Monday, July 7, 2008

നൊസ്റ്റാ‍ള്‍ജിയ

“ഞാനില്ലാത്ത കാലത്തെക്കുറിച്ചു നീ നൊസ്റ്റാള്‍ജിക് ആവുന്നതെനിക്കിഷ്ടല്ല....”
“അതിനിപ്പോ എന്താ ചെയ്യാ... ന്റെ കുട്ടിക്കാലത്ത് നീയില്ല്യാഞ്ഞോണ്ടല്ലേ?”
“ഏഴാം ക്ലാസ്സില്‍ കൂടെപ്പഠിച്ചപ്പോത്തന്നെ അങ്ങട്ട് പ്രേമിച്ചാ മതിയാര്‍ന്നു.”
“പിന്നൊരു വഴീണ്ട്, നിന്നെ ഞാനെന്റെ കുട്ടിക്കാലത്തേയ്ക്ക് കൊണ്ട് പൂവാം,
അന്നത്തെക്കാഴ്ച്ചകളൊക്കെ ഒന്നൂടിക്കാണാം.... അപ്പോ എന്റെ ഭൂ‍തകാലം നിന്റേത് കൂടിയാവും,
പിന്നെ എന്റെ.... , അല്ല ...നമ്മുടെ നൊസ്റ്റാള്‍ജിയ.......”


23/7/08- രാഹുലേട്ടന്റെ സജഷന്‍ വച്ചു, ഫോട്ടോസ് ക്രോപ്പ് ചെയ്ത്,ഒന്നൂടി പോസ്റ്റുന്നു. കുറേക്കൂടി നന്നായി എന്നാണെനിക്കു തോന്നുന്നത്. രാഹുലേട്ടനു നന്ദി. എന്നെപ്പോലുള്ള തുടക്കക്കാരെ ഇതു പോലെയുള്ള തെറ്റുകള്‍ തിരുത്താന്‍ ഇനിയും സഹായിക്കുക

45 comments:

Kichu $ Chinnu | കിച്ചു $ ചിന്നു said...

സമയമുള്ളവര്‍ ഇവിടെക്കൂടി ഒന്ന് പോകണേ, രണ്ടു പോസ്റ്റുകളും തമ്മില്‍ ബന്ധമുണ്ട്....
http://naarangamuttaayi.blogspot.com/2007/12/i-come-from-home-that-does-not-believe.html

Kichu $ Chinnu | കിച്ചു $ ചിന്നു said...
This comment has been removed by the author.
Kichu & Chinnu said...

now that was a real surprise....

Seema said...

beautyfull!

നാരങ്ങമുട്ടായിയും നന്നായിരിക്കുന്നു...

CHANTHU said...

നമ്മുടെ മാത്രം പഴമയിലേക്ക്‌, ഓര്‍്‌മ്മകളിലേക്ക്‌, രുചികളിലേക്ക്‌ അസാദ്ധ്യമെങ്കിലും നമ്മോടൊട്ടുന്ന ഒരാള്‍ക്കുകൂടി പ്രവേശനം നല്‍കാനാഗ്രഹിച്ചുപോവുന്നു ഈ പുതുരുചികളിലാറാടുമ്പോള്‍... ല്ലെ.

Anonymous said...

So I see, so I see ... Congrats!

Shaf said...

beautyfull!

സുല്‍ |Sul said...

:)

Kichu $ Chinnu | കിച്ചു $ ചിന്നു said...

ചിന്നൂസെ, ...
പോസ്റ്റാന്‍ പോണത് പറയണ്ട എന്നു ഞാന്‍ തീരുമാനിച്ചിരുന്നു...
സീമ ... നന്ദി..:)
ചന്തു... നന്ദി..:)
quinttarantino.... thanks for coming here and commenting

ഷാഫ് നന്ദി
സുല്‍.. നന്ദി...

കുറ്റ്യാടിക്കാരന്‍|Suhair said...

കിച്ചു&ചിന്നു.

എല്ലാ പോസ്റ്റുകളും ഭംഗിയുള്ളത്.

Keep posting...

ഒരു സ്നേഹിതന്‍ said...

നന്നായിട്ടുണ്ട് ... ആശംസകള്‍....
നാരങ്ങ മിട്ടായിയും കണ്ടു....

smitha adharsh said...

ഇതിന് ചേര്‍ന്ന പേരു നൊസ്റാള്‍ജിയ എന്ന് തന്നെ...നാരങ്ങാ മുട്ടായി വായിച്ചു.കമന്റ് എഴുതിയിട്ടുണ്ട്.

ഗിരീഷ്‌ എ എസ്‌ said...

