Monday, November 2, 2009

മെഴുകുതിരികള്‍ക്ക് പറയാനുള്ളത് - 1

30 comments:

Kichu $ Chinnu | കിച്ചു $ ചിന്നു said...

മെഴുകുതിരികള്‍ക്ക് പറയാനുള്ളത്....

ധരംശാല , ഒക്‍ടോബര്‍ 2009. മക്‍ലിയോഡ്ഗഞ്ചില് നടന്ന ഒരു പ്രതിഷേധ്ജ പ്രകടനത്തില്‍ നിന്നും....

ഉപാസന || Upasana said...

photovinu pinnile maanasika vyathhakakke avadhi koduththu parayatt, nalla snap.

Upasana

Dhanush | ധനുഷ് said...

വണ്ടര്‍ഫുള്‍. ധരംശാലയിലെ പ്രതിഷേധങ്ങള്‍ എന്ന് തീരും. ഞാന്‍ 2007-ല്‍ പോയപ്പോളും എന്തൊക്കെയോ പ്രതിഷേധങ്ങള്‍

Maddy said...

Is he teaching "Go Green". Beautiful capture.

Anonymous said...

Well done. Captured the eyes as well.

Anonymous said...

very beautiful composition. so atmospheric

Quint said...

Great work done here; reminded me of a Rembrandt or even a Vermmeer!

yousufpa said...

nice

HareesH said...

oru kunju kattilanayathe nin thiri nalamennum kathidam......

OAB/ഒഎബി said...

നെഞ്ച് പൊള്ളും ഇഷ്ടാ...



(നാന്‍ ഒറു മലയാലിയാ റ്റാ)

കുഞ്ഞൻ said...

ആ കണ്ണിലെ തിളക്കം..!

നല്ല പടം.

imac said...

1st class photo, love the light andd dark.

Unknown said...

Nice capture!

ചാണക്യന്‍ said...

! ക്യാമറ കണ്ണുകൾ പറയുന്നത്....

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഉപാസന നന്ദി .
ധനുഷ് , നന്ദി.
യൂസഫ്‌പ നന്ദി
ഹരീഷ് നന്ദി
ഓ.ഏ.ബി നാനും ഒരു മലയാലിയാ :)
കുഞ്ഞന്‍‌ജീ നന്ദി
ചാണക്യന്‍ നന്ദി
Maddy, it is not a go green procession. It was a protest procession by Tibetans in exile. McLeodGanj, DharamShala,India :)
Abraham Lincoln thanks
Vaggelis :)
Ferreira -Pinto.. I am flattered :D
John Thanks

നന്ദകുമാര്‍ said...

ഇഷ്ടപ്പെട്ടില്ല :(

This Is My Blog - fishing guy said...

Kichu: What a beautiful capture of the young one in candle light.

Devika Jyothi said...

Ohhh I love this...no words, K&C :)

Wishes,
devika

Kichu $ Chinnu | കിച്ചു $ ചിന്നു said...

നന്ദേട്ടാ :( .
ഇതു പോലൊരെണ്ണം കൂടി പോസ്‌റ്റാനിരിക്കുകയായിരുന്നു.
Fishing guy thanks
Devika thanks.

HareesH said...
This comment has been removed by the author.
HareesH said...

ദീപം കത്തിക്കുന്നതിനെ കാലും അത് അണയാതെ കാക്കുന്നതില്ലല്ലേ ചേട്ടന്‍ മാരെ കാര്യം ?.....കണ്ണുകള്‍ തുറന്നു വേക്ക് ...കാതുകള്‍ അടയാതെ നോക്ക് ....

ശ്രീലാല്‍ said...

നല്ല ഫോട്ടോ.
കുറേ നാളായല്ലോ കിച്ചു & ചിന്നുവിനെ കാണാത്തത്..?

Unknown said...

കൊള്ളാം... നല്ല ഫീല്‍ തരുന്ന പടം...

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഹരീഷ് നന്ദി :)
സിര്‍കാലേട്ടാ :) ... ഇവിടെയൊക്കെത്തന്നെയുണ്ടായിരുന്നു.
ജിമ്മി :)
പിടിയെസ്, നന്ദി

* ഇതിന്റെ കമ്പ്രെസ്സ് ചെയ്യാത്ത വേര്‍ഷന്‍ ഫ്ലിക്കറില്‍ അപ്‌ലോഡിയിടുണ്ട്. കാഴ്‌ചയ്ക്ക് ഇതിലും ഷാര്‍പ്പ് ആണ് എന്ന് തോന്നുന്നു‍. കമ്പ്രെഷന്‍ കാരണം നോയിസ് അല്‍പ്പം കൂടിയിട്ടുണ്ടെന്ന് തോന്നുന്നു
http://www.flickr.com/photos/shrihari-a/4085368743/

nandakumar said...

Kichu $ Chinnu | കിച്ചു $ ചിന്നു

ഫ്ലിക്കറിലെ ചിത്രം കണ്ടു. ഇതിനേക്കാള്‍ അല്പം കൂടി ആ ചിത്രം നന്നായിതോന്നി. പ്രത്യേകിച്ച് ആ കുട്ടിയുടെ മുഖഭാഗം (കണ്ണിലെ തിളക്കം!!)
എങ്കിലും ചിത്രം കൂടുതല്‍ നന്നാക്കാമായിരുന്നോ എന്നുമാത്രമാണെന്റെ ചിന്ത!! :) ചിത്രത്തിന്റെ താഴത്തെ ഭാഗം അത്ര സുഖമായി തോന്നിയില്ല (മെഴുകുതിരി ശ്രദ്ധിക്കുക)

[ഇഷ്ടക്കുറവ് അഭിപ്രായ പ്രകടനം മാത്രമായി എടുക്കുക :)]

Kichu $ Chinnu | കിച്ചു $ ചിന്നു said...

നന്ദേട്ടാ, അഭിപ്രായം പറയുന്നതു കൊണ്ട് പ്രശ്‌നമൊന്നുമില്ല.തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ആളുണ്ടെങ്കിലല്ലേ കൂടുതല്‍ പഠിക്കാനും ശ്രദ്‌ധിക്കാനും പറ്റൂ :) ഫ്ലെയിം ഷേക്കായത് ഞാനും കണ്ടിരുന്നു. ഒരു ജാഥയായിരുന്നതു കൊണ്ട് അവരൊക്കെ മൂവിങ്ങ് ആയിരുന്നു, അത്ര എളുപ്പമല്ലായിരുന്നു.

Malpaso said...

His face tells everything.
Great Photo
:-)

Unknown said...

Awesome portrait. Love the way this child eyes shine!

LadyBond..RuskinBond said...

ചക്കരടെ മുഖത്തെ ദൈന്യ ഭാവം അസ്സലായിരിക്കുന്നു..

Kichu $ Chinnu | കിച്ചു $ ചിന്നു said...

Malpaso ;-)
Helena Paixao Thanks
Sree rekha :) thanks