Monday, September 8, 2008

ഓണപ്പൂത്തുമ്പി


കേരളവും ബൂലോകവും ഓണത്തിരക്കുകളിലേക്ക് നീങ്ങുമ്പോള്‍ ഇത്തവണ ഓണം ഇല്ലാത്ത , ഓണത്തിന് നാട്ടിലും പോവാത്ത ചിന്നുവിന്റെയും കിച്ചുവിന്റെയും വക ഒരു ചെറിയ ഓണപ്പൂത്തുമ്പി........

എല്ലാവര്‍ക്കും ഞങ്ങളുടെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍ !!!
- സസ്നേഹം ചിന്നു & കിച്ചു

61 comments:

Kichu $ Chinnu | കിച്ചു $ ചിന്നു said...

എല്ലാവര്‍ക്കും സ്നേഹം നിറഞ്ഞ ഓണാശംസകള്‍

ശ്രീ said...

ഹാവൂ... അങ്ങനെ ഓണത്തുമ്പിയേയും കണ്ടു. സന്തോഷം.
:)

ഓണാശംസകള്‍!

പിരിക്കുട്ടി said...

hello
is that your photo?
nice...

kaazhcha shakthi kittanulla marunnu ittittundu too visteee

PIN said...

പാറിനടക്കുന്ന തുമ്പിയെ പോലെ, ഒരു നിമിഷം നമ്മുടെ മനസ്സിനെ നാട്ടിലേയ്ക്ക്‌ പഴയ ഓണനാളിലേയ്ക്ക്‌ ഒന്ന് പറത്തി വിടൂ...

എവിടെ ആയിരുന്നാലും മനസ്സ്കൊണ്ട്‌ നമുക്കും ആ ഉത്സവത്തിൽ പങ്കുചേരം...

തിരുവോണാശംസകൾ...

അജ്ഞാതന്‍ said...

ഓണാശംസകള്‍!
പുതിയ ബ്ലോഗ് അഗ്രിഗേറ്റര്‍

Tripodyssey said...

nannaayittundu...

പൈങ്ങോടന്‍ said...

സൂപ്പര്‍ ക്യാച്ച്
നല്ല ഡി.ഒ.എഫ്

smitha adharsh said...

ഓണത്തിന് നാട്ടില്‍ പോകാന്‍ പറ്റില്ല..ഞങളും കൂട്ടുണ്ട്...പക്ഷെ,ഞങ്ങള്‍ ഓണം തകര്‍ക്കാന്‍ പോകുന്നു..നല്ല സദ്യ,പായസം ഒക്കെ ഉണ്ടാക്കണം എന്ന് വിചാരിക്കുന്നുണ്ട്.
അപ്പൊ,പറഞ്ഞ പോലെ...നല്ലൊരു ഓണം നേരുന്നു..

Kichu $ Chinnu | കിച്ചു $ ചിന്നു said...

ശ്രീ നന്ദി :) ആസ് യൂഷ്വല്‍ വീണ്ടും തേങ്ങാ ഉടച്ചല്ലോ...
പിരിക്കുട്ടി, നന്ദി.. അതേ.. അത് ഞങ്ങളാണ്
അവസാനം പറഞ്ഞതെന്താന്ന് മനസ്സിലായില്ല

പിന്‍ നന്ദി :)
അജ്ഞാതാ നന്ദി.. അഗ്രിയില്‍ എന്റെ ബ്ലോഗും ലിസ്റ്റ് ചെയ്തല്ലോ സന്തോഷം!
റിഫ്ലെക്ഷന്‍സ് നന്ദി:)
പൈങ്ങോടന്‍സ്, നന്ദി :) ഡി ഓ എഫ് കാരണം ബാക്ഗ്രൌണ്ട് ഒക്കെ പച്ചയായി കിട്ടുമെന്ന് അതെടുക്കുമ്പോ ശ്രദ്ധിച്ചിരുന്നില്ല :)
സ്മിതേച്ചി, നന്ദി :)
എല്ലാര്‍ക്കും ഓണാശംസകളും.....

തോന്ന്യാസി said...

