Monday, November 9, 2009

മെഴുകുതിരികള്‍ക്ക് പറയാനുള്ളത് - 2

31 comments:

Kichu $ Chinnu | കിച്ചു $ ചിന്നു said...

മെഴുകുതിരികള്‍ക്ക് പറയാനുള്ളത്-2.
Taken from McLeodGanj, Dharamsala, Himachal Pradesh. Oct2009. During a protest procession.

Sishir said...

Amazing shots.

imac said...

By the light of a candle, amazing shots.

Cm Shakeer said...

Good capture though a little grainy.
congrats

Anonymous said...

so atmospheric

Micky Mathew said...

വളരെ മനോഹരം ...

Samson said...

you've got some amazing set of photo's here... thanks for your comment on my blog, stop by when ever you get a chance

Have a great week ahead :)

Regards
Samson

Devika Jyothi said...

Another fine photo, K&C...very nice, :)

wishes,
devika

Anonymous said...

Fabulous portrait. I really like this.

Unknown said...

നല്ല പടം.

വിഷ്ണു | Vishnu said...

നല്ല ഫീല്‍ തരുന്ന ചിത്രം...ഇഷ്ടായി!!

Unknown said...

കിച്ചു പടം ഇഷ്ടമായി.... ISO കൂട്ടിയിട്ടതുകൊണ്ടാണോ നോയിസ്‌ കൂടുതലാണ്... ഇതേ പ്രശ്നം ഇതിനു മുന്‍പത്തെ പടത്തിലും ഉണ്ടായിരുന്നു....
Good try any way...

nandakumar said...

ഇത് ഗംഭീരം
വല്ലാത്തൊരു ഫീല്‍ തരുന്നുണ്ട്.
ആദ്യത്തേതിനേക്കാള്‍ ഇഷ്ടമായത് ഇതാണ് :)

കുഞ്ഞൻ said...

നല്ല ഫീൽ നൽകുന്നുണ്ടെങ്കിലും മെഴുകുതിരിയിലേക്ക് ശ്രദ്ധപോകുമ്പോൾ എന്തോ....

Glenn said...

nice shot!

Kichu $ Chinnu | കിച്ചു $ ചിന്നു said...

Sishir Thanks :)
imac :) thanks
Shakeer(ഗ്രാമീണം) thanks
Vaggelis :)
Micky mathew നന്ദി
Samson Thanks
Devika Thanks
Abraham Lincoln thanks
പുള്ളിപ്പുലി നന്ദി :)
വിഷ്ണു നന്ദി :)
ജിമ്മി. അതെ. പിന്നെ പൊതുവെ എന്റെ ക്യാമറ ലോ ലൈറ്റില്‍ മോശം പെര്‍ഫൊമന്‍സാണ്.
നന്ദേട്ടാ :)
കുഞ്ഞന്‍‌ജീ, നന്ദി, നോയിസ് കുറയ്ക്കാന്‍ വഴിയൊന്നുമില്ലായിരുന്നെന്ന് തോന്നുന്നു. ആര്‍ക്കെങ്കിലും വഴി വല്ലതുമറിയാമെങ്കില്‍ ഷെയര്‍ ചെയ്യു . പൊതുവെ എസ്3ഐ.എസ് ലോ ലൈറ്റില്‍ നോയിസി ആണ്.
Glenn Thanks :)

എസ്.എസ്.സി said...

വെളിച്ചം വരയ്ക്കുന്ന ചിത്രങ്ങള്‍ !!

Quint said...

It's curious how the light coming fromt he candle shines and brings light to the whole photo.
I see it was taken during a protest procession, but it also seems so religious.

Indrani said...

Great capture!

Malpaso said...

I was thinking after the previous post why the hell you want to put one more photo of the same type.
Now I understand. Both are amazing shots.
:-)

Anya said...

Unique shot :-)

Greetings from The Netherlands
Kareltje =^.^=
Anya :)

Kichu $ Chinnu | കിച്ചു $ ചിന്നു said...

SSC thanks
Ferreira Pinto thanks :) It was a protest procession by Tibetan buddhists in India, That can be why you felt a religeous look :P
Indrani thanks :)
Arune, ;-) . Shake aayippoyillaayirunnenkil oru 3aam bhaagam koodi vannene, a proper monk was holding hte candle and it looke really nice, pakshe shake abdulla!!
Anya, Thanks

Sid said...

Wow, nice way to actually brig out a protest picture.

പൈങ്ങോടന്‍ said...

നല്ല പടം കിച്ചു

Neat Image എന്ന ഒരു സോഫ്റ്റ് വെയര്‍ നോയ്സ് കുറക്കാന്‍ നല്ലതാണെന്ന് തോന്നുന്നു. ഞാന്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടെങ്കിലും ഇതുവരെ ഉപയോഗിച്ചു നോക്കിയിട്ടില്ല

S3 മാറ്റേണ്ട സമയം കഴിഞ്ഞിരിക്കുന്നു :)

sreejith said...

nannaittundu smitha...i was ur junior in IHRD... :)

This Is My Blog - fishing guy said...

Kichu: Beautifully captured in the candle light.

Unknown said...

Another awesome portrait. Love the expression captured.

aneeshans said...

nice shot kichu. as some one noted here its time to change your gear:)

Kichu $ Chinnu | കിച്ചു $ ചിന്നു said...

Sid,Thanks
Pyngz, software download cheythu try cheythu nokkam. എന്റെ പരിചയം വെച്ച് അതൊരു ഷാര്‍പ്പ്‌നെസ് ട്രേഡ് ഓഫ് ആവാനാണ് സാധ്യത. അല്ലെങ്കിലേ ഷാര്‍പ്പല്ലാത്ത ഈ ഫോട്ടോയെ അത് ഹെല്‍പ്പുമോ എന്ന് കണ്ടറിയണം :) . പിന്നെ ക്യാമറ മാറ്റണ കാര്യം.. ആഗ്രഹമില്ലാഞ്ഞിട്ടല്ല, ലോട്ടറി അടിക്കണം.. :)
നൊമാദ് :) നന്ദി. ഗിയര്‍ മാറ്റാന്‍ ചിക്കിലി വേണ്ടെ? അതില്ല :(
Sreejith, Helena Thanks

syam said...

impacting shot..well taken

Kichu $ Chinnu | കിച്ചു $ ചിന്നു said...

Syam thanks :)