Sunday, August 24, 2008

ഓര്‍മ്മകളില്‍ നമുക്കൊരു പൂക്കാലമുണ്ടായിരുന്നു


കാലം നമുക്കു ചുറ്റും എന്തെല്ലാം മാറ്റങ്ങളാണ് വരുത്തുന്നത് !!
പിന്നിട്ട വഴികളിലൂടെ, ഓര്‍മകളിലൂടെ ഒരു പാട് കാലത്തിന്
ശേഷം വീണ്ടും കടന്ന് പോകേണ്ടി വരുമ്പോഴായിരിക്കും കാലം വരുത്തിയ
മാറ്റങ്ങളെ അത്ഭുതത്തോടെ, നഷ്ടബോധത്തോടെ , വേദനയോടെ നോക്കി നില്‍ക്കേണ്ടി വരിക..
ഇരുന്ന മരത്തണലുകള്‍, നടന്ന വഴികള്‍, നീന്തിത്തുടിച്ച കുളം, ഊഞ്ഞാല്‍ കെട്ടിയാടിത്തിമിര്‍ത്ത മരച്ചില്ലകള്‍..... അങ്ങനെയങ്ങനെ.......

“ഓര്‍മകളില്‍ നമുക്കൊരു പൂക്കാലമുണ്ടായിരുന്നു.ആഘോഷത്തോടെ പങ്കു വെയ്ക്കാന്‍ ചിരിയും പ്രകാശവുമുള്ള കുറേ വര്‍ഷങ്ങളുണ്ടായിരുന്നു.... വ്യര്‍ത്ഥമാവാത്ത വര്‍ഷങ്ങള്‍... നമ്മുടെ കാലടികള്‍ക്ക് കീഴില്‍, മണ്ണിന് ചുവട്ടില്‍, സ്നേഹത്തിന്റെ നീരുറവകള്‍ നിശ്ശബ്ദം ഒഴുകിക്കൊണ്ടിരിക്കുന്നു”
-എംടി ( എന്‍.പി മുഹമ്മദിന്റെ വേര്‍പാടിനെപ്പറ്റി )‍

44 comments:

Kichu $ Chinnu | കിച്ചു $ ചിന്നു said...

ശ്ശെടാ.. എന്റെ പുതിയ പോസ്റ്റ് അഗ്രഗേറ്ററില്‍ വരുന്നില്ലല്ലോ.... എന്താ പ്രശ്നമെന്ന് അറിയാവുന്ന ആരെങ്കിലും ഒന്ന് അഡ്വൈസണേ...

താങ്ക്സ് ഇന്‍ അഡ്വാന്‍സ്

ശ്രീ said...

തനിമലയാളത്തില്‍ വരുന്നുണ്ടല്ലോ.

രണ്ടാമത്തെ ചിത്രം കൂടുതല്‍ ഇഷ്ടമായി.
:)

Rare Rose said...

കൊതിപ്പിക്കുന്ന പച്ചപ്പ്...രണ്ടു വശവും പച്ചയില്‍ മൂടിക്കിടക്കുന്ന നാട്ടുവഴി മനോഹരം..:)

തനിമലയാളത്തില്‍ നിന്നാ ഞാനും വന്നത്..കഴിഞ്ഞ വട്ടം എന്റെ പോസ്റ്റും അഗ്രികള്‍ കാണിച്ചില്ല..:(...വീണ്ടും പോസ്റ്റിക്കഴിഞ്ഞപ്പോള്‍ ഇതു പോലെ വായനക്കാരെത്തി..തനിമലയാളത്തില്‍ നിന്നും..പക്ഷെ ഞാന്‍ നോക്കുമ്പോള്‍ എന്റെ പോസ്റ്റ് അഗ്രിയില്‍ കണ്ടിരുന്നില്ല...അതെന്താണാവോ..

Kichu $ Chinnu | കിച്ചു $ ചിന്നു said...

ശ്രീ, റെയര്‍ റോസ് നന്ദി... തനിമലയാളത്തില്‍ ഇപ്പൊ വരുന്നുണ്ട്... ഞാനും കണ്ടു :)

smitha adharsh said...

super pictures..really nostalgic..

