Monday, October 13, 2008

ഏകാന്തതയുടെ രണ്ട്‌ ഗീതങ്ങള്‍


"I shall gather myself into myself again,
I shall take my scattered selves and make them one,
Fusing them into a polished crystal ball,

Where I can see the moon and the flashing sun."


-Two Songs for Solitude(Sara Teasdale)

37 comments:

Kichu $ Chinnu | കിച്ചു $ ചിന്നു said...

കുറേ ദിവസമായി ഭയങ്കര പണിത്തിരക്കായത് കൊണ്ട് ബ്ലോഗിങ്ങിന് ഒരു ചെറിയ അവധി കൊടുത്തിരിക്കുകയായിരുന്നു. “ഏകാന്തതയ്ക്കായ് രണ്ട് ഗീതങ്ങള്‍” എന്നാണ് ആ കവിതയുടെ യഥാര്‍ത്ഥപേര്, എന്നാലും “ഏകാന്തതയുടെ രണ്ട് ഗീതങ്ങള്‍” എന്നാണ് കൂടുതല്‍ ഭംഗി എന്ന് തോന്നിയത് കൊണ്ടാണ് ടൈറ്റില്‍ അതാക്കിയത്..

pts said...

lovely!

അനില്‍@ബ്ലോഗ് // anil said...

മനോഹരമായിരിക്കുന്നു.

ഞാന്‍ അടിച്ചു മാറ്റി :)

smitha adharsh said...

നന്നായിരിക്കുന്നു..

Sekhar said...

Beautiful.

Typist | എഴുത്തുകാരി said...

ആദ്യത്തെ രണ്ടു വരികള്‍ എനിക്കു ഭയങ്കര ഇഷ്ടായി.

Kichu $ Chinnu | കിച്ചു $ ചിന്നു said...

പിടിയെസ് നന്ദി :)
അനിലേട്ടാ നന്ദി :)
സ്മിതേച്ചി :)
ശേഖറേട്ടാ :)
എഴുത്തുകാരിച്ചേച്ചി :).
വരികളുടെ ക്രെഡിറ്റ് സാറ ടിയസ്ഡേലിനാണ്, :)

ബൈജു (Baiju) said...

I shall take my scattered selves and make them one.

Nice one...

Thanks..........

420 said...

Cooool... :)

പൈങ്ങോടന്‍ said...

എത്രമനോഹരമായ ആങ്കിള്‍

nandakumar said...

നന്നായിരിക്കുന്നു. നല്ല ആംഗിള്‍. (പൈങ്ങോടന്‍ ആദ്യം പറഞ്ഞുപോയത് എന്റെ കുറ്റമല്ല.) :)

Anonymous said...

ഇത് കലക്കി!
ഏകാന്തതയുടെ രണ്ട് ഗീതങ്ങള്‍!! :)

Kichu $ Chinnu | കിച്ചു $ ചിന്നു said...

baiju, hariprasad,naveen thanks.
nandetta,paingodans aadyam paranjathu saaramilla. njaan athu kshamichu.
paingodans thank :)
@all,sorry for manglish, keyman not working ofr last 3 days :(

Unknown said...

അതി മനോഹരം
മൌനത്തിന്റെ വാചാലത...
കിച്ചു & ചിനു good job

Unknown said...

ente blogilekku onnu varoonne
www.ktnajeebcmr.blogspot.com

നരിക്കുന്നൻ said...

മനോഹരമായിരിക്കുന്നു. ഈ ചിത്രം ഞാനെടുക്കുന്നു.

കാപ്പിലാന്‍ said...

I like this .

Thanks

GURU - ഗുരു said...

ഇതാണ് ക്യാമറാ കണ്ണ്

[ nardnahc hsemus ] said...

രണ്ട് ഗീതങ്ങളോ?
യെബഡേ?
ഇതിലാരാ ഗീത?