നന്നായിട്ടുണ്ട്‌..
ആശംസകള്‍...

OAB/ഒഎബി said...

ഒന്നാമത്തേത് ഇട്ക്കിവിടെ വരാറുണ്ട്. രണ്ടാമത്തെ ആള്‍ജിയ കാണാന്‍ നാട്ടില്‍ തന്നെ പോവണം.

ഇനി നാരങ്ങാ....ഞാനൊന്ന് നോക്കട്ടെ..ഇപ്പൊ പോട്ടെ.

പ്രിയത്തില്‍ ഒഎബി.

മിന്നാമിനുങ്ങുകള്‍ //സജി.!! said...

കൊള്ളാല്ലൊ വീഡിയോണ്‍..

siva // ശിവ said...

രണ്ടാമത്തെ ചിത്രവും ഈ വരികളും ഇഷ്ടമായി...നാരങ്ങാമുഠായിയിലെ ആ വരികള്‍ വളരെ സുന്ദരം...ഞാന്‍ അതു വായിച്ചു...

സസ്നേഹം,

ശിവ.

Unknown said...

കിച്ചു ചിന്നു അടിപൊളി ചിത്രങ്ങള്‍

Sekhar said...

I loved the moon. Seems like taken straight away from an old movie. Great shot :)

Kichu $ Chinnu | കിച്ചു $ ചിന്നു said...

കുറ്റ്യാടിക്കാരാ ... നന്ദി :)
സ്നേഹിതാ, നീലാംബരിയിലും നാരങ്ങാമുട്ടായിയിലും വന്നതിന്‍ നന്ദി :)
സ്മിതേച്ചി, നീലാംബരിയിലും നാരങ്ങാമുട്ടായിയിലും വന്നതിനും കമന്റിയതിനും നന്ദി....:)
ദ്രൌപദി... നന്ദി :)
ഒയെബീ, നന്ദിണ്ട് കേട്ടാ‍ാ‍ാ‍ാ :)
സജി.. നന്ദി....
ശിവ നീലാംബരിയിലും നാരങ്ങാമുട്ടായിയിലും വന്നതിനും കമന്റിയതിനും നന്ദി....:).. പിന്നെ അസ്തമയത്തിന്റെ ഇതിലും നല്ല ചിത്രങ്ങള്‍ എടുക്കാന്‍ പറ്റും എന്നരിയാഞിട്ടല്ല... എന്റെ ഈ കോണ്‍ക്രീറ്റ് കാടില്‍ ഇങ്ങനെയൊരു സ്കോപ്പേ കണ്ടുള്ളൂ

അനൂപേട്ടാ, നന്ദി... :) ഇനിയും വരുമല്ലൊ
ശേഖറേട്ടാ... നന്ദി.... സത്യത്തില്‍ ആ ചന്ദ്രന്റെ ഫോട്ടോ വെറുതെ അങ്ങേടുത്തതാണ്‍.. ഒരു ദിവസം രാത്രി നടക്കാനിറങിയപ്പോ.... എനിക്ക് പിന്നെ ട്രൈപ്പോഡ് ഇല്ലാത്തത് കൊണ്ട് ലോങ് എക്സ്പോഷര്‍ പറ്റില്ല... ഒരു വിധം കയ്യില്‍ പിടിച്ച് ഷേക്കാവാതെ രക്ഷപ്പെടുത്തിയെടുത്തതാ... :)

ശ്രീ said...

ഓര്‍മ്മകളിലേയ്ക്ക്, ബാല്യത്തിലേയ്ക്ക് ഒരു മടക്കയാത്ര...
:)

Tomz said...

majestic

The Common Man | പ്രാരബ്ധം said...

ഇനിയിപ്പോ ഒരുമിച്ചിരുന്നു നൊസ്റ്റാള്‍ജിയ അയവിറക്കാമല്ലോ..

സന്തോഷവും സമാധാനവും [ സന്താനങ്ങളും] നിറഞ്ഞ ഒരു ജീവിതം ആശംസിക്കുന്നു!

[ സോറി പൊന്നാനീ, വരാന്‍ പറ്റിയില്ല...]

Sunith Somasekharan said...

nannaayirikkunnu..

സ്‌പന്ദനം said...

എന്താ ഞാന്‍ പറയ്‌കാ.....അടിപൊളീന്നോ..അതോ മനോഹരമെന്നോ..? അറിയില്ല സത്യായീട്ടും.

Kichu $ Chinnu | കിച്ചു $ ചിന്നു said...