ഓണത്തുമ്പീ പാടൂ........

പാടിക്കോട്ടേല്ലേ.......

സൂപ്പര്‍ പടം.....രണ്ട് കൊല്ലത്തെ ഇടവേളയ്ക്ക് ശേഷമാ ഓണത്തുമ്പിയെ കാണുന്നത്

കിച്ചൂനും ചിന്നൂനും ഓണാശംസകള്‍

ഹരീഷ് തൊടുപുഴ said...

കിച്ചൂനും, ചിന്നൂനും എന്റെയും സ്നേഹം നിറഞ്ഞ ഓണാശംസകള്‍....

പ്രിയ ഉണ്ണികൃഷ്ണന്‍ said...

ഓണാശംസകള്‍

ഷിജു said...

മനോഹരമായിരിക്കുന്നു.
എന്റെയും സ്നേഹം നിറഞ്ഞ ഓണാശംസകള്‍....

joice samuel said...

ഓണാശംസകള്‍.....
സസ്നേഹം,
മുല്ലപ്പുവ്..!!

Rejeesh Sanathanan said...

ഓണപ്പൂത്തുമ്പീ...........

ഒരായിരം ഓണാശംസകള്‍...

Kichu $ Chinnu | കിച്ചു $ ചിന്നു said...

തോന്ന്യാസ്യേ, നന്ദി.. ഓണത്തുമ്പി പാടിക്കോട്ടേ, ഏടപ്പാളാണോ സ്ഥലം എന്ന് ചോദിച്ചിട്ട് മറുപടിയൊന്നും കണ്ടില്ല ... :)
ഹരീഷ്, നന്ദി
പ്രീയേച്ചി, നന്ദി..
ഷിജു, നന്ദി
മുല്ലപ്പൂവേ നന്ദി..
മാറുന്ന മലയാളി.. നന്ദി :)
എല്ലാര്‍ക്കും ഓണാശംസകളും :)

Shades said...

K & C,
Thanks a lot for sharing this beautiful picture...
Happy Onam..!!
:)

വിജയലക്ഷ്മി said...

Nice photos,nallapostum.nanmakal nerunnu.

ഗീത said...

വിടരാത്ത പനിനീര്‍ മൊട്ടിലിരിക്കുന്ന ആ ഓണത്തുമ്പിക്ക് എന്തൊരു ശേല്....

(പിന്നെയാ നീലാംബരവും അതിനു താഴെ കരിനീല വര്‍ണ്ണം കലര്‍ന്നൊഴുകുന്ന ആ നദിയും ഹരം കൊള്ളിച്ചു...
കണ്ണെടുക്കാന്‍ തോന്നുന്നില്ല ആ ചിത്രത്തില്‍ നിന്ന്).

This Is My Blog - fishing guy said...

Kichu: What a beautiful butterfly capture.

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഷേഡ്‌സ് നന്ദി..:)
കല്യാണിച്ചേച്ചി , നന്ദി .. ഇനിയും കാണാം എന്ന് പ്രതീക്ഷിക്കുന്നു.
ഗീത ടീച്ചറേ നന്ദി... ഹെഡര്‍ ഇഷ്ടായി എന്ന് പറയുന്ന ആദ്യത്തെ ആള്‍ ടീച്ചറാണ് :)
Fishing guy, Thanks a lot :)

എസ്.എസ്.സി said...

:) ഓണപ്പൂത്തുമ്പി... കൊള്ളാം

who am i........? said...

helloooooo..................

ആൾരൂപൻ said...

അതെന്തേ ഇത്തവണ ഓണം ഇല്ലാത്ത്‌?
ആ ഒറ്റത്തുമ്പിയുടെ പ്രതീകം ശരിയായില്ല. അതിനു പകരം രണ്ട്‌ തുമ്പി വേണമായിരുന്നു.....ഇണത്തുമ്പികള്‍.....കിച്ചുവിനേയും ചിന്നുവിനേയും പോലെ......
പൊന്നോണാശംസകള്‍!!!!!!!!!!

അപ്പു ആദ്യാക്ഷരി said...

