നാട് വിട്ട് പോരണേന്റെ മുമ്പെ ഒരിക്കല്‍ക്കൂടി പഴയ വഴികളിലൂടെ ഒന്ന് നടക്കണം;
ഞങ്ങളുടെ ഒരുപാട് സന്ധ്യകളെ ധന്യമാക്കിയ ആ പുഴയോരത്തു കൂടി ഒരിക്കല്‍ക്കൂടി...........
ഇനി മടങ്ങിയെത്തും വരേക്കും നിന്നോടു വിട.....................................................
സമര്‍പ്പണം: ഈ പുഴയോരത്തെ എന്റെ സന്ധ്യകളില്‍ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക്... ഹരീഷ്,സുജിത്,അനു....
Tuesday, April 15, 2008
Subscribe to:
Post Comments (Atom)
33 comments:
Nice shot...
paranjariyyikkanavaatha oru grihaathurathvam undu ee pageil.
athu unarthiyathinu chinnu inum kichuvinum nandi :)
ഗൃഹാതുരതയുണര്‍ത്തുന്ന വരികള്‍... യോജിച്ച ചിത്രവും.
:)
മികച്ച ഫ്രെയ്മിലാണ് ഈ ചിത്രം എടുത്തിരിക്കുന്നത്. അതായിത് വെറുമൊരു നേരമ്പോക്കിനുവേണ്ടിയല്ല ഈ പടമെടുത്തിരിക്കുന്നതെന്ന് വ്യക്തം..നിളയുടെ സൌന്ദര്യം പകര്‍ത്തിയതിന് അഭിനന്ദങ്ങള്‍..!
photo nannayittundennu parayendathillallo... ente hridayam niranja aasamsakal... ninghal randuperkkum pinne ninte s3is num :)
ദിലീപ്,vrinda,ശ്രീ,കുഞ്ഞാ,reflections കമന്റുകള്‍ക്ക് നന്ദി... :-)
-കിച്ചു & ചിന്നു
good one ..
ശരിക്കും,നാടു വിട്ടു പോരുന്നവര്ക്കെ..."വിട" യുടെ പൊരുള്‍ മനസ്സിലാകൂ...അല്ലെ?
good picture..pls avoid this word verification....
hai
അനോണി,കിലുക്കാംപെട്ടി നന്ദി
സ്മിത ആദര്‍ശ് , നന്ദി , വേഡ് വെരിഫിക്കേഷന് എടുത്ത് കളഞ്ഞിട്ടുണ്ട്....
:)
വരച്ചതുപോലെ തോന്നി..അത്രയ്ക്കും ഹൃദ്യമായ നിറങ്ങളുടെ കൂട്ടു....അതിനു ചാരുതായേറ്റുന്ന വാക്കുകളും...കിച്ചുവിനോ ചിന്നുവിനോ ക്രെഡിറ്റു തരേണ്ടതു?എന്റെ ബ്ലോഗ് വിസിറ്റ് ചെയ്തതിനും വിലയേറിയ കമന്റിനുംനന്ദി.വീണ്ടും കാണുമല്ലോ?
നാട്, വീട് എന്നൊക്കെ പറയുന്നത് വല്ലാത്തൊരു പ്രഹേളിക തന്നെയാണു.
കൂട് വിട്ട പട്ടിയും
നാട് വിട്ട മനുഷ്യനും ...
എങ്ങെനെയൊക്കെയായാലും
വീടും നാടും ഒരു പൊക്കിള്‍ കൊടിപോലെ മുറിയാതെ കിടക്കും.
വീട്ടിലെ ഇളം തിണ്ണയില്‍ കിടക്കുന്ന സുഖം ഏതു പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നു കിട്ടും?
ജ്യോതിക്കും ചാത്തങ്കേരീലെ കുട്ടിച്ചാത്തനും നന്ദി.....
-സ്നേഹപൂര്‍വം
ഏത് ക്യാമറ ആണ് ഉപയോഗിച്ചത്?
അതീവ സുന്ദരം, കിച്ചു, ചിന്നു.
നാരങ്ങമുട്ടായി കഴിച്ചിട്ടുണ്ടായിരുന്നു....
ഗീത ടീച്ചറേ , വന്നതിനും, കമന്റിയതിനും , നാരങ്ങാമുട്ടായി കഴിച്ചതിനുമെല്ലാം നന്ദി, ഇനിയും വരിക, നാരങ്ങാമുട്ടായികളും നുണയുക.... :-)
സുവീ ,
ക്യാമറാ Canon PowerShot S3IS , Digital SLR ക്യാമറ ഒന്നുമല്ല, ഒരു Point & Shoot ക്യാമറ ആണ്... പക്ഷേ പവര്‍ഫുള്‍ ... 12x optical zoom 6 Megapixels...വന്നതിനും കമന്റിയതിനും നന്ദി ... :-)
കിച്ചുവേ...,ചിന്നുവേ.....
നീലാംബരിയിലേക്ക് ക്ഷണിച്ചതിനും നാരങ്ങാ മിഠായി തന്ന് സല്‍ക്കരിച്ചതിനും നന്ദി..