ഷാജൂന്‍ said...

മനോഹരമായ ചിത്രങ്ങള്‍
എന്റെ അഭിനന്ദനം

imac said...

You have some Beautiful photos here.
Thanks for your nice comment on my Step Ladder pic.

my blog is =http://imac-photosfromthemindseye.blogspot.com/

Sekhar said...

Ormakal Marikkumo.

Nice nostalgia. Loved it :)

Anonymous said...

നല്ല ചിത്രങ്ങള്‍... ചേരുന്ന വരികളും...
അഭിനന്ദനങ്ങള്‍

Tripodyssey said...

last randu photos enikkishtapettu...

Typist | എഴുത്തുകാരി said...

അവസാനത്തെ പടം അതിഗംഭീരം.

Sapna Anu B.George said...

നഷ്ടങ്ങളുടെ നെടുനീണ്ട പട്ടിക എല്ലാവര്‍ക്കും ഉണ്ട്.നല്ല ചിത്രങ്ങള്‍

PIN said...

ഫോട്ടൊകളൂം അടിക്കുറിപ്പുകളും മനോഹർമയിട്ടുണ്ട്‌..
ആശംസകൾ...

എസ്.എസ്.സി said...

സ്മിതേച്ചി, നന്ദി :)
ഷാജുന്‍, നന്ദി.. ഇനിയും കാണാമെന്ന് പ്രതീക്ഷിക്കുന്നു
imac thanks !
ശേഖറേട്ടാ നന്ദി :)
സതീഷ്.. :)
റിഫ്ലെക്ഷന്‍സ് .. ഫോട്ടോസ് ഇഷ്ടമായെന്നറിഞ്ഞ് സന്തോഷിക്കുന്നു
എഴുത്തുകാരിച്ചേച്ചി.. നന്ദി.. അവസാനത്തെ പടം ഞാ‍ന്‍ നീന്തല്‍ പഠിച്ച കുളത്തിന്റേതാണ്‍ :)
സപ്നേച്ചി.. നന്ദി...
പിന്‍... നന്ദി.... :)

OAB/ഒഎബി said...

ഓറ്മകളിലെ പൂക്കാലത്തേക്കാള്‍ എന്നെ വേദനിപ്പിക്കുന്നത് പഴയ കൊയ്ത്ത് കാലത്തെയാണ്‍.
കൊയ്ത്ത് കഴിഞ്ഞാല്‍ പിന്നെ നോക്കെത്താ ദൂരം പരന്ന് കിടക്കുന്ന വയലേലകളില്‍ മേഞ്ഞ് നടക്കുന്ന കാലികളും. അതുകളെ മേച്ച് നടക്കുന്നവറ് കൂട്ടം കൂടി എന്തെല്ലാം കളികള്‍. വറ്റാന്‍ തുടങ്ങുന്ന തോടുകള്‍ കെട്ടി തേകി മീന്‍ പിടിക്കുക. പരല്‍ മീന്‍ മത്തയിലയില്‍ പൊതിഞ്ഞ് ചുട്ടുതിന്നുക. ‍വൈകുന്നേരങ്ങളില്‍ പച്ചക്കറിയും പുഞ്ചയും നനക്കാന്‍ പോവുക. ഹൊ..അതൊക്കെ ഒരു കാലം....ഈ പച്ചപ്പും പുല്ല് മുളച്ച് കിടക്കുന്ന കുളവുമൊക്കെ എന്നെ അതാണ്‍ ഓറ്മിപ്പിച്ചത്.

monsoon dreams said...

very very nostalgic snaps.are kichu and chinnu brothers?hmm..just a doubt:-)
love the other snaps as well.i visit often though i dont comment.the simplicity and the uniqueness of the snaps is what attracted me to ur blog.