ഇവിടെ വരാന്‍ വളരെ വൈകിപ്പോയി എന്ന് ഇപ്പോള്‍ മനസ്സിലായി. നല്ല ചിത്രങ്ങളാട്ടോ.

Anonymous said...

ആ ഓണപ്പൂത്തുമ്പി ഏത് നാട്ടുകാരനാ??
കലക്കീട്ടുണ്ട്..

Kunjipenne - കുഞ്ഞിപെണ്ണ് said...

ഇതെന്താ ക്യാമറാ..
ആ തുമ്പീടെ ചിറക് കണ്ണാടി പോലെ ..ല്ലെ...

Anonymous said...

Fantastic!
In presence of such beauty, what else can I say?

നരിക്കുന്നൻ said...

ഓണാശംസകൾ

നല്ല ഫോട്ടോ...

Kichu $ Chinnu | കിച്ചു $ ചിന്നു said...

സാക്ഷി .. നന്ദി :)
ഹു ഏം ഐ.. നന്ദി :)
ആള്രൂപാ.. നന്ദി :) .. പിന്നെ ഒരു തുമ്പിയെ തന്നെ അങ്ങനെ ഇരുന്ന് കിട്ടിയത് എന്തോ ഭാഗ്യത്തിനാ അപ്പോഴാ രണ്ടിണത്തുമ്പികള്‍.. ആഗ്രഹമില്ലാഞ്ഞിട്ടല്ല പറ്റണ്ടേ ??? :)
അപ്പുവ്വേട്ടാ ..നന്ദി :). ഇതു വരെ വരാഞ്ഞത് ഞ്ങ്ങള്‍ ക്ഷമിച്ചിരിക്കുന്നു.. ഇനി ഇടയ്ക്കൊക്കെ വന്നാ മതി :)
ആഷ ചേച്ചി..നന്ദി)..പിന്നെ ആ ഓണത്തുമ്പി നമ്മടെ നാട്ട്കാരന്‍ തന്നെയ.. മലയാളി...കുറേക്കൂടി വ്യക്തമാക്കിപ്പറഞ്ഞാ എന്റെ നാട്ടുകാരനാ... വീട്ടിന്റെ മുറ്റത്തൂന്നെടുത്ത ഫോട്ടോ ആണ്. ഇതിനെയാണ് ഞങ്ങളൊക്കെ ഓണത്തുമ്പി എന്ന് വിളിക്കാറ്. പിന്നെ പൂവിന്റെ മോളിലിരിക്കുന്നോണ്ട്.. ഞാനൊരു ഭംഗിക്ക് ഓണപ്പൂത്തുമ്പി എന്ന് പറഞ്ഞു എന്നേ ഉള്ളു.. :)
കുഞ്ഞിപ്പെണ്ണേ നന്ദി... ക്യാമറ കാനണ്‍ പവറ്ഷോട്ട് എസ് ത്രീ ഐ എസ്..
എസ് എല്‍ ആറ് അല്ല.. ഒരു പോയിന്റ് ആന്റ് ഷൂട്ട് ക്യാമറ 6 മെഗാപിക്സല്‍, 12എക്സ് സൂം. തുമ്പീടെ ചിറക് അങ്ങനെ മിന്നുന്നതെന്താന്ന് വെച്ചാല്‍.. ഈ ഫോട്ടോ നല്ല നട്ടുച്ച സമയത്താ എടുത്തത്..താഴെ ആ റോസിന്റെ ഇലകളില്‍ പ്രകാശം വീണത് കണ്ടില്ലേ.. സൂര്യന്‍ കൃത്യം തലയ്ക്ക് മുകളിലായിരുന്നു :)
നരിക്കുന്നാ നന്ദി :)
ferreira pinto Thanks a lot :)

അപ്പു ആദ്യാക്ഷരി said...

കിച്ചൂ‍ ചിന്നൂ നിങ്ങളുടെ എല്ലാ ഫോട്ടോകളും കണ്ടൂ. അതിമനോഹരമായിരിക്കുന്നു എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. നിങ്ങളുടെ ബ്ലൊഗ് കാണുവാന്‍ വൈകിപ്പോയി. അഭിനന്ദനങ്ങള്‍!!

