ഇതാ ഒരു കൊച്ചു ശലഭസുന്ദരി....... കൂടുതല്‍ സുന്ദരികളെ കാണാന്‍ ദാ ഇവിടെ ക്ലിക്കുക... * Click here to see more butterflies ** സമര്‍പ്പണം: കൃത്യസമയത്ത് ഈ സുന്ദരിയെ എന്റെ കണ്ണില്പ്പെടുത്തിത്തന്ന ചിന്നൂന്....
ശ്രീ നന്ദി :) ഹരീഷ്, സാജന് താഴെ പറഞ്ഞിരിക്കുന്ന ഡീറ്റെയിത്സ് ശരിയാണ്. പിന്നെ പോസ്റ്റ് പ്രോസസിങ്ങിനെ പറ്റി അറിയണമെങ്കില്‍, മൈക്രോസോഫ്റ്റ് പിക്ചര്‍ എഡിറ്ററില്‍ 8% കോണ്ട്രാസ്റ്റ് കൂട്ടി, എന്നിട്ട് 1024*768 സൈസില്‍ കമ്പ്രെസ്സ് ചെയ്തു. അതു കഴിഞ്ഞ് പെയിന്റില്‍ ഓപ്പണ്‍ ചെയ്ത് വാട്ടര്‍മാര്‍ക്ക് ആഡ് ചെയ്തു.
സാജന്, പറഞ്ഞത് കറക്റ്റാണ് . എങ്ങനെയാ കണ്ട് പിടിച്ചത്? ഡൌണ്ലോഡി പിക്കാസയിലിട്ടു നോക്കിയൊ?
അനിലേട്ടാ നന്ദി :) അപ്പ്വേട്ടാ നന്ദി :) മയക്കുവെടി വച്ചിട്ടാരുന്നോ അപ്പ്വേട്ടന് ഈ പോസ്റ്റ് ഇട്ടത് :)... ഞാന്‍ വളരെ പേടിച്ച് പേടിച്ചാ അടുത്തേക്ക് നീങ്ങിക്കൊണ്ടിരുന്നത്, തുമ്പിയെ പോലെ വലിയ സഹകരണ മനോഭാവം ഇല്ലാത്ത ആളായത് കൊണ്ട് അതെപ്പോ വേണമെങ്കിലും പറന്നു പോകും എന്നറിയാരുന്നു. അതിന്റെ അടുത്തെത്തും മുമ്പേ എടുത്ത ഫോട്ടോസ് ഞാന്‍ പോസ്റ്റില്‍ ലിങ്കിട്ട പിക്കാസ വെബ് ആല്‍ബത്തില്‍ പോയാല്‍ കാണാം. പൈങ്ങോടന്‍ ജീ .. നന്ദി :) പിന്നെ വലിയ ഫോട്ടോ ഇടാന്‍ ആദ്യം ചെയ്യേണ്ടത് go to edit html mode and then change s400 at the end of the html code of the photo to s800 . പക്ഷെ എല്ലാ ടെമ്പ്ലേറ്റിലും 800പിക്സല്‍ വീതി ഉള്ള ഫോട്ടോ ഇടാന്‍ സ്ഥലം കാണില്ല. ഒന്നുകില്‍ 800പിക്സല്‍ വീതിയുള്ള ഫോട്ടോസിടാന് പറ്റിയ ടെമ്പ്ലേറ്റിലേക്ക് മാറണം. സുല്‍ ഉപയോഗിക്കുന്ന പോലത്തെ... അല്ലെങ്കില്‍ റ്റെമ്പ്ലേറ്റ് എഡിറ്റ് ചെയ്യണം. റ്റെമ്പ്ലേറ്റ് എഡിറ്റ് ചെയ്യാനാണ് പ്ലാനെങ്കില്‍ ഈ മെയില്‍ ഐഡി തന്നാല്‍ ഞാന്‍ മെയില്‍ ചെയ്തു തരാം . ഗോപക് നന്ദി :) എഴുത്തുകാരിച്ചേച്ചി നന്ദി :) പിന് നന്ദി :) നരിക്കുന്നാ നന്ദി :) അനൂപ് നന്ദി :) മൂര്‍ത്തി സാര്‍ , നന്ദി :) അതേത് പൂവാണ് എന്ന് ചോദിച്ചാല്‍ ഞാന്‍ പറയുക അരളിയാണെന്നാണ്. ഹരീഷ് അതിനെ ഗുല്‍മോഹര്‍ എന്ന് വിളിച്ച് കണ്ടു, ഞങ്ങളൊക്കെ ഗുല്‍മോഹറ്‍ എന്ന് വിളിക്കുന്നത് വലിയ മരമാവുന്ന ഒരു സസ്യത്തെയാണ്. അരളി മരമാവില്ല, ഒരു 1 1/2 ആള് പൊക്കത്തില്‍ ഒക്കെ വളരുകയേ ഉള്ളൂ. രാജമല്ലി എന്നിതിനെ പറയുമോ എന്നെനിക്കറിയില്ല. പിന്നെ സ്ഥലം മാറുന്നതിനനുസരിച്ച് വിളികളും മാറിക്കൊണ്ടിരിക്കും .
