ഉപാസന നന്ദി . ധനുഷ് , നന്ദി. യൂസഫ്പ നന്ദി ഹരീഷ് നന്ദി ഓ.ഏ.ബി നാനും ഒരു മലയാലിയാ :) കുഞ്ഞന്‍ജീ നന്ദി ചാണക്യന് നന്ദി Maddy, it is not a go green procession. It was a protest procession by Tibetans in exile. McLeodGanj, DharamShala,India :) Abraham Lincoln thanks Vaggelis :) Ferreira -Pinto.. I am flattered :D John Thanks
ഹരീഷ് നന്ദി :) സിര്‍കാലേട്ടാ :) ... ഇവിടെയൊക്കെത്തന്നെയുണ്ടായിരുന്നു. ജിമ്മി :) പിടിയെസ്, നന്ദി
* ഇതിന്റെ കമ്പ്രെസ്സ് ചെയ്യാത്ത വേര്‍ഷന്‍ ഫ്ലിക്കറില്‍ അപ്ലോഡിയിടുണ്ട്. കാഴ്ചയ്ക്ക് ഇതിലും ഷാര്‍പ്പ് ആണ് എന്ന് തോന്നുന്നു. കമ്പ്രെഷന്‍ കാരണം നോയിസ് അല്‍പ്പം കൂടിയിട്ടുണ്ടെന്ന് തോന്നുന്നു http://www.flickr.com/photos/shrihari-a/4085368743/
ഫ്ലിക്കറിലെ ചിത്രം കണ്ടു. ഇതിനേക്കാള്‍ അല്പം കൂടി ആ ചിത്രം നന്നായിതോന്നി. പ്രത്യേകിച്ച് ആ കുട്ടിയുടെ മുഖഭാഗം (കണ്ണിലെ തിളക്കം!!) എങ്കിലും ചിത്രം കൂടുതല്‍ നന്നാക്കാമായിരുന്നോ എന്നുമാത്രമാണെന്റെ ചിന്ത!! :) ചിത്രത്തിന്റെ താഴത്തെ ഭാഗം അത്ര സുഖമായി തോന്നിയില്ല (മെഴുകുതിരി ശ്രദ്ധിക്കുക)
[ഇഷ്ടക്കുറവ് അഭിപ്രായ പ്രകടനം മാത്രമായി എടുക്കുക :)]
നന്ദേട്ടാ, അഭിപ്രായം പറയുന്നതു കൊണ്ട് പ്രശ്നമൊന്നുമില്ല.തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ആളുണ്ടെങ്കിലല്ലേ കൂടുതല്‍ പഠിക്കാനും ശ്രദ്ധിക്കാനും പറ്റൂ :) ഫ്ലെയിം ഷേക്കായത് ഞാനും കണ്ടിരുന്നു. ഒരു ജാഥയായിരുന്നതു കൊണ്ട് അവരൊക്കെ മൂവിങ്ങ് ആയിരുന്നു, അത്ര എളുപ്പമല്ലായിരുന്നു.
30 comments:
മെഴുകുതിരികള്‍ക്ക് പറയാനുള്ളത്....
ധരംശാല , ഒക്ടോബര്‍ 2009. മക്ലിയോഡ്ഗഞ്ചില് നടന്ന ഒരു പ്രതിഷേധ്ജ പ്രകടനത്തില്‍ നിന്നും....
photovinu pinnile maanasika vyathhakakke avadhi koduththu parayatt, nalla snap.
Upasana
വണ്ടര്ഫുള്. ധരംശാലയിലെ പ്രതിഷേധങ്ങള്‍ എന്ന് തീരും. ഞാന്‍ 2007-ല്‍ പോയപ്പോളും എന്തൊക്കെയോ പ്രതിഷേധങ്ങള്‍
Is he teaching "Go Green". Beautiful capture.
Well done. Captured the eyes as well.
very beautiful composition. so atmospheric
Great work done here; reminded me of a Rembrandt or even a Vermmeer!
nice
oru kunju kattilanayathe nin thiri nalamennum kathidam......
നെഞ്ച് പൊള്ളും ഇഷ്ടാ...
(നാന് ഒറു മലയാലിയാ റ്റാ)
ആ കണ്ണിലെ തിളക്കം..!
നല്ല പടം.
1st class photo, love the light andd dark.
Nice capture!
! ക്യാമറ കണ്ണുകൾ പറയുന്നത്....
ഉപാസന നന്ദി .
