അവര്‍ നടന്നു കയറുന്നതെങ്ങോട്ട് എന്നറിയാനുള്ള ഒരാഗ്രഹം തോന്നി. കുറച്ചു കൂടി വൈഡ് ആയ ഫ്രെയിം ആയിരുന്നെങ്കില്‍ നന്നാവുമായിരുന്നു. വഴി, ആകാശം, വിദൂരത ഇതൊക്കെ ഇതുപോലുള്ള ചിത്രങ്ങള്‍ക്ക് വ്യത്യസ്ഥമായ ഭാവം നല്‍കും എന്ന് എനിക്ക് തോന്നാറുണ്ട്.
krista thanks @ശ്രീലാല്‍, കുറെക്കൂടി വൈഡ് ആക്കി ആകാശവും വഴിയുമൊക്കെക്കൊടുത്താല് ചിത്രം കൂടുതല്‍ സുന്ദരമാവുമായിരുന്നു എന്ന അഭിപ്രായത്തോട് യോജിക്കുന്നു.. പക്ഷെ പ്രശ്നം എന്താന്ന് വച്ചാല്‍ അവിടെ അവരൊരു കുയറ്റത്തിന്റെ അവിടേയ്ക്കാണ് നടക്കുന്നത്, ഇത്രയൊന്നും പച്ചപ്പില്ലാത്ത ഒരു സ്ഥലം, മോളിലാണെങ്കില്‍ ഒരു പഴയ ബില്‍ഡിങ്ങ് മാത്രവും, നമ്മുടെ നാട്ടിലൊക്കെ കാണുന്ന ചെറിയ കടകള്‍ മാതിരി.ആ പച്ചപ്പു പോകുകയും ആ ഡ്രൈ ആയ കുന്നു വരികയും ചെയ്താല്‍ ഫീല്‍ പോകുമായിരുന്നു എന്നതു കൊണ്ടാണ് ഒഴിവാക്കിയത്. ചിത്രത്തിന്റെ വലത്ത് മുകളിലായി ആ കുന്നിന്റെ തുടക്കം കാണാം. ആകാശം കൊള്ളിക്കാന്‍ അതു കൊണ്ട് വകുപ്പുണ്ടായിരുന്നില്ല. (ശ്രീനിവാസന് വടക്കുനോക്കി യന്ത്രത്തില്‍ പറഞ്ഞതു പോലെ, ജനല്‍ തുറന്നിട്ടാല്‍ മതിലാണ് , വിദൂരത കിട്ടില്ല :) )
പക്ഷേ അങ്ങനെ മിനിമല്‍ സബ്ജക്റ്റിനെ വച്ച് വൈഡ് ആക്കി സുന്ദരമാക്കാം എന്ന് “ സൌഹൃദത്തിന്റെ ആകാശം” കണ്ടപ്പൊഴേ എനിക്ക് മനസ്സിലായിരുന്നു :) . ആ ചിത്രം വളരെ ഇഷ്ടപ്പെട്ട ഒന്നാണ് .
Kichu! very nice shot! i have read your comments on the limitation for a wider frame.. but the left monk and the right monk should have placed equal distance from the edge of the frame which should have brought symetry to induce a tranquil effect.. i just thought so.. colors are superb!
kichu n chinnu, which place is this? it was interesting to read the creative suggestions regarding the snap.i see,you have very good idea abt photography.pls give me too such suggestions,so i can learn.
MD thanks... place is in himachal, bir . and abt opinions, to be honest i am not an expert :) , but for sure will try to suggest if there is something which i know :)
24 comments:
The middle path
fantastic colors!!!
good one..
better composition next time :)
Nice and Colourful one..
നന്നായി ഫ്രെയിമിങ്ങിൽ ഒന്ന് ശ്രദ്ധിക്കാമായിരുന്നു
Kichu: Very nicely captured with the wonders of the people.
nice colour
Wish you and your family a very Happy Holi.
Very beautiful.
Vaggelis Thanks
ശ്രീലാല്‍ :) സജഷന്‍സ് പ്ലീസ്..