പിരിക്കുട്ടീ നന്ദി :) ശേഖറേട്ടാ നന്ദി :) സ്മിതേച്ചി :) മാംഗ്.. നന്ദി .. ഒരു പാട് കഷ്ടപ്പെട്ടില്ല... :) Fishing guy, Thanks. Luiz Ramos Thanks :) John Thanks :)
പ്രിയേച്ചി നന്ദി :) സുനീഷ് :) മണ്‍സൂണ്‍ ഡ്രീംസ് , അത് രാജമല്ലിയാണ്, അരളി എന്നും പറയും .. സപ്തന്‍ജീ... നന്ദി :) സപ്തന് ഒക്കെ നന്നായിന്ന് പറയുന്നത് ഒരു അംഗീകാരം ആണ്. റ്റെക്നിക്കലി ഒരുപാട് കുഴപ്പങ്ങള്‍ ഉണ്ടാവും. ഒക്കെ ചൂണ്ടിക്കാണിച്ച് തരണേ... അതു പോലെ ഫ്രെയ്മിംഗ് നന്നാക്കാമായിരുന്നു എന്ന് തോന്നുന്നിടത്തൊക്കെ അതും :) ഓയേബി.. :) glenn thanks !! Ya! infact the patterns on the wings are similiar to the buds.. :D
കിച്ചൂ തിത്തലികളെ ഞാൻ എന്റെ കമ്പ്യൂട്ടറിലേക്ക് പിടിച്ചിട്ടിട്ടുണ്ട് ക്കുട്ടത്തിൽ കടുവച്ചാരെയും . കുഴപ്പമില്ലല്ലോ അല്ലേ? നല്ല ഫോട്ടോസ് ശലഭസുന്ദരിയെ കിച്ചുവിനു കാണിച്ചുതന്ന ചിന്നുവിനും ഒരു ഡാങ്ക്സ്
പിടിയെസ്സ് നന്ദി ലതിച്ചേച്ചി നന്ദി :) രസികാ നന്ദി. ഫോട്ടോസ് സേവ് ചെയ്യുന്നതില്‍ വിരോധമൊന്നുമില്ല. 1024*768 സൈസിലുള്ള ഫോട്ടോസാണ് എല്ലാം . ഡെസ്ക്ടോപ്പ് ഇമേജ് ആക്കിയിടാന്‍ ഉള്ള റെസല്യൂഷന്‍ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.
44 comments:
അഗ്രഗേറ്ററില് വരാന്‍ വേണ്ടി ഡിലീറ്റ് ചെയ്ത് ഒന്നൂടി പോസ്റ്റുന്നു “ ശലഭസുന്ദരി ”
കാന്താരിച്ചേച്ചിക്കിനി തലയിലെ മുണ്ടു മാറ്റാം :)
എന്റമ്മച്ചിയേ !!! ഇവിടെ വരുന്ന എല്ലാരേം പഴേ പോസ്റ്റിലേക്ക് വിടാനുള്ള കുറുക്കു വഴി ഒപ്പിച്ചല്ലേ ഹി ഹി ഹി ..
ഈ പൂമ്പാറ്റയെ എനിക്കിപ്പം പിടിക്കണം.എന്തു സുന്ദരിക്കുട്ടിയാ ഈ പൂമ്പാറ്റ.എന്നെ പോലെ തന്നെ !!
