Monday, February 8, 2010

The Dream


"Ah in that minute,
my dear , a dream
with its terrible wings
was covering me "

- The Dream (Pablo Neruda )

30 comments:

Kichu $ Chinnu | കിച്ചു $ ചിന്നു said...

"Ah in that minute,
my dear , a dream
with its terrible wings
was covering me "

- The Dream (Pablo Neruda )

Noushad said...

great image, well spotted

Devika said...

WOW! That was a fabulous photo for Neruda's words, K& C

And about the balancing and focus, i like the angle -- there's a "tilt", that suits the words, i guess,

wishes,
devika

Devika said...

the "tilt" was what i felt, as said, i'm not sure of technicalities :)

wishes,
devika
w

അപ്പു said...

കിച്ചു & ചിന്നു, എനിക്ക് ഈ ചിത്രം കണ്ടപ്പോൾ തോന്നിയത് നെരൂദയുടെ വരികളെ ചിത്രത്തിലേക്ക് സന്നിവേശിപ്പിക്കുവാൻ കഴിഞ്ഞോ എന്നൊരു സംശയമാണ്. അതിനുകാരണം കോണ്ട്രാസ്റ്റിൽ വളരെ വിഭിന്നമായ ഫോർഗ്രൌണ്ടും ബാക്ക്ഗ്രൌണ്ടും ആണെന്നു തോന്നുന്നു. ഫോർഗ്രൌണ്ടിൽ കാണുന്ന വളരെ തെളിച്ചമുള്ള ഇലകൾ, കാട്ടിനുള്ളിലെ കുളിർമയുള്ള കാഴ്ചകളെ ആസ്വദിക്കുന്നതിൽ നിന്ന് കണ്ണിനെ ഒന്നുതടയുന്നില്ലേ? നേരെ മറിച്ച് ഫ്രെയിമിന്റെ താഴെയറ്റം ഒരല്പംകൂടി മുകളിലായിരുന്നെങ്കിലോ? ഇതുപോലെ? അതുപോലെ ആ വനത്തിനുള്ളിലെ കാഴ്ചകൾ ഒരല്പം കൂടി ഫ്രെയിമിലേക്ക് വന്നുവെങ്കിൽ എന്നും ഞാൻ ആശിച്ചുപോയി !

അപ്പു said...

ഫോട്ടോ ലിങ്ക് വന്നില്ല ഇതാ

Jimmy said...

പടം നന്നായിട്ടുണ്ട്‌. ഫോർഗ്രൗണ്ട്‌ കുറച്ച്‌ ബായ്ക്ഗ്രൗണ്ട്‌ കുറച്ച്‌ കൂടി ചിത്രത്തിൽ ഉൾപ്പെടുത്താമായിരുന്നു എന്ന് എനിക്കും തോന്നുന്നു. അപ്പുവിന്റെ ക്രോപ്പിങ്ങിൽ പടത്തിന്‌ കൂടുതൽ തെളിമ (കാട്ടിലെ കാഴ്ചകൾക്ക്‌) തോന്നുന്നുണ്ട്‌. എന്തായാലും മനോഹരമായ സ്ഥലം. ഇതെവിടാ..?

ഏകലവ്യന്‍ said...

yes, a dreamy frame...

കുഞ്ഞൻ said...

കിച്ചുജി..

അപ്പുവിന്റെ ക്രോപ്പിങിലൂടെ കാണുമ്പോൾ ഇത്തിർകൂടി കുളിർമ തോന്നുന്നു....എന്തായാലും തകർപ്പൻ പടം..!

അപ്പു said...

കിച്ചു&ചിന്നു, മെയിലിൽ ചോദിച്ച മറ്റൊരു കാര്യം ആ നടുക്കു കാണുന്ന മരത്തെപ്പറ്റിയായിരുന്നല്ലോ. അതേപ്പറ്റി എനിക്ക് തോന്നിയത്, ആ മരം ഈ ഫ്രെയിമിൽ ഒരു ഡിസ്ട്രാക്ഷൻ അല്ല എന്നാണ്. മാത്രവുമല്ല അതിലേക്ക് വീഴുന്ന ലൈറ്റിംഗും (എന്റെ ക്രോപ്പിൽ) വളരെ ഇന്ററസ്റ്റിംഗ് അല്ലേ? ഈ ഫ്രെയിമിന്റെ നിലവിലെ പ്രധാന “ശത്രു” ബ്രൈറ്റായ, വിശാലമായ ഫോർഗ്രൌണ്ട് തന്നെയാണ്. ഉച്ചവെയിലിൽ നിന്നുകൊണ്ട് വീട്ടിനുള്ളിലേക്ക് നോക്കുമ്പോൾ ഒന്നും കാണാനാവുന്നില്ല എന്നു പറഞ്ഞതുപോലെ ഈ ഫോർഗ്രൌണ്ട് കണ്ണിന്റെ കൃഷ്ണമണിയെ ചെറുതാക്കിക്കളയുന്നു. അത്രയേ ഉള്ളൂ കാര്യം. ഒരു പക്ഷേ ഈ ഫോർഗ്രൌണ്ടിലെ വെയിൽ അവിടെ ഇല്ലായിരുന്നുവെങ്കിൽ ചിത്രം മറ്റൊരു ഫീൽ തരുമായിരുന്നേനെ. മറ്റേതെങ്കിലും ആംഗിൾ പരീക്ഷിച്ചിരുന്നുവോ? തറനിരപ്പിൽനിന്നോ മറ്റൊ?

