Monday, October 12, 2009

ഇന്ദ്രധനുസ്സ്

19 comments:

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഇന്ദ്രധനുസ്സ്....!:-)

Dhanush | ധനുഷ് said...

അടിപൊളി.

ആ ബാക്ക്ഗ്രൌണ്ട് പച്ചയും ഫൊര്‍ഗ്രൌണ്ട് പച്ചയും തമ്മിലെന്താ ഒരു വ്യത്യാസം?

Vinu said...

awesome! lucky to see one.. luckier to capture it !

Anonymous said...

very beautiful view

Regina said...

Wow. This is amazing!
Thank you for coming by.

ash said...

Fantanstic view.... awesome.... ALL THE BEST

This Is My Blog - fishing guy said...

Kichu: Beautiful capture of the rainbow over the valley.

Kichu $ Chinnu | കിച്ചു $ ചിന്നു said...

dhanush nandi. കളര്‍ വ്യത്യാസം വരാന്‍ രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, ഫോറ്ഗ്രൌണ്ടിലെ മരങ്ങളുടെ പച്ച ഒരു സ്പെഷ്യല്‍ ഫ്രെഷ് പച്ച ആയിരുന്നു. ബാക്ഗ്രൌണ്ടിലുള്ളവ ദൂരെ താഴ്‌വരയിലുള്ള മരങ്ങളുടെ ഡാര്‍ക്ക് പച്ചയാണ്.
രണ്ട്. മഴവില്ല് ഒന്നു കൂടി തെളിഞ്ഞ് കാണാന്‍ അല്‍പ്പം ഹ്യു ചേഞ്ച് ചെയ്തിട്ടുണ്ട്

വിനു നന്ദി
ആഷ നന്ദി
vaggelis thanks
Regina thanks
Fishin guy thanks

Rare Rose said...

ഇന്ദ്രധനുസ്സിന്‍ തൂവല്‍ കൊഴിയും തീരം..അസ്സല്‍ പോട്ടം..:)

Unknown said...

ഇന്ദ്രധനുസ്സ് കൊള്ളാം...

Kichu $ Chinnu | കിച്ചു $ ചിന്നു said...

റെയര്‍ റോസ്, നന്ദി
ജിമ്മി നന്ദി :)
മഴവില്ല് കാണാന്‍ വന്ന എല്ലാര്‍ക്കും നന്ദി

കുഞ്ഞൻ said...

kichuji..

nice picture..

did u increase more sharp..?

Kichu $ Chinnu | കിച്ചു $ ചിന്നു said...

കുഞ്ഞന്‍‌ജീ ഞാന്‍ ഷാര്‍പ്പ്‌നെസ്സ് കൂട്ടിയോ എന്നാണോ ചോദ്യം ?. ഇല്ല.
സാച്ചുറേഷന്‍/കളര്‍ ബാലന്‍സ് അഡ്‌ജസ്‌റ്റ് ചെയ്തിട്ടുണ്ട്. വേറേ നോ എഡിറ്റിങ്ങ്

nithya said...

wow!

Maddy said...

Felt like breeze caressing my chin.when I looked at the leaves and the rainbow.

Guess, i missed your posts in between

Malpaso said...
This comment has been removed by the author.
Kichu $ Chinnu | കിച്ചു $ ചിന്നു said...
This comment has been removed by the author.
Malpaso said...

I didn't like this photo.
I wouldn't have posted this.
;-)

Kichu $ Chinnu | കിച്ചു $ ചിന്നു said...

nithya,maddy thanks :)
Arun, I too dont have very high opinion abt this photo. :) On the other hand, it is not every day, that you happen to get a rainbow on cam. I dont know whether I will be lucky enough to get it once again in my life..! :) so thought ,will post it anyway.