Tuesday, September 16, 2008

ഒരു കാടന്‍ പൂച്ച

ഒരു കാടന്‍ പൂച്ച ! ! ! !
"What immortal hand or eye
Dare frame thy fearful symmetry? "
-Tiger ( William Blake )
ഹൈദ്രാബാദ് നെഹ്രു പാര്‍ക്കില്‍ നിന്ന്...

47 comments:

Kichu $ Chinnu | കിച്ചു $ ചിന്നു said...

അഗ്രഗേറ്ററിന്റെ കണ്ണ് തുറപ്പിയ്ക്കാന്‍ വേണ്ടി ഡിലീറ്റ് ചെയ്ത് ഒന്നൂടി പോസ്റ്റുന്നു....

ഹൈദ്രാബാദിലെ നെഹ്രുപാര്‍ക്കില്‍ നിന്നെടുത്ത ചിത്രങ്ങള്‍.. നെഹ്രുപാര്‍ക്ക് ഇന്ത്യയിലെ ഏറ്റവും വലിയ സുവോളജിക്കല്‍ പാ‍ര്‍ക്കാണ്.. ഇവിടെ മൃഗങ്ങളെ കൂട്ടിലിടുന്നതിനു പകരം അവയുടെ ആവാസവ്യവസ്ഥയുമായി സാമ്യമുള്ള കൃത്രിമ ഭൂപ്രദേശങ്ങളില്‍ സൈര വിഹാരത്തിന് വിടുന്നു...

മറ്റു മൃഗശാലകളില്‍ നിന്ന് താരതമ്യേന ( നോട്ട് ദ പോയിന്റ് “താരതമ്യേന” ) ഭേദമാണിവിടം ...

ജിജ സുബ്രഹ്മണ്യൻ said...

ഹോ !! എന്റമ്മച്ചിയേ..എന്റെ വീട്ടിലെ എത്ര മുയലുകളേ കൊന്നൊടുക്കിയതാ..ഈ കൊടും ഭീകരന്‍ ! അന്ന് അതിലൊരുത്തനെ കെണി വെച്ചു പിടിച്ചു കൊന്നു.പുലിയെ പോലിരിക്കുന്ന പൂച്ചയെ കാണാന്‍ അന്നു നാട്ടാരൊക്കെ എന്റെ വീട്ടില്‍ വന്നത് ഞാന്‍ ഇപ്പോള്‍ ഓര്‍ത്തു പോയി

ഉഗ്രന്‍ കാടന്‍ പൂച്ച !!

Kichu $ Chinnu | കിച്ചു $ ചിന്നു said...

കാന്താരിച്ചേച്ചി തെറ്റിദ്ധരിച്ചോ എന്നൊരു സംശയം... ഇത് ഒറിജിനല്‍ കടുവ തന്നെയാണേയ്.. ഞാന്‍ കാടന്‍ പൂച്ച എന്നൊക്കെ ആലങ്കാരികമായി പറഞ്ഞു എന്ന് മാത്രം....

ജിജ സുബ്രഹ്മണ്യൻ said...

ഹ ഹ ഹ അതു കലക്കീ.പക്ഷേ പുലിയെ പോലെ തന്നെ ഇരിക്കുന്ന പൂച്ച ഉണ്ട് കേട്ടോ..കാടന്‍ പൂച്ചാ ന്നു പറഞ്ഞപ്പോള്‍ ശരിക്കും തെറ്റിദ്ധരിച്ചൂ..ഹി ഹി ഹ്ഹി
തലയിലൂടെ മുണ്ടിട്ട് ഇവിടുന്ന് മണ്ടട്ടെ..ആരോടും പറയല്ലേ ഞാന്‍ ഇവിടെ വന്ന കാര്യം !! ഹി ഹി ഹി

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഹി ഹി .. ഇല്ല ചേച്ചി .. ഞാനാരോടും പറയണില്യ :)
ശ്ശ്!! പതുക്കെ....

Shaf said...

i though first its copied from any other webz... amazingggggggg yaar
:-dont have any other stock .y wiat.?!
Kanthary me also will not tell ouiside...:-)

The Common Man | പ്രാരബ്ധം said...