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഓയെബി... ഓര്‍മ്മകളിലുള്ള പൂക്കാലങ്ങളില്‍ ഓയെബി പറഞ്ഞ ആ കൊയ്ത്തുകാലവും പെടും. എന്തായാലും ചിത്രങ്ങള്‍ കണ്ടപ്പോ ഓയെബ്ബിയുടെയും ഗൃഹാതുരത്വം ഉണര്‍ന്നെന്നറിഞ്ഞതില്‍ സന്തോഷം... :)

മണ്‍സൂണ്‍ ഡ്രീംസ്, നന്ദി. പിന്നെ കിച്ചുവും ചിന്നുവും ബ്രദേഴ്സ് അല്ല.ഈ ബ്ലോഗ് തുടങ്ങുമ്പോ ഞങ്ങള്‍ പ്രണയികളായിരുന്നു.. ഇപ്പൊ ദമ്പതികളുമായി :)
കഴിഞ ജൂലായ്12നായിരുന്നു സംഭവം :)

സുല്‍ |Sul said...

എന്നെ മൂന്നാം പടമാകുന്ന നൊസ്റ്റാള്‍ജിയയില്‍ മുക്കിക്കൊല്ലു.

സൂപര്‍ പടംസ്.
-സുല്‍

എസ്.എസ്.സി said...

:)

പ്രയാസി said...

കിന്നൂസെ.. ടെമ്പ്ലേറ്റ് ബോഡി ഒന്നു കറുപ്പിച്ച് ഗുമ്മാക്കൂ..

കലക്കും...

മറ്റെ കറുപ്പിക്കലല്ല..:)

Anonymous said...

Beautiful shots and landscape.
You´re welcome.

Kichu $ Chinnu | കിച്ചു $ ചിന്നു said...

സുല്‍, മുക്കിക്കൊല്ലാന്‍ ഞാന്‍ തയ്യാറാ.. പിന്നെ അപ്പൊ 'ഞാനൊരു തമാശ പറഞ്ഞത്‌ നീ കാര്യായിട്ടെടുത്തോടാ'എന്ന് മധു സ്റ്റൈലില്‍ ചോദിക്കരുത്‌ :)
സാക്ഷി :)
പ്രയാസിയേ, ടെമ്പ്ളേറ്റ്‌ കറുപ്പിക്കണോ എന്ന് ഞാനും കുറേ ദിവസായിങ്ങനെ സംശയിച്ചിരിക്ക്യാര്‍ന്നു.... ഇനിപ്പൊ വൈകിക്കുന്നില്ല, ഒന്നു കറുപ്പിച്ചു നോക്കാം... പക്ഷേ കറുപ്പിച്ചിട്ട്‌ കഴിഞ്ഞാ വായിക്കാന്‍ വല്യ രസണ്ടാവില്ല. എന്തായലും ഞാനൊന്ന് നോക്കട്ടെ.. ഇഷ്ടപ്പെട്ടാല്‍ കറുപ്പിച്ചു തന്നെ തുടരും....... ഞാന്‍ ആജീവനാന്ത പ്രതിഷേധകന്‍ ആവാന്‍ തയ്യാര്‍
luiz ramoz thanks :) hope to c u again

Shades said...

Nostalgia...
:(

Angie said...

Your photos are really lovely,so green and peaceful looking.

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഷേഡ്സ്.. നന്ദി..
Thanks Angie !
ഞാനും ഒന്ന് ബ്ലോഗ് കറുപ്പിച്ചു.... കുറേ ദിവസായി വേണോ വേണോന്ന് വച്ചിരിക്ക്യാര്‍ന്നു.. അപ്പോളാണ്‍ പ്രയാസിയും അത് തന്നെ പറഞ്ഞത്... കിച്ചു ഇച്ഛിച്ചതും പ്രയാസി കല്‍പ്പിച്ചതും കറുപ്പ്!!
എന്നാപ്പിന്നെ കിടക്കട്ടെ എന്ന് കരുതി.... :)
അഭിപ്രായങ്ങള്‍ അറിയിക്കുമല്ലോ :)

പ്രയാസി said...

അമ്മായി..അല്ലാ‍ാ‍ാ‍ാ‍ാ ഗുമ്മായി..:)

സ്‌പന്ദനം said...

കിച്ചു&ചിന്നു....
ഐഡിയാ സ്‌റ്റാര്‍ സിംഗറിലെ ഉഷാ ഉതുപ്പിന്റെ പ്രയോഗങ്ങള്‍ക്ക്‌ ഒന്നു ചെവിയോര്‍ത്തോളൂ.
:-)
അതി മനോഹരമായി.