ശ്രീ.. നന്ദി :)
റ്റോംസ്... നന്ദി.. :)
ജോസ്.. നന്ദി.. കല്യാണത്തിനു വരാത്തതിനല്ല.. ബ്ലോഗില്‍ വന്നതിനും കമന്റിയതിനും :)... ഇനി ഏതെങ്കിലും ക്ലാസ് ഗെറ്റ്ടുഗെതറിനു കാണാം :)
സുനീഷ്.. നന്ദി...
സ്പന്ദനം.. നന്ദി.... :)

Rahul said...

Dear Kichu & Chinnu...
A small suggestion... You could have moved the sun(moon??) from the dead centre.
Regds
Rahul

Kichu $ Chinnu | കിച്ചു $ ചിന്നു said...

രാഹുലേട്ടാ...രാഹുലേട്ടന്റെ സജെഷന്‍ വായിചു.. രണ്ടു ഫോട്ടോസില്‍ രണ്ടിനും ചേര്‍താണോ.. അതോ ഒന്നിന്‍ മാത്രാണോ എന്നു മനസ്സിലായില്ല....

Rahul said...

Yaaa ... in both photos the sun comes almost in the centre... If its in any of the intersections,(Hope u know the rule of thirds) it would have been better... (There is no best picture... But i think every photo can be made better!)
Regds
Rahul

ഹാരിസ്‌ എടവന said...

മനോഹരം എന്നല്ലാണ്ടു എന്താ പറയുക

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഹാരിസ് .. നന്ദി.. ഇനിയും കാണാമെന്ന് പ്രതീക്ഷിക്കുന്നു..
രാഹുലേട്ടാ. ഫോട്ടോസ് ക്രോപ്പ് ചെയ്തു പിന്നെയും പോസ്റ്റിയിട്ടുണ്ട്.. ഇനിയും ഇതു പോലുള്ള സജഷന്സ് പ്രതീക്ഷിക്കുന്നു, എന്നെപ്പോലുള്ള തുടക്കാക്കാര്‍ക്ക് ഇതു സഹായമാവും.

pts said...

വളരെ മനോഹരം‌!

തോന്നലുകള്‍...? said...

Nallathaa tto... :)

Kichu $ Chinnu | കിച്ചു $ ചിന്നു said...

പിറ്റിയെസ്.. നന്ദി.. താങ്കളില്‍ നിന്ന് കിട്ടുന്ന കോമ്പ്ലിമെന്റ് ഒരു അംഗീകാരമാണ്‍...
തോന്നലുകളേ.. നന്ദി.. ഇനിയും വരുമല്ലോ...

നരിക്കുന്നൻ said...

മനോഹരമായിരിക്കുന്നു.

Kichu $ Chinnu | കിച്ചു $ ചിന്നു said...

നരിക്കുന്നാ നന്ദി...

ഭൂമിപുത്രി said...

നീലരാവും വെണ്ണിലാവും-ഒരു പ്രത്യേക മൂഡ്!
ഞാനെടുക്കുന്നൂട്ടൊ.

ഹരിശ്രീ said...

വളരെ നന്നായിരിയ്ക്കുന്നു...

ആശംസകള്‍

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഭൂമിപുത്രി.. നന്ദി... :)
ഹരിശ്രീ .. നന്ദി,, :)

Kichu $ Chinnu | കിച്ചു $ ചിന്നു said...
This comment has been removed by the author.
Anonymous said...

nostalgic !!!
good photos

Kichu $ Chinnu | കിച്ചു $ ചിന്നു said...

saju . നന്ദി :)

High Power Rocketry said...

: )

Kichu $ Chinnu | കിച്ചു $ ചിന്നു said...

thanks R2K :)

Anonymous said...

ആദ്യായിട്ട ഇങ്ങോട്ട് വരുന്നത്..
പടങ്ങള്‍ കണ്ടു ഞെട്ടി പോയി..
അത്ര സൂപ്പര്‍ ആയിട്ടുണ്ട് ട്ടോ..
എല്ലാ പോസ്റ്റും കണ്ടില്ല..അതിന് മുന്പ് തന്നെ കമന്റ് എഴുതണം എന്ന് തോന്നി..
ഇനി ഞാന്‍ എല്ലാം ഒന്നു കണ്ടിട്ട് വരാം.. :)
നാരങ്ങമുട്ടായിലും ഒന്നു പോയി നോക്കട്ടെ...വീണ്ടും കാണാം.....

Kichu $ Chinnu | കിച്ചു $ ചിന്നു said...

ആഷ ചേച്ചി, നന്ദി :).. മുമ്പിവിടെ ഒരു തവണ വന്നിട്ടുണ്ട്.. ഓര്‍മല്യാഞ്ഞിട്ടാ ..