ഓ.ടോ. ഹൈദരാബാദിലാണല്ലേ..അവിടെ ബ്ലോഗിലെ വേറേയും ചില ഫോട്ടോ മാനിയക്കുകള്‍ ഉണ്ട്.. :-)

Kichu $ Chinnu | കിച്ചു $ ചിന്നു said...

അപ്പുവേട്ടാ, നന്ദി :)
ബൂലോകത്തെ വേറെ ഫോട്ടോ മാനിയാക്ക് എന്നുദ്ദേശിച്ചത് ആരെയാ? ആഷ ചേച്ചിയെ ആണോ?
പിന്നെ ഫോട്ടോസിലെ തെറ്റുകള്‍ പറഞ്ഞു തരികയും, നന്നാക്കനുള്ള റ്റിപ്സ് തരുകയും ചെയ്യണേ... ഞാന്‍ പഠിച്ച് വരുന്നതേ ഉള്ളൂ, ഏപ്രിലില്‍ ആണ് ഒരുപാട് കാലമായി മോഹിച്ച് ക്യാമറ വാങ്ങിച്ചത്...
കാഴ്ചയ്ക്കിപ്പുറം വായ്ക്കാറുണ്ട് :) .. വൈറ്റ് ബാലന്‍സ് സെറ്റിങ്ങ്സ് വചുള്ള പരീക്ഷണങള്‍ നടത്താന്‍ ഇത് വരെ പറ്റിയില്ല

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നമുക്ക് സ്നേഹം കൊണ്ടൊരു പൂക്കളമൊരുക്കി നന്മയാകുന്ന മാവേലിയെ വരവേല്‍ക്കാം
എല്ലാ ബൂലോകര്‍ക്കും,
ഭൂലോകര്‍ക്കും ഹൃദയം നിറഞ്ഞ ഓണാശംസകള്‍..

കാട്ടുപൂച്ച said...

ഓണത്തുമ്പികള് സാധാരണയായി തവിട്ടുനിറത്തില് മഞ്ഞപുള്ളികളോടെ ആര്ക്കും പിടികൊടുക്കാതെ വിശ്രമമില്ലാതെ വീട്ടുമുറ്റങ്ങളില് പറന്ന് നടക്കുന്നവയല്ലേ??
ഇനിയിപ്പോള് അമേരിക്കന് സാമ്രാജ്യത്വ ഫലമായി ഓണത്തുമ്പിക്കും രൂപമാറ്റം വന്നതാണോ??

rainysno said...

ഇന്നല്ല..
നാളെയുമല്ല....
ശനിയാഴ്ച്ച.... അന്നു വരും.... അപ്പോഴേക്കുംഞാന്‍ ഒരുങ്ങി നില്‍ക്കട്ടെ.... ആരെന്ന്‌ എനിക്കറിയാം....
മഴക്കറിയാം.....
മഞ്ഞിനും അറിയാം.....
പിന്നെ.......

പിന്നാര്‍ക്കും അറിയില്ല.....

monsoon dreams said...

Onashamsakal,kichu and chinnu!
beautiful snap.

Sekhar said...

ഓണാശംസകള്‍ :)

