tag:blogger.com,1999:blog-8240819415940893861.post1062768864514614438..comments2023-10-26T14:35:14.852+05:30Comments on നീലാംബരി: ഒരു കാടന്‍ പൂച്ചKichu $ Chinnu | കിച്ചു $ ചിന്നുhttp://www.blogger.com/profile/16552703535653961107noreply@blogger.comBlogger47125tag:blogger.com,1999:blog-8240819415940893861.post-78758321059593788082010-08-14T14:08:22.403+05:302010-08-14T14:08:22.403+05:30I would like to exchange links with your site kich...I would like to exchange links with your site kichusthirdeye.blogspot.com
Is this possible?Anonymousnoreply@blogger.comtag:blogger.com,1999:blog-8240819415940893861.post-11092688727576458842010-07-09T23:16:14.645+05:302010-07-09T23:16:14.645+05:30കൊതി തോന്നുന്നു...ഒരു കടുവയുടെ ഫോട്ടോ എടുക്കാൻ പറ്...കൊതി തോന്നുന്നു...ഒരു കടുവയുടെ ഫോട്ടോ എടുക്കാൻ പറ്റ്വാന്നിച്ചാ എന്തു ഭാഗ്യാ...നനവ്https://www.blogger.com/profile/07989379934669405429noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-19051802432437258032008-09-29T14:10:00.000+05:302008-09-29T14:10:00.000+05:30luiz ramos thanks!!monsoon dreams.. it is ofcourse...luiz ramos thanks!!

monsoon dreams.. it is ofcourse dangerous to get that near to a tiger as in photo 3. but I was some what very near because there is a trench filled with water which separates the tiger from the viewers and fortunately for me the tiger was near the trench, zoom ya! I didnt use any tele converter lenses, infact I dont have any! The camera is Caonon Powershot S3IS ,12x zoom is there,Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-54342833695038210292008-09-26T21:06:00.000+05:302008-09-26T21:06:00.000+05:30beautiful snaps!especially the one coming up from ...beautiful snaps!especially the one coming up from the water.isnt it dangerous to go this near to it?did u use a zoom lens?monsoon dreamshttps://www.blogger.com/profile/16925694847859867641noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-15737291962557015212008-09-24T17:54:00.000+05:302008-09-24T17:54:00.000+05:30Beautiful tiger. Let´s preserve them!Let´s preserv...Beautiful tiger. Let´s preserve them!
Let´s preserve environment.Anonymousnoreply@blogger.comtag:blogger.com,1999:blog-8240819415940893861.post-24270400034657926892008-09-23T11:21:00.000+05:302008-09-23T11:21:00.000+05:30രാമചന്ദ്രന് വെട്ടിക്കാട് നന്ദി...കാന്താരിച്ചേച്ചി...രാമചന്ദ്രന് വെട്ടിക്കാട് നന്ദി...
