Wednesday, July 23, 2008

ശാര്‍ദ്ദൂലവിക്രീഡിതം

“ പന്ത്രണ്ടാല്‍ മസജം , സതംതഗുരുവും ശാര്‍ദ്ദൂലവിക്രീഡിതം” :-)

ശാര്‍ദ്ദൂലങ്ങളുടെ ജലക്രീഡാവീനോദം..!!

ഹൈദ്രാബാദിലെ നെഹ്രുപാര്‍ക്കില്‍ നിന്നെടുത്ത ഇണ ചേരുന്ന സൈബീരിയന്‍ കടുവകളുടെ ചിത്രങ്ങള്‍.... :-)

28 comments:

ശ്രീ said...

രണ്ടാമത്തെ ചിത്രത്തില്‍ ലവന്റെ നോട്ടം കണ്ടില്ലേ? അത്ര ഇഷ്ടപ്പെട്ടില്ല എന്നു തോന്നുന്നു. കയറി വരാതിരുന്നത് ഭാഗ്യം.
;)

pts said...

നല്ല പടം‌! ഒന്നാമത്തെത് sharp അല്ല്.

zamskrithi said...

um...kollaam...

OAB/ഒഎബി said...

പോട്ടം ഒന്ന്..എങ്കില്‍ നമുക്കാരംഭിക്കാം..
പോട്ടം രണ്ട്..നില്‍ക്ക്..ആരോ ഒളിക്കേമറയുമായി
നില്‍ക്കുന്നുണ്ടോന്നൊരു ശംസയം..

അങ്ങനെയാണൊ..?.

ഒഎബി.

Unknown said...

കൊള്ളാം കുട്ടി നല്ല ചിത്രങ്ങള്‍

ഹരിയണ്ണന്‍@Hariyannan said...

ഒരു കേമറയുണ്ടെന്നുകരുതി എന്തും ആവാമെന്നായൊ?
:)

Sekhar said...

Nice photos. Should have been even more sharper. The eye-contact in second pic was great :)

The Common Man | പ്രാരബ്ധം said...

"...പന്ത്രണ്ടാല്‍ മസജം , സതംതഗുരുവും ശാര്‍ദ്ദൂലവിക്രീഡിതം.."

രാധാകൃഷ്ണന്‍ സാര്‍ ഇതിനെ വിശദീകരിച്ചതെങ്ങനെയെന്നോ?

പന്ത്രണ്ടാം മാസത്തില്‍ ജനിച്ചവനും[ ഡിസംബര്‍], അവന്റെ തന്തയും [സ-തന്ത], ഗുരുവും കൂടി നടത്തുന്ന ഒരു പുലികളി.

അതാണ്‌!

പടങ്ങള്‍ കൊള്ളാം, കൊള്ളിക്കാം!

"സൈബീരിയന്‍ കടുവകളുടെ ഹൈദ്രാബാദിലെ നെഹ്രുപാര്‍ക്കില്‍ നിന്നെടുത്ത ചിത്രങ്ങള്‍.

എന്നതിനേക്കാള്‍,

"ഹൈദ്രാബാദിലെ നെഹ്രുപാര്‍ക്കില്‍ നിന്നെടുത്ത സൈബീരിയന്‍ കടുവകളുടെ ചിത്രങ്ങള്‍" എന്നതല്ലേ ശരി? ;-)

smitha adharsh said...

അയ്യോ,ഇതു വെള്ള കടുവാ കുട്ടന്മാരല്ലേ...ശരിക്കും വി.ഐ.പി.കള്‍...
നല്ല ചിത്രങ്ങള്‍

Kichu $ Chinnu | കിച്ചു $ ചിന്നു said...

ശ്രീ.. അവര്‍ക്കത്ര ഇഷ്ടപ്പെട്ടില്ല എന്നെനിക്കും തോന്നി... ഞാന്‍ മാത്രമല്ല ഒരാള്‍ക്കൂട്ടം മൊത്തം നോക്കി നിക്ക്വാരുന്നല്ലോ..പാവം പുലികള്‍ .. ഇത്തിരി പ്രൈവസി പോലും കിട്ടില്ല എന്നു വച്ചാല്‍...
@pts -ഷാര്‍പ്പ് അല്ല എന്നത് സത്യമാണ്‍.. സത്യത്തില്‍ ഈ ഫോട്ടോസ് ഞാനെടുത്തത് ക്യാമറ കയ്യില്‍ കിട്ടിയതിന്റെ പിറ്റേ ദിവസം ആണ്‍.. ഷട്ടാര്‍ സ്പീഡ് ഒന്നും അഡ്ജസ്റ്റ് ചെയ്യാന്‍ അറിയില്ലാരുന്നു അപ്പോള്‍.. ഈ പുലികള്‍ ഭയങ്കര വേഗത്തില്‍ ആയിരുന്നു മൂവ്മെന്റ്സ്.. ഷട്ടര്‍ സ്പീഡ് കൂട്ടുന്നതെങ്ങനെയാന്ന് അപ്പോ കണ്ട് പിടിക്കാന്‍ പോയാല്‍ സീന്‍സ് മിസ്സ് ആവുമെന്നായിരുന്നു പേടി... അതോണ്ട് സാധാ മോഡില്‍ തന്നെ എടുത്തു...
കൃഷ്ണകുമാര്‍--നന്ദി :)
ഒയെബീ.. ഇതിന്റെ എടേലും ചില ഫോട്ടോസ് ഉണ്ടാരുന്നു.. ഒന്നും തീരെ ഷാര്‍പ് അല്ല :)
അനൂപ്.. നന്ദി
ഹരിയണ്ണാ.. ക്ഷമിച്ചു കള.. ;)
ശേഖറേട്ടാ.. നന്ദി.. ഷാര്‍പ്പ് ആവാതതിന്റെ കാരണം ഞാന്‍ പറഞ്ഞല്ലോ..:)
ജോസേ.. ഈ വ്യാഖ്യാനം എതോ ഒരു ഈമയിലില്‍ വായിച്ചതോര്‍ക്കുന്നു... ആ ഭാഗം പിന്നെ എഡിറ്റ് ചെയ്തതാ.. അതാണ്‍ സെന്റന്‍സ് കണ്‍സ്ട്ര്ക്ഷന്‍ മോശമായത്.. :)

