Wednesday, June 17, 2009

ശംഖിലും എന്റെയുള്ളിലും ഇരമ്പുന്നത് ........

The sea has many voices, Many gods and many voices“
-T.S.Elliot



22 comments:

Kichu $ Chinnu | കിച്ചു $ ചിന്നു said...

ശംഖിലും എന്റെയുള്ളിലും ഇരമ്പുന്നത്...

Rejeesh Sanathanan said...

എന്തിനാണ് ശബ്ദം.......ഇതില്‍ തന്നെ ഉണ്ടല്ലോ എല്ലാ സൌന്ദര്യവും ......

Typist | എഴുത്തുകാരി said...

എന്തായിരിക്കും?

nandakumar said...

....കടല്‍!!!


നന്നായിരിക്കുന്നു ചിത്രം

Quint said...

Quite true.
And life is always like the sea.

Awsome photo.

Unknown said...

കൊള്ളാം

Sakshi said...

Awesome...you captured the rumblings of both the heart and sea very well in your camera...

ജിജ സുബ്രഹ്മണ്യൻ said...

എന്തൊരു ഭംഗിയാ

aneeshans said...

nice frame n color

Kichu $ Chinnu | കിച്ചു $ ചിന്നു said...

മാറുന്ന മലയാളി നന്ദി :)
എഴുത്തുകാരിച്ചേച്ചി, ഉത്തരം ദേ നന്ദേട്ട്‌സ് പറഞ്ഞു... കടല്‍
നന്ദേട്ട്സ് :)
Ferreira Pinto Thanks
പുള്ളിപ്പുലി നന്ദി :)
sakshi thanks
കാന്താരിച്ചേച്ചി :) , ശരിക്കും ഇതിലും ഭംഗിയുണ്ടായിരുന്നു നേരില്‍ കാണാന്‍..
നൊമാദ് :)

കുഞ്ഞന്‍ said...

വിശപ്പായിരിക്കും ഇരമ്പുന്നത് അല്ലെങ്കില്‍ ഈങ്ക്വിലാബ്..!


കളര്‍ വളരെ അഭിനന്ദാര്‍ഹം..!

Unknown said...

Great colors!...khudos..

But why sea in u also? :P

Malpaso said...

കൊള്ളാം ... കടല്‍ ഒരിക്കലും മതി വരാത്ത ഒരു കാഴ്ച ആണ് ...

Glenn said...

Beautiful silhouette!

This Is My Blog - fishing guy said...

Kichu: What a neat look at the ocean. It looks like a 'V' for victory.

Anonymous said...

excellent shape. great capture

Anuroop Sunny said...

കടലിടുക്ക്‌

നല്ല ചിത്രം. ആശംസകള്‍

Kichu $ Chinnu | കിച്ചു $ ചിന്നു said...

കുഞ്ഞന്‍ ചേട്ടോ.. :)
ഇഫ്‌ത്തിക്കര്‍ നന്ദി ;)
മല്പാസോ, അനുരൂപ് നന്ദി :)
fishing guys ,Glenn Thanks
Sekharetta :)

sUnIL said...

lovely colours and frame!
(but personaly i like straigt horizon)

Kichu $ Chinnu | കിച്ചു $ ചിന്നു said...

sunil thanks

Thamburu ..... said...

കൊതിയകുന്നല്ലോ കണ്ടിട്ട് ,,,നന്നായിരിക്കുന്നു

Kichu $ Chinnu | കിച്ചു $ ചിന്നു said...

thamburu thamburaatti thanks