കാന്താരിച്ചേച്ചി.. പുതിയ പോസ്റ്റ് ഇട്ടിട്ടുണ്ട് തലയിലിട്ട മുണ്ട് മാറ്റിക്കോളൂ :)Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-76915859225235550302008-09-22T18:23:00.000+05:302008-09-22T18:23:00.000+05:30ശ്യോ !! ഇനി ഇവിടെ അടുത്ത പോസ്റ്റ് വരുന്നതു വരെ ഞാന...ശ്യോ !! ഇനി ഇവിടെ അടുത്ത പോസ്റ്റ് വരുന്നതു വരെ ഞാന്‍ തലേലു മുണ്ടിട്ട് തന്നെ നടക്കണല്ലോ എന്റെ ഈശ്വരാ...ഒന്നു വേഗം ആട്ടേ അടുത്ത പോസ്റ്റ് ഇടൂ....ജിജ സുബ്രഹ്മണ്യൻhttps://www.blogger.com/profile/02592053383176025693noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-85500194403418776762008-09-22T15:27:00.000+05:302008-09-22T15:27:00.000+05:30നല്ല ചിത്രങ്ങള്‍.നല്ല ചിത്രങ്ങള്‍.രാമചന്ദ്രൻ വെട്ടിക്കാട്ട്https://www.blogger.com/profile/11649881250616357937noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-60610926834168644992008-09-22T11:24:00.000+05:302008-09-22T11:24:00.000+05:30പിടിയെസ് നന്ദി :)മുല്ലപ്പൂവെ നന്ദി :) നരിക്കുന്നന്‍...പിടിയെസ് നന്ദി :)
മുല്ലപ്പൂവെ നന്ദി :)
നരിക്കുന്നന്‍ ചേട്ടോ താങ്ക്സ് :)
Luiz Ramos Thanks
John Thanks :)
ഈ പോസ്റ്റ് ഇത്രയും ജനപ്രിയമാക്കുന്നതില്‍ വലിയൊരു പങ്ക് വഹിച്ച കാന്താരിച്ചേച്ചിക്ക് ഞങ്ങളുടെ ബ്ലോഗിന്റെ പേരിലും ഞങ്ങളുടെ സ്വന്തം പേരിലും അകൈതവമായ നന്ദി പ്രകാശിപ്പിച്ചു കൊള്ളുന്നു :)Kichu & Chinnuhttps://www.blogger.com/profile/04415900407745241656noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-45702548312979554772008-09-20T20:19:00.000+05:302008-09-20T20:19:00.000+05:30ഇതൊരു കിടിലൻ തന്നെ. ശിവ പറഞ്ഞപോലെ ഇതിനെ കിട്ടിയിരു...ഇതൊരു കിടിലൻ തന്നെ. ശിവ പറഞ്ഞപോലെ ഇതിനെ കിട്ടിയിരുന്നെങ്കിൽ..............ഒന്ന് വളർത്താമായിരുന്നൂൂൂൂൂൂൂൂൂൂൂൂൂനരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-54836796327798398432008-09-19T18:29:00.000+05:302008-09-19T18:29:00.000+05:30Wonderful shots!Thanks for visiting my blog and le...Wonderful shots!

Thanks for visiting my blog and leaving a comment.Anonymoushttps://www.blogger.com/profile/07377764527064564353noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-55633934318637394082008-09-19T16:56:00.000+05:302008-09-19T16:56:00.000+05:30Beautiful shots and quotation. Congratulations.Beautiful shots and quotation. Congratulations.Anonymousnoreply@blogger.comtag:blogger.com,1999:blog-8240819415940893861.post-52191851430794375892008-09-19T16:23:00.000+05:302008-09-19T16:23:00.000+05:30വളരെ നല്ല ചിത്രങള്‍!പിന്നെ മരത്തൊലിയിലെ നിറങള്‍ or...വളരെ നല്ല ചിത്രങള്‍!പിന്നെ മരത്തൊലിയിലെ നിറങള്‍ original ആണ്.ptshttps://www.blogger.com/profile/13716490619822055201noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-30944008307169085622008-09-19T14:34:00.000+05:302008-09-19T14:34:00.000+05:30കാശിത്തുമ്പ നന്ദി, മണി കെട്ടിത്തന്ന ഫോട്ടോ എടുക്കു...കാശിത്തുമ്പ നന്ദി, മണി കെട്ടിത്തന്ന ഫോട്ടോ എടുക്കുന്ന കാര്യം ഞാനേറ്റു..
ഷേഡ്സ് നന്ദി...
കുഞ്ഞിപ്പെണ്ണെ, വിട്ടു കള ചേച്ചി പറയുന്നത് ചേച്ചിടെ വീട്ടീല് കടുവയെപ്പോലെ ഇരിക്കുന്ന പൂച്ച വന്ന് മുയലിനെ പിടിക്കാരുണ്ടായിരുന്നു എന്നാ.. സത്യമായിരിക്കും ..അല്ലെങ്കില്‍ ഇത് കണ്ട ഉടനെ അങ്ങനെ വിചാരിക്കേണ്ട കാര്യമില്ലല്ലോ...