കടുവ വെളുത്തതായാലും അല്ലേലും ഫോട്ടോ പോസ്റ്റിയാല്‍ പോരേ എന്നാണ്‌ സഖാവ്‌ പൊന്നാനി ചോദിക്കുന്നത്‌. അല്ലേ? [:-)]

സുഖമാണല്ലോ?

ഷാജൂന്‍ said...

ഇതാണ്‌ പുലിയെ പിടിച്ച പടം. അതോ പുലി പിടിച്ച പടമോ
ഏതായാലും ഓണക്കാലത്തൊരു പുലി ചന്തം സമ്മാനിച്ചതിനു നന്ദി.

(കാന്താരിക്കുട്ടിയെ ഇടക്ക്‌ പൂച്ച പിടിച്ചോ ?)

അനില്‍@ബ്ലോഗ് // anil said...

കാന്താരിയുടെ കമന്റു കണ്ട് ഒന്നമ്പരന്നു. സംശയമായി, മറുപടി കണ്ടപ്പോള്‍ ആശ്വാസം.

നല്ല പോട്ടംസ്.

ആശംസകള്‍.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ee poochede meesayilonnu thodanam...

ഗോപക്‌ യു ആര്‍ said...

അയ്യെ കാന്താരി!!



[ഭാഗ്യം! കാന്താരി കാരണം രക്ഷപ്പെട്ടു!]

siva // ശിവ said...

ഇതിന്റെ ഒരു കുഞ്ഞിനെ കിട്ടിയാല്‍ വളര്‍ത്താമായിരുന്നു....

PIN said...

കടുവയെ പിടിച്ച കിടുവ...
ചിത്രങ്ങൾ വളരെ നന്നായിരിക്കുന്നു.

ഇവന്റെ ആ വരകൾ ദേഹമാകെ വരച്ചല്ലേ ഓണത്തിനെ പലരും കടുവാകളി കളിച്ചത്‌...

Sekhar said...

Great shots. Nice that you used the zoom to the max. :)

ആഷ | Asha said...

കലക്കീല്ലോ കാടൻപൂച്ച.

Typist | എഴുത്തുകാരി said...

ഞങ്ങളുടെ തൃശ്ശൂരില്‍ പുലിക്കളിയായിരുന്നൂട്ടോ, നാലോണത്തിനു്. അതു കഴിഞ്ഞു നോക്കുമ്പോള്‍
ഇവിടെ ഇതാ വേറൊരു പുലി.

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഷാഫ്, നന്ദി :) ഇത് വെബ്‌സൈറ്റീന്ന് പൊക്കിയതൊന്നുമല്ല കേട്ടോ...മൃഗങ്ങളുടെ വേറേം സ്റ്റോക്ക് ഉണ്ട്... എല്ലാം കൂടി ഒപ്പം ഇറക്കണ്ട എന്ന് വച്ചു.... സ്റ്റെപ് ബൈ സ്റ്റെപ് എന്നാണല്ലോ...
ജോസേ ...! കളറേതായാലും ഫോട്ടോ പോസ്റ്റിയാല്‍ മതി എന്ന നയത്തിന്റെ ഭാഗമായി ചിലപ്പോ ഒന്നൂടി വരാന്‍ സാധ്യത ഉണ്ട്...
ഷാജുന്‍ നന്ദി... :)
അനിലേട്ടാ.. നന്ദി.. കാന്താരിച്ചേച്ചിക്കൊരബദ്ധം പറ്റിയതല്ലേ ക്ഷമി.. പിന്നെ കുറച്ച് കോണ്ട്രിബ്യൂഷന്‍ എന്റെ ടൈറ്റിലിന്റേം ഉണ്ടല്ലോ...
പ്രിയേച്ചി നന്ദി :)
ഗോപക്.. :)
ശിവ ഇത് പ്രസവിക്കുമ്പോ ഒരു കുട്ടിയെ തരാന്‍ പറയാം :)
പിന്‍ നന്ദി..:)
ശേഖറേട്ടാ.. നന്ദി :)
ആഷ ചേച്ചി നന്ദി... :) കഴിഞ്ഞ പോസ്റ്റില്‍ ഹൈദ്രാബാദില്‍ നിന്ന് വേറെ ഒരു ആശ കമന്റിയിരുന്നു.. ഞാന്‍ ചേച്ചിയാണെന്ന് കരുതി...
എഴുത്തുകാരിച്ചേച്ചി.. ഇത് കണ്ടപ്പോഴാ കത്തിയത്! ഓണത്തിന് സ്പെഷ്യലായൊ ഒരു പുലികളി എന്ന് പറഞ്ഞ പോസ്റ്റിയാല്‍ മതിയായിരുന്നു അല്ലേ? അപ്പൊ ആ ബുദ്ധി പോയില്ല അതാ കാടന്‍ പൂച്ച എന്നാക്കിയത് ...