അത്ക്കനും ഉഗാണ്ട രണ്ടാമനും നന്ദി... :-)
ഒരുപാട് സന്ധ്യകളെ ധന്യമാക്കിയ ആ പുഴയോരത്തു കൂടി ഒരിക്കല്‍ക്കൂടി...........
ഇനി മടങ്ങിയെത്തും വരേക്കും നിന്നോടു വിട.....................................................
പുഴയോരം, ഹോസ്റ്റല്‍ മുറികള്‍, ക്ലാസ് റൂം, കലാലയമുറ്റം കാംപസിലേക്കുള്ള വഴിത്താരകള്‍, സ്കൂളിലും കോളജിലേക്കുമുള്ള സ്ഥിരം ബസ്സുകള്‍....അങ്ങിനെ എത്രയെത്ര ഓര്‍മകള്‍, ഇടങ്ങള്‍...ഒത്തുകൂടലുകള്‍ മടങ്ങിയെത്തും വരേക്കുമെന്നുള്ള പ്രതീക്ഷകള്‍ മാത്രമാണ് നഷ്ടപ്പെടുന്നത്. സ്വപ്നങ്ങള്‍ അവസാനിക്കാതെ....എങ്കിലും നിങ്ങളുടെ ഒത്തുകൂടലുകള്‍ അവസാനിക്കാതിരിക്കട്ടെ....
സ്പന്ദനം, നന്ദി.. :)
very nice
chithrathilum vaakkukalilum gruhaathuratham nirranju nilkkunnu. nannayittundu
അനു,...നമ്മള് ഒരുപാട് സന്ധ്യകള്‍ ചിലവിട്ട നമ്മുടെ പുഴയോരത്ത് നിന്ന് ഞാന്‍ എടുത്തതാണീ ഫോട്ടൊ, ഹരീഷും ഉണ്ടായിരുന്നു.... നീയും,സുജിതും,സുനിലും ഒന്നുമില്ല ....
കമ്ന്റിനു നന്ദി.....
ഷിഹാബ്, നന്ദി :-)
കിച്ചു ചിന്നു ,
എനിക്ക് തോന്നുന്നു , ഇതാണ് ഗൃഹാതുരത്വം എന്ന്...ശരിയാണോ?
Good Angle.But noisy foto.Try to use better camera settings than the default night mode( if you have taken this foto with that)
Toms Thanks ,
:-)
Anony , thanks for the comment.. what you said is right.. my camera is not good enough , it gives noisy images especially when light is low...
ഉപജീവനമാര്‍ഗ്ഗം തേടി വണ്ടി പിടിക്കുമ്പോ ഒരു സങ്കടം മാത്രം.. എന്നെങ്കിലും ഒരു കാലത്തു തിരിച്ചുവരുമ്പോ ഇതൊന്നും ബാക്കിയുണ്ടാവില്ല എന്റെ കുമരകത്തു...കായലും കണ്ടവും കുളവും കുഴിയുമെല്ലാം അവരു വളച്ചെടുക്കുന്നു..."ഭൂമാഫിയ" എന്ന് മനോരമ പറയൂല്ലേ? അവരു തന്നെ...
നല്ല പടം കേട്ടോ.. ആ പറഞ്ഞ നോയിസു പോലും ഒരു അഴകാണെന്നു എനിക്കു തോന്നുന്നു
നന്ദി, ജോസ്....
പക്ഷേ, ക്യാമറ ഞാന്‍ പ്രതീക്ഷിച്ചത്ര നല്ല നോയിസ് പെര്‍ഫോമന്‍സ് തരുന്നില്ല എന്നുള്ളത് സത്യമാണ്... പിന്നെ സാദാ പോയിന്റ് ആന്റ്റ് ഷൂട്ട് ക്വാളിറ്റി സെന്സറ് വച്ചു ഇതിലും നല്ല പെര്‍ഫോമന്‍സ് പ്രതീക്ഷിക്കുന്നതില്‍ വല്യ അര്‍ത്ഥമൊന്നുമില്ല എന്ന് മനസ്സിലായി.. :-)....
my advice to all buy a DSLR itself ...
even if u dont have enuf money to buy hte lens now .. buy the body ... the perfomance is really really different :)
Photosum kollaam. vivaranavum kollam
നല്ല ചിത്രം കിച്ചു&ചിന്നു. ഇവിടെ വരാന്‍ വൈകിയതിന് സോറി.
സാദിക്ക് മുന്നൂരിനും കുറ്റ്യാടിക്കാരനും നന്ദി...
പിന്നെ സോറി എന്തിനാന്ന് മനസ്സിലായില്ല... ഇതു വരെ വരാതിരുന്നതിനാണ്ചാല്.. ഇനി സ്ഥിരമായി വന്നാല്‍ മതി.. ക്ഷമിച്ചിരിക്കുന്നു ...:)
sudhakarankp said
good photos
sudhakaretta,
thanks a lot
Post a Comment