Monday, October 19, 2009

തങ്കക്കുടം !

കാച്ചിയ മോരൊഴിച്ചൊപ്പിവടിച്ചിട്ടു,
കാക്കേ പൂച്ചേ പാട്ടുകള്‍ പാടീട്ടു,
മാനത്തമ്പിളിമാമനെക്കാട്ടീട്ടു,
മാമു കൊടുക്കുന്നു നങ്ങേലി...
തങ്കക്കുടത്തിനെ താലോലം പാടീട്ടു
തങ്കക്കട്ടിലില്‍ പട്ടു വിരിച്ചിട്ടു
തണുതണെപ്പൂന്തുട തട്ടിയുറക്കീട്ടു
ചാഞ്ഞ് മയങ്ങുന്നു നങ്ങേലി ..

-പൂതപ്പാട്ട്

25 comments:

Kichu $ Chinnu | കിച്ചു $ ചിന്നു said...

തങ്കക്കുടത്തിനെ താലോലം പാടീട്ടു
തങ്കക്കട്ടിലില്‍ പട്ടു വിരിച്ചിട്ടു
തണുതണെപ്പൂന്തുട തട്ടിയുറക്കീട്ടു
ചാഞ്ഞ് മയങ്ങുന്നു നങ്ങേലി ..

Anonymous said...

so happy

Vijith said...

cute ... !

Rare Rose said...

എന്തൊരു ഓമനത്തമുള്ള വാവ..ശരിക്കും തങ്കക്കുടം.:)

OAB/ഒഎബി said...

പിന്നെന്തിനാ ഒരു പൊട്ട്.
പഷ്ട് ചിരി...

കുഞ്ഞൻ said...

vat a smile..!

and nice pattu.

Malpaso said...

It looks like Tibetan kids have a way with the camera...Nice one :-)

Unknown said...

നല്ല നിഷ്കളങ്കതയുള്ള ചിരികള്‍.

nimishangal said...

a smile from the heart..

Kichu $ Chinnu | കിച്ചു $ ചിന്നു said...

Vaggelis thanks :)
Vijith thanks :)
Rare Rose നന്ദി
ഓ.യെ.ബ്ബി ;) കിടക്കട്ടെ ഒരു പൊട്ട് എന്നേ :)
കുഞ്ഞന്‍‌ജീ :)
മല്‍പ്പാസോ, നിനക്കറിയാത്തതല്ലല്ലോ :)
പുള്ളിപ്പുലി നന്ദി
നിമിഷങ്ങള്‍ നന്ദി

Typist | എഴുത്തുകാരി said...

എന്തൊരു ഭംഗിയാ കുഞ്ഞുവാവയെ കാണാന്‍. ശരിക്കും തങ്കക്കുടം തന്നെ.

The Common Man | പ്രാരബ്ധം said...

മാമു കൊടുക്കുന്നു? മാമം കൊടുക്കുന്നു എന്നല്ലേ?

പടം കലക്കി.

ശ്രീ said...

നല്ല വാവ!

Unknown said...

എന്താ ചിരി... കലക്കി...
പിന്നെ ജിമ്മിയും സുനിലും എല്ലാം ഒരാള്‍ തന്നെ കേട്ടോ...

Quint said...

Very beuatiful!
Mother and son?
Yours?

Kichu $ Chinnu | കിച്ചു $ ചിന്നു said...

എഴുത്തുകാരിച്ചേച്ചി നന്ദി :)
ജോസ്, മാമു എന്നു തന്നെയാണ്. ഞങ്ങളുടെ ഭാഗത്തേയ്ക്കൊക്കെ മാമു എന്നാണ് പറയാറ്. ഇടശ്ശേരിയും പൊന്നാനിക്കാരനാണ്‍ :)
ശ്രീ :)
ജിമ്മി :) ഒന്നായ നിന്നെയിഹ രണ്ടെന്ന് കണ്ടളവില്‍ .. :)
Ferreira pinto, thanks. no they are not mine :) somebody else's . I saw them from Tsug-ka-Lang Tibetan monastery in Dharamshala. The place where Dalai lama stays. And the kid was so cute and enthusiastic that I could not resist asking them whether I can take a snap . :)

imac said...

This photo shows great love between the two.
Great shot, full of love and warmth, also cute.

Thanks for visiting my blog and your kind comments.

Tomz said...

കുറെ നാളായി ഈ വഴി വന്നിട്ട് ഒന്ന് കയറാമെന്ന് വച്ചു. മോശമായില്ല. നല്ല ചിത്രവും. നല്ല അടിക്കുറിപ്പും.ഇപ്പൊ ആ വഴിയൊന്നും കാണുന്നില്ലല്ലോ? എന്ത് പറ്റിയോ ആവോ?

Maddy said...

I wonder who imitates who in that pictures

This Is My Blog - fishing guy said...

Kichu: What a wonderful smile on the little one.

Quint said...

Got it. Thanks for the info.

Aisibi said...

അതിസുന്ദരം...

Kuzhur Wilson said...

എന്റെ മകളാണ് എന്റെ രാഷ്ട്രീയം എന്ന് പറഞ്ഞ ആ കൂട്ടുകാരന്

Sid said...

Such raw capture of emotions is what creates a beautiful picture. A very nice picture indeed.

Kichu $ Chinnu | കിച്ചു $ ചിന്നു said...

Ferreira pinto,imac, maddy, Aisibi,Maddy,Kuzhoor Wilson, Sid ,Fishing guy Thanks