Monday, October 26, 2009

Clouds End

മേഘങ്ങള്‍ അവസാനിക്കുന്നിടവും തേടി ....

Monday, October 19, 2009

തങ്കക്കുടം !

കാച്ചിയ മോരൊഴിച്ചൊപ്പിവടിച്ചിട്ടു,
കാക്കേ പൂച്ചേ പാട്ടുകള്‍ പാടീട്ടു,
മാനത്തമ്പിളിമാമനെക്കാട്ടീട്ടു,
മാമു കൊടുക്കുന്നു നങ്ങേലി...
തങ്കക്കുടത്തിനെ താലോലം പാടീട്ടു
തങ്കക്കട്ടിലില്‍ പട്ടു വിരിച്ചിട്ടു
തണുതണെപ്പൂന്തുട തട്ടിയുറക്കീട്ടു
ചാഞ്ഞ് മയങ്ങുന്നു നങ്ങേലി ..

-പൂതപ്പാട്ട്

Monday, October 12, 2009

ഇന്ദ്രധനുസ്സ്

Sunday, October 4, 2009

World Animal Day -Oct 4th

Today, October 4th is World Animal Day .


ആറാമത്തെ ദിവസം
@@# ------------------#@@

"ആറാമത്തെ ദിവസമാണ്
ദൈവത്തിന് കൈയ്യബദ്‌ധം പിണഞ്ഞത് .
പ്രണയമില്ലാതെ പ്രാപിക്കുകയും
വിനയമില്ലാതെ പ്രാര്‍ത്ഥിക്കുകയും
തിന്നാനല്ലാതെ കൊല്ലുകയും ചെയ്യുന്ന
ആ മൃഗത്തെ സൃഷ്‌ടിച്ച ആ ദിവസം ."
-സച്ചിദാനന്ദന്‍