Kichu $ Chinnu | കിച്ചു $ ചിന്നു said...

പ്രയാസിയേ.... കറുത്ത് തന്നെ തുടരാന്‍ തീരുമാനിച്ചാച്! ചിന്നുവിന്റ്റേയും അഭിപ്രായം കറുത്തപ്പോ സുന്ദരനായി എന്നാ.. അല്ലേലും ഈ പെമ്പിള്ളേര്‍ക്കൊക്കെ.. റ്റാള്‍, ഡാര്‍ക്ക് ആന്റ് ഹാന്‍സത്തിലാ താല്പര്യം.. യേത്?
സ്പന്ദനം നന്ദി... ഫന്റാസ്റ്റിക്, ഇലാസ്റ്റിക് എന്നൊക്കെയാണോ ഉദ്ദേശിച്ചത്?? :)

Anonymous said...

well its nice to know that you have great hits here.

Anonymous said...

Thanks. Im Inspired again.

രസികന്‍ said...

നല്ല ചിത്രങ്ങൾ ആശംസകൾ
rasikaninwonderland@gmail.com ഇതിലേക്ക് ഇമൈൽ ചെയ്യു ഫോണ്ട് ഞാൻ അയച്ചു തരാം
സസ്നേഹം രസികൻ

അനില്‍@ബ്ലോഗ് // anil said...

നന്നായിരിക്കുന്നു.
വീണ്ടും വരാം.

Kichu $ Chinnu | കിച്ചു $ ചിന്നു said...

രസികാ നന്ദി... ഫോണ്ട് അയച്ചത് കിട്ടി. ഇവിടെ വിന് റാര്‍ ഇല്ല. ഓഫിസില്‍ നിന്ന് അണ്‍ സിപ്പ് ചെയ്തിട്ട് വേണം ഉപയോഗിക്കാന്‍.. :)

അനില്‍, നന്ദി. വീണ്ടും വരിക

pts said...

വഴിത്താര വളരെ നന്നായി!

Kichu $ Chinnu | കിച്ചു $ ചിന്നു said...

പിടിയെസ്.. നന്ദി :)

Tomz said...

ഹായ് ..എന്ത് നല്ല ചിത്രങ്ങള്‍..കിച്ചു ചിന്നു..നിങ്ങളെ ചിത്രത്തില്‍ കാണനായത്തില്‍ വളരെ സന്തോഷം കേട്ടോ..

Kichu $ Chinnu | കിച്ചു $ ചിന്നു said...

റ്റോംസ്‌....നന്ദി . :)..

ശ്രീലാല്‍ said...

ചിത്രങ്ങള്‍ വളരെ ഇഷ്ടപ്പെട്ടു. രണ്ടാമത്തെ ചിത്രം സൂപ്പറായി.

Kichu $ Chinnu | കിച്ചു $ ചിന്നു said...

@ശ്രീലാല്‍ , നന്ദി.. it is a pleasure to get a complement from you. I am flattered :)

ഷിജു said...

ഇത്രയും ദിവസം ഇതു ശ്രദ്ധയില്‍പ്പെട്ടില്ലല്ലോ എന്റെ ദൈവമെ.....

എന്താ കമന്റിടുകാ....
എന്തായാലും അധികമാകില്ല, അത്രക്കും മനോഹരം പ്രത്യ്യേകിച്ച് മൂന്നാമത്തെ പടം.
അഭിനന്ദനങ്ങള്‍.

This Is My Blog - fishing guy said...

Kichu: This is a beautiful reflective shot on the water.

നരിക്കുന്നൻ said...

ഈ ചിത്രങ്ങൾ എന്റെ എല്ലാ നിയന്ത്രണങ്ങളും നഷ്ടപ്പെടുത്തുന്നു. ഇങ്ങനെ കൊതിപ്പിക്കല്ലേ...

Rahul said...

Second one beyond words ! keep it up!
regds
Rahul

Kichu $ Chinnu | കിച്ചു $ ചിന്നു said...

സ്നേഹിതാ നന്ദി...
നരിക്കുന്നാ നന്ദി..
രാഹുലേട്ടാ നന്ദി...
Fishing guy, thanks a lot !!