(പടം കൊള്ളാം)

അരുണ്‍ കരിമുട്ടം said...

കിടിലന്‍!!!!!

അപ്പു ആദ്യാക്ഷരി said...

നല്ല ചിത്രം. വളരെ ഇഷ്ടപ്പെട്ടു ഈ ഫ്രെയിം.

ഒരു സംശയം ചോദിച്ചോട്ടെ. മാക്സിമം സൂമില്‍ ഈ ചിത്രം എടുത്തിരുന്നുവെങ്കില്‍ ആ ചന്ദ്രബിംബത്തിന് അല്പം കൂടി വലിപ്പം കിട്ടുമായിരുന്നോ?

എസ്.എസ്.സി said...
This comment has been removed by the author.
Rahul said...

Great composition ...
Keep it up
Regds
Rahul

rainysno said...

mmmmmmmm....

i like this pic very much...
may i take dis picture?
:)

എസ്.എസ്.സി said...
This comment has been removed by the author.
Kichu $ Chinnu | കിച്ചു $ ചിന്നു said...

നജീബ് മാഷെ നന്ദി :)
നരിക്കുന്ന നന്ദി:)
കാപ്പിലാന്‍‌ജീ പിരിക്കുട്ടീ ഗുരു നന്ദി :)
സുമേഷ് ചന്ദ്രേട്ടോ ഇതില്‍ ഗീതയില്ല ഭാഗവതമാ ഉള്ളത് .. :) നന്ദി ട്ടോ
അരുണ്‍ നന്ദി :)
അപ്പുവേട്ടാ നന്ദി.. സൂം ചെയ്താല്‍ താഴെയുള്ള ആളും ഒപ്പം വലുതാവില്ലേ? അപ്പൊ ചിത്രത്തിന്റെ ഒരു ബാലന്‍സ് പോവുമെന്ന് തോന്നി... ചിലപ്പൊ സൂം ചെയ്തും നന്നാക്കിയെടുക്കാന്‍ സ്കോപുണ്ടാവും, എന്തോ എനിക്കപ്പൊ അത് ക്ലിക്കായില്ല ... അടുത്ത ചാന്‍സ് കിട്ടുമ്പൊ നോക്കാം... പിന്നെ ഒരു രഹസ്യം കൂടി അത് പൂര്‍ണ്ണ ചന്ദ്രനല്ല മുക്കാല്‍ ചന്ദ്രനേ ഉള്ളൂ അതും സൂം ചെയ്യാതിരിക്കാനുള്ള ഒരു കാരണമാണ്...
രാഹുലേട്ടാ,എസെസി, റെയ്നിസ്നോ,നന്ദി :)

Anonymous said...

Beautiful your photo style.

പ്രയാസി said...

യമണ്ടന്‍..;)

This Is My Blog - fishing guy said...

Kinchu: What a really neat shot of the Moon, nicely done.

Kichu $ Chinnu | കിച്ചു $ ചിന്നു said...

luiz ramos thanks :)
Fishing guy thanks :)
പ്രയാസിയേ :) നന്ദി കേട്ടാ :)

amantowalkwith@gmail.com said...

very nice..

Kichu $ Chinnu | കിച്ചു $ ചിന്നു said...

A man to walk with , Thanks :)

Here, There, Elsewhere... and more said...

Stunning photography and I love the quote - thanks for visiting my blog..:)

Kichu $ Chinnu | കിച്ചു $ ചിന്നു said...

here , there elsewhere thanks :)

ഷിജു said...

കലക്കി എന്താ പറയുക അമ്പിളിമാമന്‍ മാടി വിളിക്ക്ന്നതു പോലെ...

monsoon dreams said...

nice.is that chinnu?:-)

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഷിജു, നന്ദി :)
മണ്‍സൂണ്‍ ഡ്രീംസ്, നന്ദി , അതെ ഫോട്ടോയിലുള്ളത് ചിന്നുവാണ്‍