ഫോട്ടോ നന്നായിരിക്കുന്നു, കിച്ചുവാന്ഡ്ചിന്നു,
പഴയ ഫോട്ടോകള്‍ പലതും അതീവ സുന്ദര്‍! അഭിനന്ദന്‍സ്:)
കാന്താരിച്ചേച്ചി, പൂമ്പാറ്റയെ ഇഷ്ടപ്പെട്ടെന്നറിഞ്ഞതില്‍ സന്തോഷം .. പോസ്റ്റില്‍ തന്നിരിക്കുന്ന ലിങ്കില്‍ ക്ലിക്കിയാല്‍ ഒരു 24 ഫോട്ടോസ് കൂടി കാണാം :)
സാജന് നന്ദി :)
സുന്ദരി തന്നെ.
:)
ഗുല്‍മോഹര്‍ പുഷ്പത്തില്‍ തേന്‍ നുകരാനെത്തിയ പൂമ്പാറ്റ ഒരു സുന്ദരിക്കുട്ടി തന്നെ!!!!!!!!!
പിന്നെയ്; ഇതിന്റെ ഫോക്കല്‍ ലെങ്ത് എത്രയായിരുന്നു, പറയാമോ?
ഹരീഷ് അതിന്റെ ഫോകല്‍ ലെങ്ത 7.2 സെ മീ
കാമെറ കാനന്‍ പവര്‍ ഷോട്ട് S3IS
SHUTTER SPEED 1/318 SEC
അല്ലേ കിച്ചു ഓര് ചിന്നു???
നന്നായിരിക്കുന്നു.
ആശംസകള്‍
അപാര ക്യാപ്ചര്‍ തന്നെ. അഭിനന്ദനങ്ങള്‍!!
(ഈ ശലഭത്തെ മയക്കുവെടിവച്ചോമറ്റൊ മയക്കി ഇരുത്തീയിരിക്കുവാണോ? :-)
പടം ഉഷാറായിട്ടുണ്ട്
എങ്ങിനെയാ വലിയ സൈസില്‍ ഫോട്ടോസ് ബ്ലോഗില്‍ അപ്ലോഡ് ചെയ്യുന്നത്?
beautiful....
ശരിക്കും സുന്ദരി തന്നെയാട്ടോ!
കളറുള്ള പൂവിലെ, ആ ബ്ലായ്ക്ക് ആന്റ് വയിറ്റ് ശലഭസുന്ദരി നന്നായിട്ടുണ്ട്...
കാന്താരിക്കുട്ടിയെപ്പോലെയിരിക്കുന്ന ഈ ചിത്ര ശലഭങ്ങൾ മനോഹരമെന്ന് പ്രത്യേകം പറയണോ...?
അതി മനോഹരം
ഫോട്ടോ നന്നായിരിക്കുന്നു
അതു രാജമല്ലിപ്പൂവല്ലേ ഗുല്മോഹറല്ലല്ലൊ. പടം പിടിക്കുകയാണെങ്കില്‍ ഇങ്ങനൊക്കെ ഇരിക്കണം (നമ്മളല്ല പടം:)))
ശ്രീ നന്ദി :)
ഹരീഷ്, സാജന് താഴെ പറഞ്ഞിരിക്കുന്ന ഡീറ്റെയിത്സ് ശരിയാണ്. പിന്നെ പോസ്റ്റ് പ്രോസസിങ്ങിനെ പറ്റി അറിയണമെങ്കില്‍, മൈക്രോസോഫ്റ്റ് പിക്ചര്‍ എഡിറ്ററില്‍ 8% കോണ്ട്രാസ്റ്റ് കൂട്ടി, എന്നിട്ട് 1024*768 സൈസില്‍ കമ്പ്രെസ്സ് ചെയ്തു. അതു കഴിഞ്ഞ് പെയിന്റില്‍ ഓപ്പണ്‍ ചെയ്ത് വാട്ടര്‍മാര്‍ക്ക് ആഡ് ചെയ്തു.
സാജന്, പറഞ്ഞത് കറക്റ്റാണ് . എങ്ങനെയാ കണ്ട് പിടിച്ചത്? ഡൌണ്ലോഡി പിക്കാസയിലിട്ടു നോക്കിയൊ?
അനിലേട്ടാ നന്ദി :)
അപ്പ്വേട്ടാ നന്ദി :) മയക്കുവെടി വച്ചിട്ടാരുന്നോ അപ്പ്വേട്ടന് ഈ പോസ്റ്റ് ഇട്ടത് :)...