കുഞ്ഞന്‍ said...

ഇതിപ്പൊ പോസ്റ്റിനേക്കാള്‍ രസായിത്തോന്നിയത് കാന്താരീസ് കമന്റാ..തലവഴി മുണ്ടിട്ടു തന്നെ നടന്നൊ..ഹിഹി..

മാഷെ പടംസ് കിടു..സ്യൂം ചെയ്തിട്ടും ക്ലാരിറ്റിക്ക് കുറവില്ല..( അല്ല, സ്യൂം ചെയ്താണൊ പടം എടുത്തത്.?)

Kichu $ Chinnu | കിച്ചു $ ചിന്നു said...

എന്റെ കുഞ്ഞന്‍ ചേട്ടോ ഇതെന്ത് ചോദ്യം? സൂം ചെയ്യാതെ ഇങ്ങനെ മൂന്ന് ഫോട്ടോ എടുത്താല്‍ പിന്നെ പോസ്റ്റ് ചെയ്യാന്‍ ഞാന്‍ ബാക്കിയുണ്ടാവുമോ ? :)

കുഞ്ഞന്‍ said...

ഹഹ..അത് ശരിയാണല്ലൊ..അപ്പൊ എന്തിര് ക്യാമറ..ഇവന്‍ പുലി തന്നെ..!

Kichu $ Chinnu | കിച്ചു $ ചിന്നു said...

കുഞ്ഞന്‍ ചേട്ടാ ക്യാമറ അത്ര വലിയ പുലി ഒന്നുമല്ല... എന്നാല്‍ മോശവുമല്ല.. ഒരു ഹൈ എന്റ് പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ ആണ്.. 12എക്സ് ഒപ്റ്റിക്കല്‍ സൂ‍ം ഉണ്ട്... 6 മെഗാ പിക്സല്‍... ആ 12 എക്സാണ് രക്ഷിച്ചത്...

ശ്രീ said...

ഇവനെ വീട്ടില്‍ വളര്‍ത്താന്‍ കിട്ട്വോ ആവോ?

;)

[ nardnahc hsemus ] said...

ഹയ്, യിബനെന്നെറിയൂലോ...
ഇതല്ലാണ്ട്, ഇവടെ ഒരു വെളുമ്പന്‍ കൂടെ ഉണ്ടാര്‍ന്നൂലോ..അവനാര്‍ന്നു സൂപ്പര്‍സ്റ്റാര്‍..

ആ ഫസ്റ്റ് പടം ഫസ്റ്റ് ക്ലാസായിട്ട് ണ്ട് ട്ടാ..
:)

പൈങ്ങോടന്‍ said...

യെവന്‍ പുലിതന്നെ
ആ അവസാനത്തേതിനു കോണ്ട്രാസ്റ്റ് ഇത്തിരി കൂട്ടി ഒന്നു ട്രൈ ചെയ്യാരുന്നില്ലേ

പൈങ്ങോടന്‍ said...
This comment has been removed by the author.
പൈങ്ങോടന്‍ said...
This comment has been removed by the author.
കാട്ടുപൂച്ച said...