Prasanth Iranikulam said...

കിച്ചു&ചിന്നു, അപ്പുവിന്റെ അഭിപ്രായത്തിനോട് ഞാനും യോജിക്കുന്നു.സ്പീഡ് കുറവുള്ള എന്റെ ഓഫീസ് കണക്ഷനില്‍ ഈ ചിത്രം പകുതി ലോഡ് ചെയ്തു വന്നപ്പോള്‍"Wow,excellent" എന്നാണ്‌ മനസ്സില്‍ തോന്നിയത് പക്ഷേ ചിത്രം മുഴുവനായി വന്നപ്പോള്‍‌ ശ്രദ്ധ മുഴുവന്‍ ആ ഇലകള്‍‌ കൈക്കലാക്കി, അതിനു കാരണം ഇലകളില്‍ വീണുകിടക്കുന്ന സൂര്യപ്രകാശവും മുകളിലത്തെ പകുതിയിലെ ഇരുട്ടും.(ഈ ചിത്രം ഒന്നു Desaturate ചെയ്തുനോക്കിയാല്‍ മനസ്സിലാവും.)
ഇനി ഇതു ക്രോപ്പ് ചെയ്തതിനു ശേഷമുള്ള കാര്യം,സബ്ജക്‍റ്റിന്റെ തൊപ്പിയും നേരെ മുന്നിലുള്ള മരവും വളരെ നന്നായി കാഴ്ച്ചക്കാരനെ സബ്ജക്‍റ്റിലേക്കെത്തിക്കുന്നുണ്ട്.ഇടതു വശത്തുനില്‍ക്കുന്ന മരം കാഴ്ച്ചക്കാരന്റെ കണ്ണുകളെ ഫോട്ടോയിലുടനീളം കൊണ്ടുപോകുന്നുമുണ്ട്.ക്രോപ്പ് ചെയ്തതിനു ശേഷം ചിത്രം വളരെ നന്നായിരിക്കുന്നു.
(This location is the perfect example for tricky lighting)

☮ Kaippally കൈപ്പള്ളി ☢ said...

ചിത്രത്തിൽ glare കാണുന്നുണ്ടു്.
The big blotch of shadow is uninteresting.
If you have included the foreground then it should be more detailed and crisp. The angle is too high

☮ Kaippally കൈപ്പള്ളി ☢ said...

But do keep shooting.

നന്ദകുമാര്‍ said...

നല്ല ചിത്രമാണ്. ആ പച്ച വനപ്രദേശമാണ് കൂടുതല്‍ ആസ്വാദ്യം.

(അപ്പുവിന്റെ അതേ അഭിപ്രായമായിരുന്നു ആദ്യം ചിത്രം കണ്ടപ്പോള്‍ തോന്നിയത്.)

Anonymous said...

fantastic work again. well done

Sarin said...

beautiful shot.i love the feel of the photo

This Is My Blog - fishing guy said...

Kichu: What a cool place to capture the essence of the jungle.

punyalan.net said...

i have read Appus analysis on this photo. you are absolutely right in your thinking. what i thought is how it merge with neruda's words " terrible wings " the dry and distracting forground can it not be interperted as tough and rough past of this person and heading for something green ( hope)?? I love Appus comments and moreover the picture could initiate all this thoughts and discussions. i am learning more .. Excellent work kichu. thanks Appu for lovely efforts to show the examples.

NISHAM ABDULMANAF said...

lovely shot

പുള്ളിപ്പുലി said...

ഗംഭീര പടം കിച്ചു & ചിന്നു അഭിനന്ദനങ്ങൾ

എവിടാ ഈ സ്ഥലം സൂപ്പർ

ക്രോപ്പിങ്ങിലൂടെ ഈ പടത്തിന് മറ്റൊരു ജന്മം നൽകിയ അപ്പുമാഷിന് ഒരു സല്യൂട്

John`s Photography said...

Fabulous photo!

Kichu $ Chinnu | കിച്ചു $ ചിന്നു said...

