Wednesday, April 8, 2009

മേഘമല്‍ഹാര്‍


**വിമാനത്തിലിരുന്ന് കണ്ട ഒരു പുലരി

33 comments:

Kichu $ Chinnu | കിച്ചു $ ചിന്നു said...

ആകാശത്തിരുന്നു കണ്ട ഒരു കാഴ്ച...!

ശ്രീ said...

മനോഹരം

Rejeesh Sanathanan said...

സ്വര്‍ഗ്ഗത്തിലോ.......................
അതോ സ്വപ്നത്തിലോ..............

Unknown said...

നല്ല സൂപ്പര് കിടിലന്‍ പടം

Maddy said...

Looks like waves on the sky!! Beautiful

അനില്‍@ബ്ലോഗ് // anil said...

നല്ല പടം കിച്ചു.
ആകാശത്തിന്റെ ഈ കഷണം താഴെ കാണാനാവില്ലല്ലോ, നന്ദി.

monsoon dreams said...

wow!beautiful!i'm never tired watching clouds.each is unique,love seeing them change shapes and colours.

Anonymous said...

fantastic work all over your blog. well done

പകല്‍കിനാവന്‍ | daYdreaMer said...

Beautiful....!

Unknown said...

മനസ്സില്‍ വിചാരിച്ചിരുന്നതാ ഇനി നാട്ടില്‍ പോകുമ്പോള്‍ മുകളില്‍ നിന്നും ഫോട്ടോ എടുക്കണമെന്നു പഞ്ഞി കൂട്ടങ്ങള്‍ ,
നന്നായിരിക്കുന്നു ഇനിയും വരാം
ആശംസകള്‍
സ്നേഹത്തോടെ
സജി

Sekhar said...

മനോഹരം കിച്ചു.

Kichu $ Chinnu | കിച്ചു $ ചിന്നു said...

ശ്രീ നന്ദി :)
മാറുന്നമലയാളി :)
പുള്ളിപ്പുലി നന്ദി
Maddy Thanks
അനിലേട്ടാ നന്ദി :)
പകല്‍കിനാവന്‍ നന്ദി
ഞാനുമെന്റെ ലോകവും , നന്ദി
monsoon dreams thanks
evalhos thanks :)
sekharetta... thanks

Typist | എഴുത്തുകാരി said...

താഴെ നില്‍ക്കുന്ന ഞങ്ങള്‍ക്കു കാണാനാവില്ലല്ലോ ഈ മനോഹരമായ കാഴ്ച. നന്ദി.

Anonymous said...

Well, this one is a perfect stunner.
And showing great skills too 'cause it isn't an easy photo.
Well done.

Anonymous said...

nalla photo-giraffe

Unknown said...

Amazing shot! Well captured.

Kavitha sheril said...

നന്നായിട്ടുണ്ട് .....

Glenn said...

wow! look like heaven!!

Maddy said...

Happy Vishu to Kichu and Chinnu

Kichu $ Chinnu | കിച്ചു $ ചിന്നു said...

എഴുത്തുകാരിച്ചേച്ചി നന്ദി :)
kavitha sheril thanks
fereira pinto thanks
malayalee monk thanks :)
john, Glenn Thanks a lot.
Maddy :) Happy Vishu to u too

അരുണ്‍ കരിമുട്ടം said...

ഫോട്ടോയില്‍ കൂടിയെങ്കിലും ഈ സുന്ദരദൃശ്യങ്ങള്‍ കാണാന്‍ പറ്റുന്നല്ലോ,
ഞങ്ങളുടെ ഭാഗ്യം

Kichu $ Chinnu | കിച്ചു $ ചിന്നു said...
This comment has been removed by the author.
Kichu $ Chinnu | കിച്ചു $ ചിന്നു said...

അരുണ്‍ നന്ദി..! :)
************************
ഇന്നേയ്‌ക്ക് ഈ ബ്ലോഗ് തുടങ്ങിയിട്ട് ഒരു വര്‍ഷം തികയുന്നു...
ഇത്രയും കാലം നീലാംബരിയില്‍ വന്ന എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി... ബൂലോകത്തെ ഈ ഒരു വര്‍ഷം ഞങ്ങള്‍ക്കും ഏറെ സന്തോഷം തന്ന ഒന്നായിരുന്നു... എല്ലാ ബൂലോകര്‍ക്കും ഞങ്ങളുടെ വൈകിയ വിഷു ആശംസകള്‍!!

-സ്നേഹപൂര്‍വം
കിച്ചു & ചിന്നു

pts said...

ആ മേഘങള്‍ പെയ്തൊഴിഞിരിക്കുമോ?!

This Is My Blog - fishing guy said...

Kichu: what a wonderful photo from the plane, great clouds.

പിരിക്കുട്ടി said...

super..............

ത്രിശ്ശൂക്കാരന്‍ said...

superb, never seen anything like this

nandakumar said...

എനിക്കു നിങ്ങളോട് അസൂയ മാത്രം :(

പി.സി. പ്രദീപ്‌ said...

കിച്ച്യ് & ചിന്നു,
നന്നായിട്ടുണ്ട്.
ഇദ്ദരു എലാഗുണ്ണാരു?സൈക്കിള്‍ ഗുര്‍ത്തിക്ക് വോട്ട് ചേശേരാ?:)

Kichu $ Chinnu | കിച്ചു $ ചിന്നു said...

പിടിയെസ്, നന്ദി :)
പിരിക്കുട്ടി നന്ദി :)
ത്രിശ്ശൂക്കാരാ നന്ദി :)
നന്ദേട്ട്സ്.. :)
പി.സി.പ്രദീപ്.. :) എനിക്ക് ഈ തെലുങ്കൊന്നും അറിയില്ലേ.. പിന്നെ ഇവിടെ വോട്ടേഴ്‌സ് ലിസ്റ്റില്‍ പേരില്ലത്തോണ്ട് വോട്ടും ചെയ്തില്ല..

Kichu $ Chinnu | കിച്ചു $ ചിന്നു said...

fishing guy thanks a lot :)

അശ്വതി233 said...

കൊറച്ച് അസൂയ തോന്നിക്കോട്ടെ ?

Kichu $ Chinnu | കിച്ചു $ ചിന്നു said...

അസൂയ ആയിക്കോളൂ.. :) പക്ഷെ വാലായ്മയിലെ എല്ലാ ചിത്രങ്ങള്‍ കാണുമ്പോഴും എനിക്കസൂയ തോന്നാറുണ്ട്.. :)