ഹ ഹ ഹ...മ്യാവൂ...... ഈ ഞാഞ്ഞൂലിനെ കാണിച്ചു എന്നെ ഒതുക്കാനുള്ള ശ്രമത്തെ
പണ്ട് സദ്ദാം ഹുസൈന് അമേരിക്കയെ വിരട്ടിയതുപോലെയാണല്ലോ !
ഇവനെയൊക്കെ മാ൪ജ്ജാരവംശത്തിലെ അംഗമാക്കാനുള്ള അപേക്ഷയില് ഒപ്പിട്ട എനിക്കുതന്നെ പാരപണിയുന്നോ ??

സുമയ്യ said...

യവനേതാ മാര്‍ജ്ജാരന്‍..?

Kichu $ Chinnu | കിച്ചു $ ചിന്നു said...

ശ്രീ, ഇവനെ വളര്‍ത്താന്‍ കിട്ടുമോ എന്നറിയില്ല.. തൃശൂര്‍ മൃഗശാലേലൊന്ന് അന്വേഷിച്ച് നോക്കാര്‍ന്നില്യേ :)
സുമേഷ് ചന്ദ്രന്‍... നന്ദി :) എനിക്ക് ആദ്യത്തെ പടത്തിലും ഇഷ്‌ടപ്പെട്ടത് രണ്ടാമത്തെ ചിത്രമാണ് .. ആ റിഫ്ലെക്ഷന്‍ കിട്ടിയത് കൊണ്ട്... പുലി റിവേഴ്‌സ് ഗിയറില്‍ വെള്ളത്തിലിറങ്ങുകയായിരുന്നു.. തിരക്കിട്ടെടുത്ത കാരണം തല ഭാഗത്തിന്റെ റിഫ്ലെക്ഷന്‍ മിസ്സ് ആയെങ്കിലും എന്തോ ആ ചിത്രത്തിനോടാണ് ഒരിഷ്ടക്കൂടുതല്‍...
പൈങ്ങോടന്‍സേ... ഞാന്‍ ആക്ച്വലി പോസ്റ്റിയ ചിത്രങ്ങളില്‍ തന്നെ ഒരു 8% കോണ്ട്ട്രാസ്റ്റ് കൂട്ടിയിട്ടുണ്ട്.. അവസാനത്തേതിന്റെ കോണ്ട്ട്രാ‍സ്റ്റ് കൂട്ടിയതു ഉടനെ പോസ്റ്റ് ചെയ്യാം.. ചെയ്തപ്പോ നന്നായി എന്ന് തോന്നി..
കാട്ടുപൂച്ച... കാടന്‍പൂച്ചയെ കണ്ടിട്ടെന്ത് പറയുന്നു :)
സുമയ്യാജി.. ഇവനല്ലേ മാര്‍ജ്ജാരന്‍ !!! :)
എല്ലാവര്‍ക്കും നന്ദി

ശ്രീനാഥ്‌ | അഹം said...

കമന്റിനു നന്ദി. ചിത്രങ്ങള്‍ ക്രോപ്പ്‌ ചെയ്തതല്ല. ആ ഫോട്ടോകള്‍ വൈഡ്‌ സ്ക്രീന്‍ മോഡില്‍ ആണ്‌ എടുത്തത്‌. അതാണ്‌ സാധാരണ ചിത്രത്തിനേക്കാളും "നീട്ടം" കൂടുതല്‍.

കാശിത്തുമ്പ said...

നല്ല പൂച്ച. ഒരു മണികൂടി കെട്ടിയിരുന്നെങ്കില്‍ ...
എന്താ അടുത്ത ഫോട്ടൊ അതല്ലേ???


കാന്താരിക്കുട്ടി ആളു കൊള്ളാല്ലൊ.
:)

Shades said...

Truly Majestic..!
:)

Kunjipenne - കുഞ്ഞിപെണ്ണ് said...

എന്‍റമ്മോ എന്നെയങ്ങ് കൊല്ല്..ഈ കാന്താരികുട്ടീടെ ഒരു കാര്യേ...കചുവേ കണ്‍ടിട്ട് കാടന്‍ പൂച്ചേന്ന് ...എന്‍റമ്മോ എനിക്ക് വയ്യേ.......

Kichu $ Chinnu | കിച്ചു $ ചിന്നു said...