Noushad Thanks
Devika thanks :)
ജിമ്മി നന്ദി :) .
ഏകലവ്യന്‍ :)
കുഞ്ഞന്‍‌ജീ നന്ദി :)
പുള്ളിപ്പുലി നന്ദി :)
അപ്പ്വേട്ടാ നന്ദി :) ക്രോപ്പ്‌ഡ് വേര്‍ഷന് ഒരു സ്പെഷ്യല്‍ താങ്ക്സ്
പുണ്യാളന്‍ നന്ദി :)
സരിന്‍ നന്ദി:)
നിഷാം നന്ദി
കൈപ്പള്ളി നന്ദി :)
പ്രശാന്ത് നന്ദി :)
Fishing guy thanks
John thanks
നന്ദേട്ടാ :) :)

@All - This was taken from Havelock Island, Andamans. I had posted two more photos taken from the same Island some time back.
1)post_17
2)post_17

‌അപ്പ്വേട്ടാ ക്രോപ്പ്‌ഡ് വേര്‍ഷന്‍ ഇഷ്‌ടപ്പെട്ടു.
എന്റെ പ്രശ്നം എന്തായിരുന്നു എന്ന് വച്ചാല്‍ ഫോര്‍ഗ്രൌണ്ടിലെ ഇലകളും എനിക്കിഷ്‌ടപ്പെട്ടതു കൊണ്ട് അത് ക്രോപ്പിക്കളയാന്‍ തോന്നിയില്ല. “ഉത്തരത്തിലിരിക്കുന്നതെടുക്കുമ്പോഴും കക്ഷത്തിലുള്ളത് പോവാന് പാടില്ല” എന്ന എന്റെ ഈ ആറ്റിറ്റ്യൂഡ് മാറ്റാന്‍ സമയമായെന്ന് തോന്നുന്നു :) . ലോ ആങ്കിള്‍ ട്രൈ ചെയ്തിരുന്നു. പക്ഷെ അതില്‍ നടന്നു പോകുന്ന സബ്‌ജക്റ്റ് ഇല്ലായിരുന്നു.

പിന്നെ നെരൂദയുടെ വരികളുടെ കാര്യം, അതില്‍ എനിക്ക് പുണ്യാളന്റെ അഭിപ്രായമാണ്. tough and rough past എന്ന് ഞാനുദ്ദേശിച്ചില്ലെങ്കിലും കഴിഞ്ഞകാലത്തിന്റെ കൊഴിഞ്ഞ ഇലകളിലൂടെ , പൊതിഞ്ഞ് കൊണ്ടിരിക്കുന്ന സ്വപനത്തിന്റെ പച്ചപ്പിലേയ്ക്ക് എന്നൊക്കെ പറഞ്ഞൂടെ? :)

കൈപ്പള്ളി,പ്രശാന്ത് നന്ദി.ഫോറ്ഗ്രൌണ്ട് ക്രോപ്പിയ വേര്‍ഷനില്‍ ആ ഷാഡോ പ്രശ്‌നമാവുന്നില്ല എന്ന് തോന്നുന്നു.

Kichu $ Chinnu | കിച്ചു $ ചിന്നു said...

പുതിയ ഹെഡര്‍ ഫോട്ടോ :)
പഴയ ഹെഡര്‍ കുറെക്കാലമായി മാറ്റണമെന്ന് വിചാരിക്കുന്നു. പുതിയൊരെണ്ണം തട്ടിക്കൂട്ടാനുള്ള മടി കാരണം നടന്നില്ല.
അപ്പോഴാണ് നന്ദേട്ടന്‍ ഒരെണ്ണം ഡിസൈന്‍ ചെയ്തയച്ച് തന്നത് . താങ്ക്സ് നന്ദേട്ടാ..

jayarajmurukkumpuzha said...

swapnam pole sundharam....... ashamsakal........

Anonymous said...

Oh my goodness!!!

This is so perfect. Beautiful photography. You should win a prize just on composition. I have not seen a better photograph than this one today.

Ferreira-Pinto said...

The perfect image for great words!

Sid said...

Nice shot. Love the carpet of fallen leaves. Where is this?

Kichu $ Chinnu | കിച്ചു $ ചിന്നു said...

ജയരാജ് നന്ദി :)
Abraham Lincoln Thanks
Sid Thanks
Ferreira Pinto thanks

@All, Have posted a new one today. Kindly let me know your valuable suggestions and criticisms .

Devika said...

If you ask me suggestions for today's post -- I would have love to see a whole world of birds together today...or some day in real merriment -- than one lonely bird...aahhh dreams never end :))

wishes,
devika

Kichu $ Chinnu | കിച്ചു $ ചിന്നു said...

devika thanks