Kichu $ Chinnu | കിച്ചു $ ചിന്നു said...

സ്മിതേച്ചീ.. നന്ദി.. ഞാന്‍ റിപ്ലൈ കമന്റ് റ്റൈപ്പുന്ന നേരത്താണ്‍ ചേച്ചി കമന്റിയത്

രസികന്‍ said...

അവന്റെ നോട്ടം പേടിപ്പെടുത്തുന്നു കെട്ടൊ

നല്ല ഫോട്ടൊ

Typist | എഴുത്തുകാരി said...

padam edutha aale nokkivachittundu. onnu sookshikkunnatha nallathu.

Kichu $ Chinnu | കിച്ചു $ ചിന്നു said...

രസികാ.. നന്ദി.. അവന്റെ നോട്ടം അല്‍പ്പം പിശകാണ്‍...:)
എഴുത്തുകാരിച്ചേച്ചി,നന്ദി...:).. ഞാന്‍ പിന്നെ ആ വഴിക്കു പോയിട്ടില്ല .. :)

തോന്ന്യാസി said...

അങ്ങനെ വരട്ടെ ശാര്‍ദ്ദൂലം ന്ന് പറഞ്ഞാല്‍ കടുവയായിരുന്നു അല്ലേ..............

Kichu $ Chinnu | കിച്ചു $ ചിന്നു said...

തോന്ന്യാസി... തന്നെ തന്നെ... ശാര്‍ദ്ദൂലംച്ചാല്‍ മ്മടെ പുല്യന്നെ !! വെറും പുല്യല്ല, മ്മടെ വരയന്‍പുലി...

പേര്‍ കേട്ടിട്ട് ആര്‍ക്കും മനസ്സിലായില്ല എന്ന് തോന്നുന്നു... :-( ...അഗ്രഗേറ്ററില്‍ നിന്ന് കിട്ടിയ ഹിറ്റ്സ് കുറവാരുന്നു.. :)

Anonymous said...

nalla chitrangal. randamathe photoyil aa katuvayute nottam kantille? pediyavunnu

ഒരു സ്നേഹിതന്‍ said...

കൊച്ചു കള്ളൻ അവന്റെ നോട്ടം കണ്ടില്ലെ...

Rahul said...
This comment has been removed by the author.
Rahul said...

Both could have been sharper...!
A suggestion...Be more Conscious while composing the frame..
Regds
Rahul

Tripodyssey said...

എന്തു caption ഇടുമെന്നാലോചിച്ചാണോ മാഷേ ഒരു നാലഞ്ചു മാസം ഈ ഫോട്ടോസ് മാറ്റിവച്ചിരുന്നേ?

തോന്നലുകള്‍...? said...
This comment has been removed by the author.
തോന്നലുകള്‍...? said...

ഓ.... ഈ വരയന്‍ കടുവ ഒരു പുലി ആണല്ലോ... അതും പുള്ളിപുലി.... :)

Kichu $ Chinnu | കിച്ചു $ ചിന്നു said...

saju നന്ദി
rahuletta, thanks for the suggestion as i said this fotos were taken the very next day i got this camera, had no idea of the sttings and all. further these tigers were very far away that even with the full zoom they looked far away, these fotos posted here are the cropped versions of a fast moving subjects taken in normal shutter speed.. hence the lack of sharpness.. but i thought even though the picture quality is not good i must share this, as i felt this was a rare experience.

@reflections .. നന്ദി as i said i thought of not posting htem as the image quality was poor, but later changed my mind since it was a very rare scene, that is why ഒരു നാലഞ്ചു മാസം ഈ ഫോട്ടോസ് മാറ്റിവച്ചിരുന്നേ :)
തോന്നലുകള നന്ദി :)

മുസാഫിര്‍ said...

വെള്ളക്കടുവയും വെള്ളത്തിലേക്ക് ഇറങ്ങി നില്‍ക്കുന്ന വേരുകളും മനോഹരം.പടമെടുപ്പ് ഒന്നു കൂടി നന്നാക്കാം.

Kichu $ Chinnu | കിച്ചു $ ചിന്നു said...

മുസാഫിര്‍.... നന്ദി... ഇനിയും നന്നാക്കാന്‍ ശ്രമിക്കാം

High Power Rocketry said...

: )

Kichu $ Chinnu | കിച്ചു $ ചിന്നു said...

thanks r2k :)