കാശിത്തുമ്പ നന്ദി, മണി കെട്ടിത്തന്ന ഫോട്ടോ എടുക്കുന്ന കാര്യം ഞാനേറ്റു..
ഷേഡ്സ് നന്ദി...
കുഞ്ഞിപ്പെണ്ണെ, വിട്ടു കള ചേച്ചി പറയുന്നത് ചേച്ചിടെ വീട്ടീല്‍ കടുവയെപ്പോലെ ഇരിക്കുന്ന പൂച്ച വന്ന് മുയലിനെ പിടിക്കാരുണ്ടായിരുന്നു എന്നാ.. സത്യമായിരിക്കും ..അല്ലെങ്കില്‍ ഇത് കണ്ട ഉടനെ അങ്ങനെ വിചാരിക്കേണ്ട കാര്യമില്ലല്ലോ...
കാന്താരിച്ചേച്ചിക്ക് ഒരു സ്പെഷ്യല്‍ താങ്ക്സ്

pts said...

വളരെ നല്ല ചിത്രങള്‍!പിന്നെ മരത്തൊലിയിലെ നിറങള്‍ original ആണ്.

Anonymous said...

Beautiful shots and quotation. Congratulations.

Unknown said...

Wonderful shots!

Thanks for visiting my blog and leaving a comment.

നരിക്കുന്നൻ said...

ഇതൊരു കിടിലൻ തന്നെ. ശിവ പറഞ്ഞപോലെ ഇതിനെ കിട്ടിയിരുന്നെങ്കിൽ..............ഒന്ന് വളർത്താമായിരുന്നൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ‍ൂ

Kichu & Chinnu said...

പിടിയെസ് നന്ദി :)
മുല്ലപ്പൂവെ നന്ദി :)
നരിക്കുന്നന്‍ ചേട്ടോ താങ്ക്സ് :)
Luiz Ramos Thanks
John Thanks :)
ഈ പോസ്റ്റ് ഇത്രയും ജനപ്രിയമാക്കുന്നതില്‍ വലിയൊരു പങ്ക് വഹിച്ച കാന്താരിച്ചേച്ചിക്ക് ഞങ്ങളുടെ ബ്ലോഗിന്റെ പേരിലും ഞങ്ങളുടെ സ്വന്തം പേരിലും അകൈതവമായ നന്ദി പ്രകാശിപ്പിച്ചു കൊള്ളുന്നു :)

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

നല്ല ചിത്രങ്ങള്‍.

ജിജ സുബ്രഹ്മണ്യൻ said...

ശ്യോ !! ഇനി ഇവിടെ അടുത്ത പോസ്റ്റ് വരുന്നതു വരെ ഞാന്‍ തലേലു മുണ്ടിട്ട് തന്നെ നടക്കണല്ലോ എന്റെ ഈശ്വരാ...ഒന്നു വേഗം ആട്ടേ അടുത്ത പോസ്റ്റ് ഇടൂ....

Kichu $ Chinnu | കിച്ചു $ ചിന്നു said...

രാമചന്ദ്രന്‍ വെട്ടിക്കാട് നന്ദി...
കാന്താരിച്ചേച്ചി.. പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട് തലയിലിട്ട മുണ്ട് മാറ്റിക്കോളൂ :)

Anonymous said...

Beautiful tiger. Let´s preserve them!
Let´s preserve environment.

monsoon dreams said...

beautiful snaps!especially the one coming up from the water.isnt it dangerous to go this near to it?did u use a zoom lens?

Kichu $ Chinnu | കിച്ചു $ ചിന്നു said...

luiz ramos thanks!!

monsoon dreams.. it is ofcourse dangerous to get that near to a tiger as in photo 3. but I was some what very near because there is a trench filled with water which separates the tiger from the viewers and fortunately for me the tiger was near the trench, zoom ya! I didnt use any tele converter lenses, infact I dont have any! The camera is Caonon Powershot S3IS ,12x zoom is there,

നനവ് said...

കൊതി തോന്നുന്നു...ഒരു കടുവയുടെ ഫോട്ടോ എടുക്കാൻ പറ്റ്വാന്നിച്ചാ എന്തു ഭാഗ്യാ...

Anonymous said...

I would like to exchange links with your site kichusthirdeye.blogspot.com
Is this possible?