലോസപ്പ് ഷോട്ട് എന്നു പോസ്റ്റും ? :)

nandakumar said...

അതും കണ്ടു :)
പൈങ്ങോടന്‍ പറഞ്ഞപോലെ എഡിറ്റ് ചെയ്യാത്ത ഷോട്ടാണ് കൂടുതല്‍ ഇഷ്ടമായത്. (വേണേല്‍ ഒന്നു കൂടി ക്രോപ്പ് ചെയ്യാമായിരുന്നു)

bright said...

Original picture was much,much better.May be a good example of over dependence on software ruining a photo.I know I have done the same crime many times.Btw have you done the Orton technique correctly?ie,did you set the overexposed,blurred copy in the multiply mode?Maybe that picture was not a good candidate for orton.

pts said...

കിച്ചു എനിക്ക് originalച്ചിത്രമാണ് ഇഷ്ട്ടമായത്! ' red basket' hdr അല്ല. വളരെ സവിശേഷമായ വെളിച്ചമായിരുന്നു അന്ന്. പിന്നെ ഞാന്‍ അതിനെ കുറ്ച്ച് under expose ചെയ്തു .അതു കൊണ്ടാണ് ആ കടും വര്‍ണം.

Kichu $ Chinnu | കിച്ചു $ ചിന്നു said...

പൈങ്ങ്സേ :) എല്ലാര്‍ക്കും ഒറിജിനലാണിഷ്‌ടായത് എന്ന് തോന്നുന്നു.. ഞാന്‍ ഫ്രീ സോഫ്റ്റ്വെയര്‍ വച്ച് പ്രോസസ് ചെയ്ത് നശിപ്പിച്ച ഫോട്ടോ ആര്‍ക്കും ഇഷ്‌ടായില്ല :(
ഇതിന്റെ കൂടെ എടുത്ത ക്ലോസപ്പ് ഷേക്കായിപ്പോയി ;-)
നന്ദേട്ട്സ് :).. ആ ക്രോപ്പിങ്ങ് സജഷന്‍ ഫ്ലിക്കറിലൊന്നു മാര്‍ക്ക് ചെയ്തു കാണിച്ച് തരാമൊ?
ബ്രൈറ്റ്.. ഇപ്പൊ എനിക്കും തോന്നുന്നു ഒറിജിനല്‍ മതിയാരുന്നു എന്നു.. വെറുതെ പ്രോസസ് ചെയ്തത് മിച്ചം! പൊതുവെ ഓറ്ട്ടണ്‍ നന്നാവണമെങ്കില്‍ ക്ലോസപ്പ് ഇമേജസ് ആവണം എന്ന് തോന്നുന്നു... ഒരു ഡ്രീമി ലുക്കിന് വേണ്ടി ട്രൈ ചെയ്തതാ...
പിടിയെസ് ..:) നന്ദി

nandakumar said...

എനിക്കിട്ടു പണിതു ല്ലേ?
എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ :(


ദിതിലേക്ക് ഒരു മെയില്‍ വിട്ടേ..
nandakummar@gmail.com

Maddy said...

Wish I was in her seat!!

Glennis said...

Very nice beach scene, peaceful.

monsoon dreams said...

beautiful,like a dream.is this mauritius?

Kichu $ Chinnu | കിച്ചു $ ചിന്നു said...

നന്ദേട്ട്സ്.. സജഷന്‍ കണ്ടു.. ഫ്ലിക്കറില്‍ മാര്‍ക്ക് ചെയ്ത് തന്നതിന് ഒരു പ്രത്യേക നന്ദി :)
Maddy thanks
Glennis thanks
@monsoon dreams , thanks, this is not mauritius, it was taken from the andamans. havelock island

Malpaso said...

മുന്‍പ് പറഞ്ഞ പോലെ എനിക്ക് ഈ ഫോട്ടോ തന്നെയാണ് ഇഷ്ടമായത് !
അത് പോലെ മനോഹരമായ സ്ഥലത്ത് ഇരുന്നു ബുക്ക്‌ വായിക്കുന്നത് കാണുമ്പൊള്‍ ആ കുട്ടിയോട് അസൂയ തോന്നുന്നു :-(

Anuroop Sunny said...

നന്നായിരിക്കുന്നു. ആശംസകള്‍
ആ ഇലകളൊക്കെ എങ്ങനെ കൃത്യമായി വീണു?

Kichu $ Chinnu | കിച്ചു $ ചിന്നു said...

Malpaso, :)
Anuroop aa ilakalokke angane veenu kidakkunnathu kandappolaanu njaan aa sthalathinte photo eduthu thudangiyathu. Ithiri kazhinjapppolaanee penkutti oru pusthakavumaayi vannavide irunnathu.. ennaal pinne kidakkatte ennu vachu orennam athum eduthu ! :)
sorry for manglish , keyman not wrking

ash said...

awesome work.... brilliant...