ഞാന്‍ വളരെ പേടിച്ച് പേടിച്ചാ അടുത്തേക്ക് നീങ്ങിക്കൊണ്ടിരുന്നത്, തുമ്പിയെ പോലെ വലിയ സഹകരണ മനോഭാവം ഇല്ലാത്ത ആളായത് കൊണ്ട് അതെപ്പോ വേണമെങ്കിലും പറന്നു പോകും എന്നറിയാരുന്നു. അതിന്റെ അടുത്തെത്തും മുമ്പേ എടുത്ത ഫോട്ടോസ് ഞാന്‍ പോസ്റ്റില്‍ ലിങ്കിട്ട പിക്കാസ വെബ് ആല്‍ബത്തില്‍ പോയാല്‍ കാണാം.
പൈങ്ങോടന്‍ ജീ .. നന്ദി :) പിന്നെ വലിയ ഫോട്ടോ ഇടാന്‍ ആദ്യം ചെയ്യേണ്ടത്
go to edit html mode and then change s400 at the end of the html code of the photo to s800 . പക്ഷെ എല്ലാ ടെമ്പ്ലേറ്റിലും 800പിക്സല്‍ വീതി ഉള്ള ഫോട്ടോ ഇടാന്‍ സ്ഥലം കാണില്ല. ഒന്നുകില്‍ 800പിക്സല്‍ വീതിയുള്ള ഫോട്ടോസിടാന് പറ്റിയ ടെമ്പ്ലേറ്റിലേക്ക് മാറണം. സുല്‍ ഉപയോഗിക്കുന്ന പോലത്തെ... അല്ലെങ്കില്‍ റ്റെമ്പ്ലേറ്റ് എഡിറ്റ് ചെയ്യണം. റ്റെമ്പ്ലേറ്റ് എഡിറ്റ് ചെയ്യാനാണ് പ്ലാനെങ്കില്‍ ഈ മെയില്‍ ഐഡി തന്നാല്‍ ഞാന്‍ മെയില്‍ ചെയ്തു തരാം .
ഗോപക് നന്ദി :)
എഴുത്തുകാരിച്ചേച്ചി നന്ദി :)
പിന് നന്ദി :)
നരിക്കുന്നാ നന്ദി :)
അനൂപ് നന്ദി :)
മൂര്‍ത്തി സാര്‍ , നന്ദി :)
അതേത് പൂവാണ് എന്ന് ചോദിച്ചാല്‍ ഞാന്‍ പറയുക അരളിയാണെന്നാണ്. ഹരീഷ് അതിനെ ഗുല്‍മോഹര്‍ എന്ന് വിളിച്ച് കണ്ടു, ഞങ്ങളൊക്കെ ഗുല്‍മോഹറ്‍ എന്ന് വിളിക്കുന്നത് വലിയ മരമാവുന്ന ഒരു സസ്യത്തെയാണ്. അരളി മരമാവില്ല, ഒരു 1 1/2 ആള് പൊക്കത്തില്‍ ഒക്കെ വളരുകയേ ഉള്ളൂ.
രാജമല്ലി എന്നിതിനെ പറയുമോ എന്നെനിക്കറിയില്ല. പിന്നെ സ്ഥലം മാറുന്നതിനനുസരിച്ച് വിളികളും മാറിക്കൊണ്ടിരിക്കും .
ടെംബ്ലേറ്റ് എഡിറ്റ് ചെയ്തു നോക്കട്ടെ. ഡീറ്റെയിത്സ് pyngodan at gmail dot com ലേക്ക് അയക്കാമോ ?
പൈങ്ങോടന്‍സ്, ഞാന്‍ മെയില്‍ ചെയ്തിട്ടുണ്ട്.
അതു മതിയാവും എന്ന് കരുതുന്നു.
രാമചന്ദ്രന് വെട്ടിക്കാട് നന്ദി :)
kollallo...
shalabha sundhari ........
Beautiful picture and nice colors.
beautiful shot & an equally beautiful poem :)
മനൊഹരമായ ചിത്രം കുറച്ചു കഷ്ട്പെട്ടുകാണുമല്ലോ!!!!
മാംഗ് പറഞ്ഞപോലെ നല്ലോണം കഷ്ടപ്പെട്ട് കാണും അല്ലെ ?
