ആ പാരച്യുട്ട് കുറച്ചുകൂടി ക്ലോസ്-അപ്പില്‍ വേണമായിരുന്നു എന്ന് എനിക്കും തോന്നുന്നു. ഈ പടം എവിടെ നിന്നാണ് എടുത്തത്? കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്നെനിക്കു തോന്നുന്നു....
Devika thanks :) Maddy thanks :) Ferreira Pinto Thanks :) നന്ദേട്ടാ, കുറച്ച് കൂടി നന്നാക്കാമായിരുന്നു എന്നെനിക്കും തോന്നി, സത്യം പറഞ്ഞാല്‍ ഹൊറൈസണ്‍ പോലും ടില്ട്ടഡ് ആണ്. പക്ഷെ അത്ര കൃത്യമായി കമ്പോസ് ചെയ്യാന്‍ പറ്റാത്ത ഒരവസ്ഥ ആയിരുന്നു ... ഞാനും അങ്ങേരെ പോലെ ഒരു പാരാഗ്ലൈഡറില്‍ തൂങ്ങിക്കിടന്നു കൊണ്ടെടുത്തതാ :) പക്ഷേ ചിത്രം കണ്ടപ്പോ എനിക്കും തോന്നി ഒന്നൂടി ശ്രദ്ധിക്കാമായിരുന്നുവെന്ന്. പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടൂലല്ലോ :)
24 comments:
മേഘങ്ങള്‍ അവസാനിക്കുന്നിടം..
nice picture.. congratsssssssss
ഗംഭീര പടം
aa parachute/glider close upil eduthathum postu maashe
Nice blue sky you have.
fantastic sky!!!
ആ പാരച്യുട്ട് കുറച്ചുകൂടി ക്ലോസ്-അപ്പില്‍ വേണമായിരുന്നു എന്ന് എനിക്കും തോന്നുന്നു. ഈ പടം എവിടെ നിന്നാണ് എടുത്തത്? കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്നെനിക്കു തോന്നുന്നു....
Kichu: Very neat photo, wonderful the way you captured the photo.
Liked the photo as it is...
Really good framing.
:)
നിമിഷങ്ങള്‍ നന്ദി :)
പുള്ളിപ്പുലി :)
കുഞ്ഞന്‍ജീ നന്ദി.. paraglider ക്ലോസ് അപ്പിലുള്ള ചിത്രത്തിനിത്രയും ഭംഗി ഇല്ല.. അതാ പോസ്റ്റാത്തത്.
ജിമ്മി, പടം എടുത്തത് ഹിമാചല്‍പ്രദേശിലെ ബില്ലിങ്ങ് എന്ന സ്ഥലത്ത് നിന്നാണ്.
അരുണ്‍ കായംകുളം നന്ദി
എസ്.എസ്.സി നന്ദി.
imac ,vaggelis ,fishing guy thanks :)
malpaso :)
WOW! Nice photos, nice...a really nice blog :)
am a Keralite too :)
now from Maddy's,
wishes,
devika
Clouds end...but the journey continues!!!!
ഗംഭീരമല്ല പക്ഷെ,നോക്കിനോക്കിയിരിക്കുമ്പോള്‍ വല്ലാത്തൊരു ഫീല്‍ തരുന്നു, പ്രത്യേകിച്ച് ഫ്രെയിമിന്റെ ഇടതുഭാഗം. ഇടതുഭാഗത്തെ മഞ്ഞു(?)മൂടിയ ഭാഗങ്ങളിലേക്ക് ആംഗില്‍ ചെയ്തിരുന്നെങ്കില്‍ കുറേക്കൂടി നല്ലൊരു ചിത്രമാകുമായിരുന്നില്ലേ?! ഉവ്വൊ?! :)
Flying like a bird!
Devika thanks :)
Maddy thanks :)
Ferreira Pinto Thanks :)
നന്ദേട്ടാ, കുറച്ച് കൂടി നന്നാക്കാമായിരുന്നു എന്നെനിക്കും തോന്നി, സത്യം പറഞ്ഞാല്‍ ഹൊറൈസണ്‍ പോലും ടില്ട്ടഡ് ആണ്. പക്ഷെ അത്ര കൃത്യമായി കമ്പോസ് ചെയ്യാന്‍ പറ്റാത്ത ഒരവസ്ഥ ആയിരുന്നു ... ഞാനും അങ്ങേരെ പോലെ ഒരു പാരാഗ്ലൈഡറില്‍ തൂങ്ങിക്കിടന്നു കൊണ്ടെടുത്തതാ :)
പക്ഷേ ചിത്രം കണ്ടപ്പോ എനിക്കും തോന്നി ഒന്നൂടി ശ്രദ്ധിക്കാമായിരുന്നുവെന്ന്. പോയ ബുദ്ധി ആന പിടിച്ചാല്‍ കിട്ടൂലല്ലോ :)
Wow. That person is really up in the air sailing along. I would be afraid.
ഈ നീലംബാരത്തിന്റെ താഴെ സ്വപ്നത്തിന്റെ ചിറകേറി പ്രണയിനിയുടെ തോളുരുമി നടക്കാന്‍ കൊതിയാകുന്നു. നല്ല ചിത്രം . ആശംസകള്‍ !
കിച്ചു & ചിന്നൂ - ആ പാരച്യൂട്ടിന്റെ ഇടത്തു വശത്തുള്ള മേഘത്തില്‍ സൂക്ഷിച്ച് ഒന്നു നോക്കിയേ...ഒരു തലയൊട്ടിയുടെ രൂപം കാണുന്നുണ്ടോ? seriously.I saw it
സങ്കടം വരുമ്പോഴും, മനസ്സ് കലങ്ങുമ്പോഴും ആകാശത്തേക്ക് നോക്കിയാല്‍ മതിയെന്ന് പറഞ്ഞ കൂട്ടുകാരിയെ ഓര്‍മ്മ വന്നു
Is this the place where one needs to jump off to start the glide?
Wonderful picture.
നല്ല ചിത്രം. ഹിമാചലില്‍ പോയില്ലെങ്കിലും ഇതു പോലെ ഒരെണ്ണം എടുക്കാന്‍ വാഗമണ്‍ വരെ പോണം എന്നുണ്ടായിരുന്നു !!
Abraham Lincoln, when words become unclear , പ്രശാന്ത്, കുഴൂര്‍ വിത്സണ്, വിഷ്ണു,
sid, thanks a lot.
Super
Post a Comment