ദിപിന് നന്ദി
പുള്ളിപ്പുലി, വിശദമായി പറഞ്ഞ് തരൂ
Fishing guy thanks
Nisham thanks
Babli :)
nice contrast.I like the red and green colors in the frame
nice shot.but i have the same opinion of sreelal
അവര്‍ നടന്നു കയറുന്നതെങ്ങോട്ട് എന്നറിയാനുള്ള ഒരാഗ്രഹം തോന്നി. കുറച്ചു കൂടി വൈഡ് ആയ ഫ്രെയിം ആയിരുന്നെങ്കില്‍ നന്നാവുമായിരുന്നു. വഴി, ആകാശം, വിദൂരത ഇതൊക്കെ ഇതുപോലുള്ള ചിത്രങ്ങള്‍ക്ക് വ്യത്യസ്ഥമായ ഭാവം നല്‍കും എന്ന് എനിക്ക് തോന്നാറുണ്ട്.
The colours are hopeful and happy. The composition is peaceful. I really like this photo - great capture!
krista thanks
@ശ്രീലാല്‍, കുറെക്കൂടി വൈഡ് ആക്കി ആകാശവും വഴിയുമൊക്കെക്കൊടുത്താല് ചിത്രം കൂടുതല്‍ സുന്ദരമാവുമായിരുന്നു എന്ന അഭിപ്രായത്തോട് യോജിക്കുന്നു.. പക്ഷെ പ്രശ്നം എന്താന്ന് വച്ചാല്‍ അവിടെ അവരൊരു കുയറ്റത്തിന്റെ അവിടേയ്ക്കാണ് നടക്കുന്നത്, ഇത്രയൊന്നും പച്ചപ്പില്ലാത്ത ഒരു സ്ഥലം, മോളിലാണെങ്കില്‍ ഒരു പഴയ ബില്‍ഡിങ്ങ് മാത്രവും, നമ്മുടെ നാട്ടിലൊക്കെ കാണുന്ന ചെറിയ കടകള്‍ മാതിരി.ആ പച്ചപ്പു പോകുകയും ആ ഡ്രൈ ആയ കുന്നു വരികയും ചെയ്താല്‍ ഫീല്‍ പോകുമായിരുന്നു എന്നതു കൊണ്ടാണ് ഒഴിവാക്കിയത്. ചിത്രത്തിന്റെ വലത്ത് മുകളിലായി ആ കുന്നിന്റെ തുടക്കം കാണാം. ആകാശം കൊള്ളിക്കാന്‍ അതു കൊണ്ട് വകുപ്പുണ്ടായിരുന്നില്ല. (ശ്രീനിവാസന് വടക്കുനോക്കി യന്ത്രത്തില്‍ പറഞ്ഞതു പോലെ, ജനല്‍ തുറന്നിട്ടാല്‍ മതിലാണ് , വിദൂരത കിട്ടില്ല :) )
പക്ഷേ അങ്ങനെ മിനിമല്‍ സബ്ജക്റ്റിനെ വച്ച് വൈഡ് ആക്കി സുന്ദരമാക്കാം എന്ന് “ സൌഹൃദത്തിന്റെ ആകാശം” കണ്ടപ്പൊഴേ എനിക്ക് മനസ്സിലായിരുന്നു :) . ആ ചിത്രം വളരെ ഇഷ്ടപ്പെട്ട ഒന്നാണ് .
sarin,Glenn thanks
The colors and the title fit perfectly. A very nice shot, Kichu.
nalla kazhcha
What a photo! I mean WHAT A PHOTO!! Beautiful!!!
Kichu! very nice shot! i have read your comments on the limitation for a wider frame.. but the left monk and the right monk should have placed equal distance from the edge of the frame which should have brought symetry to induce a tranquil effect.. i just thought so.. colors are superb!
Endearing caption ~ lovely photograph.
I really like the colours in this photo.
Abraham Lincoln Thanks
Umesh :)
bhavesh thanks
Punyalan thanks. That is a valid point which i missed :(
helena thanks
Ferreira pinto thanks
kichu n chinnu,
which place is this?
it was interesting to read the creative suggestions regarding the snap.i see,you have very good idea abt photography.pls give me too such suggestions,so i can learn.
MD thanks... place is in himachal, bir .
and abt opinions, to be honest i am not an expert :) , but for sure will try to suggest if there is something which i know :)
Post a Comment