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഒരു ആത്മ സംതൃപ്തിക്കായ്, നന്ദി :)
പ്രിയ കാട്ടുപൂച്ചേ, ഓണത്തുമ്പി എന്ന് ഞങ്ങടെ നാട്ടിലൊക്കെ വിളിക്കുന്നത് ഈ ഓറഞ്ച് നിറമുള്ള പാര്‍ട്ടിയെതതന്നെയാണ്.. പിന്നെ പ്രാദേശികമായി വിളികളിലൊക്കെ മാറ്റമുണ്ടായിരിക്കും എന്ന് എല്ലാവര്‍ക്കും അറിയുന്ന കാര്യമല്ലേ... തുളസിയുടെ പൂമോളു എന്ന പോസ്റ്റില്‍ ഉള്ള പൂവിനെ ഞങ്ങള്‍ ഒക്കെ കൃഷ്ണക്കിരീടം എന്ന് വിളിക്കുമ്പോള്‍ ദസ്തക്കിര്‍ ഹനുമാന്‍ കിരീടം എന്നാണ് വിളിക്കുന്നത്, വേറെയാരോ ഒരു പേര്‍ കൂടി പറഞ്ഞിരുന്നു ഒരു മാസം മുഴുവന്‍ നില്‍ക്കുന്ന പൂവ് എന്നര്‍ത്ഥത്തില്‍.. മറന്ന് പോയി.... അതിങ്ങനെ പലയിടത്തും പല പേര്‍ വിളിക്കും, അത് അമേരിക്ക എന്ന വന്‍‌കര കോളംബ്ബസ് കണ്ട് പിടിക്ക്ണേന്റെ മുമ്പെ മുതലേ ഉള്ള പ്രതിഭാസമാണ്... പിന്നെ ഞാനൊന്ന് ഓണത്തുമ്പി എന്ന് പറഞ്ഞ് ഗൂഗിള്‍ ചെയ്തപ്പോ കിട്ടിയ പടം ആണിത്
http://www.flickr.com/photos/mohanraj/2829982983/
ഇതിലും ഞാന്‍ പറഞ്ഞ തുമ്പിയാണുള്ളത്...

പിന്നെ ഇത് ഞങ്ങളുടെ നാട്ടിലും കൂടുതല്‍ നേരം പറന്ന് നടക്കുന്നത് തന്നെയാണ് കണ്ടിരിക്കുന്നത്.. എന്നാലും ഇടയ്ക്കൊക്കെ എവിടേലും ഒന്നിരിക്കുന്നുണ്ടാവില്ലേ? അത് അമേരിക്കന്‍ സാമ്രാജ്യത്വം കാരണമാണോന്നെനിക്കറിയില്ല :)... വന്നതിനും കമന്റിയതിനും നന്ദി... ഇനിയും കാണാമെന്ന് പ്രതീക്ഷിക്കുന്നു....
റെയ്നി സ്നോ.... എനിക്ക് ഒന്നും മനസ്സിലായില്ല :)
മണ്‍സൂണ്‍ ഡ്രീംസ്.. നന്ദി.
ശേഖറേട്ടാ... നന്ദി :)
എല്ലാവര്‍ക്കും ഓണാശംസകള്‍

Anonymous said...

കൊള്ളാം.. നല്ല ചിത്രം..
ഓണാശംസകള്‍

Anonymous said...

അതേയ് ഓണത്തുംബിയുടെ നാടന്വേഷിച്ചത് ആഷച്ചേച്ചിയല്ല ട്ടോ..
എന്തായാലും ചുളുവിനു ഒരു ചേച്ചി വിളി കിട്ടി..
ആഷച്ചേച്ചിടെ അത്രയും വരില്ലെന്കിലും ഇതും ഒരു കൊച്ച് ആശ തന്നെ.. :)

Unny said...

great frames and photos!!

wishing you both a Happy Onam!!

let your interwined space remain magical, oblivious of the beginnings and ends!!

unny

ഭൂമിപുത്രി said...

ഓണത്തുമ്പിയേ എന്റെ ഡെസ്ക്ക്ടോപ്പിലേയ്ക്ക് പറത്തിവിടുന്നുട്ടൊ..
സന്തോഷം ഇവിടെക്കൊണ്ടുവന്ന്തന്നതിനു

Kichu $ Chinnu | കിച്ചു $ ചിന്നു said...

സതീഷ് നന്ദി :)
ആശ, അയ്യോ ഞാന്‍ ആഷച്ചേച്ചിയാണ്‍ എന്ന് തെറ്റിദ്ധരിച്ചു. അപ്പൊ ഈ ആശയും ഹൈദ്രാബാദിലാണോ? ഇവിടെ എവിടേയാ?
ഉണ്ണി നന്ദി.. താങ്കളുടെ ആശംസകള്‍ക്ക് ഒരു സ്പെഷ്യല്‍ നന്ദി..
ഭൂമിപുത്രി ചേച്ചി, ഇത് ഡെസ്ക്ടോപ്പിലിടാനുള്ള റെസൊല്യൂഷന്‍ ഉണ്ടോ? ഇത് ഞാന്‍ കമ്പ്രെസ്സ് ചെയ്ത് 52കെ.ബി ആക്കിയ ചിത്രമാണ്‍. ഡെസ്ക്ടോപ്പിലിടാന്‍ വേണമെങ്കില്‍ വല്യ ഫോട്ടോ അയച്ചു തരാം. ഈ-മെയില്‍ ഐ ഡി തന്നാല്‍..