കഷ്ടപ്പെട്ടതിനു ഗുണമുണ്ട്..
കിടു,കിടു..കിടിലന്‍ ഫോട്ടോസ്...
K&C: What a great looking butterfly you captured today. You did really well on the shot.
Outstanding photographs!
പിരിക്കുട്ടീ നന്ദി :)
ശേഖറേട്ടാ നന്ദി :)
സ്മിതേച്ചി :)
മാംഗ്.. നന്ദി .. ഒരു പാട് കഷ്ടപ്പെട്ടില്ല... :)
Fishing guy, Thanks.
Luiz Ramos Thanks :)
John Thanks :)
ഇച്ചിരി വൈകിയെങ്കിലും പാറിപ്പോകല്ലെന്റെ പൂമ്പാറ്റേ...
salabhangal sundarikalaanu.....!
the black coloured butterfly looks great on those rose coloured flowers.isnt that 'rajamalli" flower?i have seen it only in orange colour.
ഇന്നാണ് നീലാംബരിയില്‍ എത്തിയത്, കുറേ നല്ല ചിത്രങ്ങള്‍ ഉണ്ടല്ലോ!അഭിനന്ദനങ്ങള്‍, ഇനിയും നല്ല ചിത്രങ്ങള്‍ വരട്ടെ!
amazing !!
The patterns on the butterfly wings are similiar to the flower buds. Great capture!!!
നാട്ടിലെത്തിയിട്ട് വിശദമായി കാണാന്‍ വരാം. ഓകേ..
പ്രിയേച്ചി നന്ദി :)
സുനീഷ് :)
മണ്‍സൂണ്‍ ഡ്രീംസ് , അത് രാജമല്ലിയാണ്, അരളി എന്നും പറയും ..
സപ്തന്‍ജീ... നന്ദി :) സപ്തന് ഒക്കെ നന്നായിന്ന് പറയുന്നത് ഒരു അംഗീകാരം ആണ്. റ്റെക്നിക്കലി ഒരുപാട് കുഴപ്പങ്ങള്‍ ഉണ്ടാവും. ഒക്കെ ചൂണ്ടിക്കാണിച്ച് തരണേ... അതു പോലെ ഫ്രെയ്മിംഗ് നന്നാക്കാമായിരുന്നു എന്ന് തോന്നുന്നിടത്തൊക്കെ അതും :)
ഓയേബി.. :)
glenn thanks !!
Ya! infact the patterns on the wings are similiar to the buds.. :D
പടക്കന്‍ പടംസ്..:)
അപ്സരസ്സുകള്‍ താഴെ ചിത്രശലഭങ്ങളായ്
പുഷ്പങ്ങള്‍ തേടിവരും...........................
പടം നന്നായി...................
പ്രയാസി നന്ദി :)
ബൈജു നന്ദി :)
കലക്കി...
എസെസ്സി, നന്ദി :)
നമനോഹരമായിരിക്കുന്നു!
ശലഭസുന്ദരിയെക്കാണാനെത്തിയ ഞാന്‍
മൊത്തം സുന്ദരീസുന്ദരന്മാരെയും കണ്ടു.
കവിതയും വായിച്ചു. സന്തോഷമായി.
ഇനിയും വരാം.
കിച്ചൂ തിത്തലികളെ ഞാൻ എന്റെ കമ്പ്യൂട്ടറിലേക്ക് പിടിച്ചിട്ടിട്ടുണ്ട് ക്കുട്ടത്തിൽ കടുവച്ചാരെയും . കുഴപ്പമില്ലല്ലോ അല്ലേ?
നല്ല ഫോട്ടോസ് ശലഭസുന്ദരിയെ കിച്ചുവിനു കാണിച്ചുതന്ന ചിന്നുവിനും ഒരു ഡാങ്ക്സ്
പിടിയെസ്സ് നന്ദി
ലതിച്ചേച്ചി നന്ദി :)
രസികാ നന്ദി. ഫോട്ടോസ് സേവ് ചെയ്യുന്നതില്‍ വിരോധമൊന്നുമില്ല. 1024*768 സൈസിലുള്ള ഫോട്ടോസാണ് എല്ലാം . ഡെസ്ക്ടോപ്പ് ഇമേജ് ആക്കിയിടാന്‍ ഉള്ള റെസല്യൂഷന്‍ ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു.
Post a Comment