ധനുഷ് , നന്ദി.
യൂസഫ്പ നന്ദി
ഹരീഷ് നന്ദി
ഓ.ഏ.ബി നാനും ഒരു മലയാലിയാ :)
കുഞ്ഞന്‍ജീ നന്ദി
ചാണക്യന് നന്ദി
Maddy, it is not a go green procession. It was a protest procession by Tibetans in exile. McLeodGanj, DharamShala,India :)
Abraham Lincoln thanks
Vaggelis :)
Ferreira -Pinto.. I am flattered :D
John Thanks
ഇഷ്ടപ്പെട്ടില്ല :(
Kichu: What a beautiful capture of the young one in candle light.
Ohhh I love this...no words, K&C :)
Wishes,
devika
നന്ദേട്ടാ :( .
ഇതു പോലൊരെണ്ണം കൂടി പോസ്റ്റാനിരിക്കുകയായിരുന്നു.
Fishing guy thanks
Devika thanks.
ദീപം കത്തിക്കുന്നതിനെ കാലും അത് അണയാതെ കാക്കുന്നതില്ലല്ലേ ചേട്ടന് മാരെ കാര്യം ?.....കണ്ണുകള്‍ തുറന്നു വേക്ക് ...കാതുകള്‍ അടയാതെ നോക്ക് ....
നല്ല ഫോട്ടോ.
കുറേ നാളായല്ലോ കിച്ചു & ചിന്നുവിനെ കാണാത്തത്..?
കൊള്ളാം... നല്ല ഫീല്‍ തരുന്ന പടം...
ഹരീഷ് നന്ദി :)
സിര്‍കാലേട്ടാ :) ... ഇവിടെയൊക്കെത്തന്നെയുണ്ടായിരുന്നു.
ജിമ്മി :)
പിടിയെസ്, നന്ദി
* ഇതിന്റെ കമ്പ്രെസ്സ് ചെയ്യാത്ത വേര്‍ഷന്‍ ഫ്ലിക്കറില്‍ അപ്ലോഡിയിടുണ്ട്. കാഴ്ചയ്ക്ക് ഇതിലും ഷാര്‍പ്പ് ആണ് എന്ന് തോന്നുന്നു. കമ്പ്രെഷന്‍ കാരണം നോയിസ് അല്‍പ്പം കൂടിയിട്ടുണ്ടെന്ന് തോന്നുന്നു
http://www.flickr.com/photos/shrihari-a/4085368743/
Kichu $ Chinnu | കിച്ചു $ ചിന്നു
ഫ്ലിക്കറിലെ ചിത്രം കണ്ടു. ഇതിനേക്കാള്‍ അല്പം കൂടി ആ ചിത്രം നന്നായിതോന്നി. പ്രത്യേകിച്ച് ആ കുട്ടിയുടെ മുഖഭാഗം (കണ്ണിലെ തിളക്കം!!)
എങ്കിലും ചിത്രം കൂടുതല്‍ നന്നാക്കാമായിരുന്നോ എന്നുമാത്രമാണെന്റെ ചിന്ത!! :) ചിത്രത്തിന്റെ താഴത്തെ ഭാഗം അത്ര സുഖമായി തോന്നിയില്ല (മെഴുകുതിരി ശ്രദ്ധിക്കുക)
[ഇഷ്ടക്കുറവ് അഭിപ്രായ പ്രകടനം മാത്രമായി എടുക്കുക :)]
നന്ദേട്ടാ, അഭിപ്രായം പറയുന്നതു കൊണ്ട് പ്രശ്നമൊന്നുമില്ല.തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ആളുണ്ടെങ്കിലല്ലേ കൂടുതല്‍ പഠിക്കാനും ശ്രദ്ധിക്കാനും പറ്റൂ :) ഫ്ലെയിം ഷേക്കായത് ഞാനും കണ്ടിരുന്നു. ഒരു ജാഥയായിരുന്നതു കൊണ്ട് അവരൊക്കെ മൂവിങ്ങ് ആയിരുന്നു, അത്ര എളുപ്പമല്ലായിരുന്നു.
His face tells everything.
Great Photo
:-)
Awesome portrait. Love the way this child eyes shine!
ചക്കരടെ മുഖത്തെ ദൈന്യ ഭാവം അസ്സലായിരിക്കുന്നു..
Malpaso ;-)
Helena Paixao Thanks
Sree rekha :) thanks
Post a Comment