Monday, September 21, 2009
Monday, September 14, 2009
എഴുതാനിരുന്നപ്പോള്‍ ......
എഴുതാനിരുന്നപ്പോള്‍
വാക്കുകള്‍ കലഹിച്ച്
വിളക്ക് മറിഞ്ഞ് ,
ഞാന്‍ തീപൊള്ളിക്കിടക്കുന്നു.
അപ്പോഴുമൊരു കാറ്റായ്
നീ വന്നു തഴുകുന്നു;
ഇഷ്‌ടമാകുമോ നിനക്കെന്റെ
മൌനത്തിന്റെ ലിപി.
- കടലാസ്സ് ( മോഹനകൃഷ്ണന്‍ കാലടി)
Monday, September 7, 2009
വെയില്‍പ്പൂവ്.
പുലരും മുമ്പേ കൊഴിഞ്ഞൊരു പൂവ്...
നന്ദി: വെറുതേ കിടന്നുറങ്ങിക്കളയുമായിരുന്ന ഒരു ഞായറാഴ്ച്ച രാവിലെ, ഫോട്ടോ വാക്കിന് വിളിച്ച് കൊണ്ട് പോയ ആഷച്ചേച്ചിക്ക്....
നന്ദി: വെറുതേ കിടന്നുറങ്ങിക്കളയുമായിരുന്ന ഒരു ഞായറാഴ്ച്ച രാവിലെ, ഫോട്ടോ വാക്കിന് വിളിച്ച് കൊണ്ട് പോയ ആഷച്ചേച്ചിക്ക്....
Subscribe to:
Posts (Atom)