Shaf said...

സ്നേഹം നിറഞ്ഞ ഓണാശംസകള്‍

ഭൂമിപുത്രി said...

ഡെസ്ക്ക്ടോപ്പിൽ നന്നായിവന്നുട്ടൊ കിച്ചു-ചിന്നു.
തൽക്കാലം ഇതുമതിയാകും.ഞാൻ മിയ്ക്കവാറും ദിവസവും ബാക്ക്ഗ്രൗണ്ട് മാറ്റിമാറ്റി ഇടും.

j.p (ജീവിച്ച്‌.പൊക്കോട്ടെ ) said...

ഓണം തകര്‍ത്തില്ലെ.......മാഷെ...?....
അതോ....തുമ്പിയ്യുടെ പിന്നാലെ നടന്നു നേരം ചിലവാക്കിയോ......?

ഹന്‍ല്ലലത്ത് Hanllalath said...

എന്‍റെ ഹൃദയം നിറഞ്ഞ ഓണാശംസകള്‍....

Kichu & Chinnu said...

ഷാഫ്.. നന്ദി.. :)
ഭൂമിപുത്രിച്ചേച്ചി, ശരി :) ഞാന്‍ വേണമെങ്കില്‍ തരാംന്ന് കരുതിപ്പറഞ്ഞതാ
ജെ.പി നന്ദി.. ഇത് ഓണത്തിന്‍ ഒരുപാട് മുമ്പെടുത്ത ചിത്രം ആണ്‍, ജൂലായില്‍ നാട്ടില്‍ പോയപ്പോ എടുത്തതാ..
ഹന്‍ല്ലലത്ത് നന്ദി..
എല്ലാവര്‍ക്കും ഓണാശംസകള്‍

രസികന്‍ said...

രണ്ടുപേർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ

Kichu $ Chinnu | കിച്ചു $ ചിന്നു said...

രസികാ നന്ദി... ഓണാശംസകള്‍.. തിരിച്ചും... :)

സ്‌പന്ദനം said...

സോറീട്ടോ...എത്താന്‍ ഒരു പാട്‌ വൈകി....
എന്നിട്ടെങ്ങിനെയുണ്ടായിരുന്നു ഓണാഘോഷം..തകര്‍ത്തുവാരിയോ..........?

Kichu $ Chinnu | കിച്ചു $ ചിന്നു said...

സ്പന്ദനം നന്ദി :) ഓണാശംസകള്‍

rainysno said...

hai.....

i am an artist...
saw ur photographs..
nice...

welcome 2 my blog

Kichu $ Chinnu | കിച്ചു $ ചിന്നു said...

റെയ്നി സ്നോ നന്ദി :)..
വീണ്ടും കാണാമെന്ന് പ്രതീക്ഷിക്കുന്നു

Anonymous said...

Great Nature photos. Congratulations.

അച്ചുമാമ said...

nannayi kutta
add more photos

Kichu $ Chinnu | കിച്ചു $ ചിന്നു said...

luiz ramos thanks !
അച്ചുമാമ നന്ദി :)

Satheesh Haripad said...

കിച്ചു-ചിന്നു.

ഓണത്തുമ്പി മനോഹരമായിരിക്കുന്നു. ആശംസകള്‍.

Kichu $ Chinnu | കിച്ചു $ ചിന്നു said...

സതീഷ് നന്ദി :)

Prajeshsen said...

kannukal vallathe udakkunna padam
gambheeram

Kichu $ Chinnu | കിച്ചു $ ചിന്നു said...

thanks prajesh!
happy to hear from a professional like you