കാന്താരിച്ചേച്ചിക്ക് ഒരു സ്പെഷ്യല്‍ താങ്ക്സ്Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-21420665885138670832008-09-19T14:11:00.000+05:302008-09-19T14:11:00.000+05:30എന്റമ്മോ എന്നെയങ്ങ് കൊല്ല്..ഈ കാന്താരികുട്ടീടെ ഒര...എന്റമ്മോ എന്നെയങ്ങ് കൊല്ല്..ഈ കാന്താരികുട്ടീടെ ഒരു കാര്യേ...കചുവേ കണ്ടിട്ട് കാടന്‍ പൂച്ചേന്ന് ...എന്റമ്മോ എനിക്ക് വയ്യേ.......Kunjipenne - കുഞ്ഞിപെണ്ണ്https://www.blogger.com/profile/02498009050853445396noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-81148452382219126902008-09-19T13:59:00.000+05:302008-09-19T13:59:00.000+05:30Truly Majestic..!:)Truly Majestic..!
:)Shadeshttps://www.blogger.com/profile/15421318632423663486noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-81290425431000565952008-09-19T13:22:00.000+05:302008-09-19T13:22:00.000+05:30നല്ല പൂച്ച. ഒരു മണികൂടി കെട്ടിയിരുന്നെങ്കില്‍ ...എ...നല്ല പൂച്ച. ഒരു മണികൂടി കെട്ടിയിരുന്നെങ്കില്‍ ...
എന്താ അടുത്ത ഫോട്ടൊ അതല്ലേ???

കാന്താരിക്കുട്ടി ആളു കൊള്ളാല്ലൊ.
:)കാശിത്തുമ്പhttps://www.blogger.com/profile/11517422653754950180noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-42342574051689696552008-09-18T12:54:00.000+05:302008-09-18T12:54:00.000+05:30കമന്റിനു നന്ദി. ചിത്രങ്ങള്‍ ക്രോപ്പ് ചെയ്തതല്ല. ആ...കമന്റിനു നന്ദി. ചിത്രങ്ങള്‍ ക്രോപ്പ് ചെയ്തതല്ല. ആ ഫോട്ടോകള്‍ വൈഡ് സ്ക്രീന്‍ മോഡില്‍ ആണ് എടുത്തത്. അതാണ് സാധാരണ ചിത്രത്തിനേക്കാളും "നീട്ടം" കൂടുതല്‍.ശ്രീനാഥ് | അഹംhttps://www.blogger.com/profile/01549299027570903570noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-14468148577707342052008-09-18T10:03:00.000+05:302008-09-18T10:03:00.000+05:30ശ്രീ, ഇവനെ വളര്‍ത്താന്‍ കിട്ടുമോ എന്നറിയില്ല.. തൃശ...ശ്രീ, ഇവനെ വളര്‍ത്താന്‍ കിട്ടുമോ എന്നറിയില്ല.. തൃശൂര്‍ മൃഗശാലേലൊന്ന് അന്വേഷിച്ച് നോക്കാര്‍ന്നില്യേ :)
സുമേഷ് ചന്ദ്രന്... നന്ദി :) എനിക്ക് ആദ്യത്തെ പടത്തിലും ഇഷ്ടപ്പെട്ടത് രണ്ടാമത്തെ ചിത്രമാണ് .. ആ റിഫ്ലെക്ഷന് കിട്ടിയത് കൊണ്ട്... പുലി റിവേഴ്സ് ഗിയറില്‍ വെള്ളത്തിലിറങ്ങുകയായിരുന്നു.. തിരക്കിട്ടെടുത്ത കാരണം തല ഭാഗത്തിന്റെ റിഫ്ലെക്ഷന് മിസ്സ് ആയെങ്കിലും എന്തോ ആ ചിത്രത്തിനോടാണ് ഒരിഷ്ടക്കൂടുതല്‍...
