Monday, September 7, 2009

വെയില്‍പ്പൂവ്.

പുലരും മുമ്പേ കൊഴിഞ്ഞൊരു പൂവ്...
നന്ദി: വെറുതേ കിടന്നുറങ്ങിക്കളയുമായിരുന്ന ഒരു ഞായറാഴ്ച്ച രാവിലെ, ഫോട്ടോ വാക്കിന് വിളിച്ച് കൊണ്ട് പോയ ആഷച്ചേച്ചിക്ക്....

18 comments:

Kichu $ Chinnu | കിച്ചു $ ചിന്നു said...

വെയില്‍പ്പൂവ്...

ചാണക്യന്‍ said...

വെയിൽ‌പ്പൂവ് ചിത്രം നന്നായി......

Rare Rose said...

ഇനി വെയിലിനു മാത്രം സ്വന്തം.നല്ല ചിത്രം..

Unknown said...

നല്ല തിളക്കമുള്ള പൂവ്‌.

Malpaso said...

You too bite the macro fruit !!
But good photo nice captions
:-)

OAB/ഒഎബി said...

വെയില്‍ പൂ?
വയല്‍പൂ ഈ വയല്‍പൂ....
എന്ന് കേട്ടിട്ടുണ്ട്.

Unknown said...

ഫോട്ടോ കലക്കി. :)

Kichu $ Chinnu | കിച്ചു $ ചിന്നു said...

ചാണക്യന്‍, നന്ദി :)
റെയര്‍ റോസ് നന്ദി ...
പുള്ളിപ്പുലി, സൂര്യന്‍ ഉദിച്ച് വരുന്നതേ ഉണ്ടായിരുന്നുള്ളൂ, അതാണിങ്ങനത്തെ ലൈറ്റിങ്ങ് കിട്ടിയത്
മല്‍പ്പാസോ :)
ഓ.യെ.ബി. ഹി ഹി ;) ക്ഷമി, വേറെ പേരൊന്നും കിട്ടിയില്ല
കണ്ണന്‍ നന്ദി :)

nandakumar said...

വെയിലില്‍ വിരിഞ്ഞ പൂവ്!!! :)

Anonymous said...

this is so beautiful. excellent work

This Is My Blog - fishing guy said...

Kichu: That is certainly a beautiful capture in the dirt.

monsoon dreams said...

kichu and chinnu,
been away from the net for a while due to sickness in family.
u made my day.i feel energized seeing ur wonderful snaps.beautiful!!!

SSS said...

kollaam... enikkishtamaayi.

Kichu $ Chinnu | കിച്ചു $ ചിന്നു said...

നന്ദേട്ടാ, SSS നന്ദി :)
MD, Vaggelis, Fishing guy thanks a lot :)

Maddy said...

oh! what a natural lighting you have captured.

വയനാടന്‍ said...

ഉഗ്രൻ ചിത്രം
:)

Unknown said...

വെയില്‍പ്പൂവ് കലക്കി....

Kichu $ Chinnu | കിച്ചു $ ചിന്നു said...

maddy,Vayanadan,Jimmy Thanks