പൈങ്ങോടന്‍സേ... ഞാന്‍ ആക്ച്വലി പോസ്റ്റിയ ചിത്രങ്ങളില്‍ തന്നെ ഒരു 8% കോണ്ട്ട്രാസ്റ്റ് കൂട്ടിയിട്ടുണ്ട്.. അവസാനത്തേതിന്റെ കോണ്ട്ട്രാസ്റ്റ് കൂട്ടിയതു ഉടനെ പോസ്റ്റ് ചെയ്യാം.. ചെയ്തപ്പോ നന്നായി എന്ന് തോന്നി..
കാട്ടുപൂച്ച... കാടന്‍പൂച്ചയെ കണ്ടിട്ടെന്ത് പറയുന്നു :)
സുമയ്യാജി.. ഇവനല്ലേ മാര്ജ്ജാരന് !!! :)
എല്ലാവര്ക്കും നന്ദിKichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-31462019507292559052008-09-18T02:55:00.000+05:302008-09-18T02:55:00.000+05:30യവനേതാ മാര്ജ്ജാരന്..?യവനേതാ മാര്ജ്ജാരന്..?സുമയ്യhttps://www.blogger.com/profile/01948691349532525250noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-46686833099390591962008-09-17T22:38:00.000+05:302008-09-17T22:38:00.000+05:30ഹ ഹ ഹ...മ്യാവൂ...... ഈ ഞാഞ്ഞൂലിനെ കാണിച്ചു എന്നെ ഒ...ഹ ഹ ഹ...മ്യാവൂ...... ഈ ഞാഞ്ഞൂലിനെ കാണിച്ചു എന്നെ ഒതുക്കാനുള്ള ശ്രമത്തെ
പണ്ട് സദ്ദാം ഹുസൈന് അമേരിക്കയെ വിരട്ടിയതുപോലെയാണല്ലോ !
ഇവനെയൊക്കെ മാ൪ജ്ജാരവംശത്തിലെ അംഗമാക്കാനുള്ള അപേക്ഷയില്‍ ഒപ്പിട്ട എനിക്കുതന്നെ പാരപണിയുന്നോ ??കാട്ടുപൂച്ചhttps://www.blogger.com/profile/12163054332013927836noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-86731573576763367172008-09-17T22:28:00.002+05:302008-09-17T22:28:00.002+05:30This comment has been removed by the author.പൈങ്ങോടന്‍https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-57209629286213980072008-09-17T22:28:00.001+05:302008-09-17T22:28:00.001+05:30This comment has been removed by the author.പൈങ്ങോടന്‍https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-78440687165843718812008-09-17T22:28:00.000+05:302008-09-17T22:28:00.000+05:30യെവന് പുലിതന്നെആ അവസാനത്തേതിനു കോണ്ട്രാസ്റ്റ് ഇത്...യെവന് പുലിതന്നെ
ആ അവസാനത്തേതിനു കോണ്ട്രാസ്റ്റ് ഇത്തിരി കൂട്ടി ഒന്നു ട്രൈ ചെയ്യാരുന്നില്ലേപൈങ്ങോടന്https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-69749627528918548282008-09-17T21:15:00.000+05:302008-09-17T21:15:00.000+05:30ഹയ്, യിബനെന്നെറിയൂലോ...ഇതല്ലാണ്ട്, ഇവടെ ഒരു വെളുമ്...ഹയ്, യിബനെന്നെറിയൂലോ...
ഇതല്ലാണ്ട്, ഇവടെ ഒരു വെളുമ്പന്‍ കൂടെ ഉണ്ടാര്ന്നൂലോ..അവനാര്ന്നു സൂപ്പര്‍സ്റ്റാര്‍..

ആ ഫസ്റ്റ് പടം ഫസ്റ്റ് ക്ലാസായിട്ട് ണ്ട് ട്ടാ..
:)[ nardnahc hsemus ]https://www.blogger.com/profile/03914438031028453998noreply@blogger.com