Monday, August 3, 2009

തീരത്ത് കെട്ടിയിടപ്പെടുന്നവരെ കുറിച്ച് ...

"Twenty years from now you will be more disappointed by the things that you didn't do than by the ones you did do. So throw off the bowlines. Sail away from the safe harbor. Catch the trade winds in your sails. Explore. Dream. Discover."

Mark Twain


17 comments:

Kichu $ Chinnu | കിച്ചു $ ചിന്നു said...

തീരത്ത് കെട്ടിയിടപ്പെടുന്നവരോട്...

കുട്ടിച്ചാത്തന്‍ said...

ചാത്തനേറ്:ആദ്യപടത്തിലെ വെള്ളത്തിന്റെ നിറം അതൊന്ന് ക്യാമറയില്‍ കിട്ടാന്‍ എത്ര കൊതിച്ചിരുന്നെന്നോ.. അതിനും പോന്ന ക്യാമറ കയ്യില്‍ കിട്ടിയപ്പോഴേയ്ക്ക് വെള്ളത്തില്‍ നിന്നും ഒത്തിരി അകലെയായിപ്പോയി.

Sakshi said...

Beautiful and so serene.Where is this place?

OAB/ഒഎബി said...

ഒന്നാമത്തെ പടത്തിലേക്ക് നോക്കി ഞാൻ കുറെ സമയം ഇരുന്നപ്പോൾ തോന്നി വെള്ളത്തിന് ഒഴുക്കുണ്ട്? കെട്ടിയിടപ്പെട്ടവൻ ഇളകുന്നുണ്ടോ?

ഇല്ല; എനിക്കാ ഇളക്കം....

ചിന്താശീലന്‍ said...

fantastic.awesome !.

Tomz said...

truly romantic pictures..Hope u rmbr me..my latest post here
http://myvanitymoments.blogspot.com/2009/08/maplease-dont-tell-this-to-papa.html

rocksea said...

yes, just sit on the boat and pull the lines, the flowing water will lead you :)

Anuroop Sunny said...

ഓര്‍മ്മക്കോമ്മില്‍ ഒരു കളിയോടം കെട്ടിയിടാനായിരുന്നെങ്കില്‍....

നല്ല ചിത്രം, ആശംസകള്‍

This Is My Blog - fishing guy said...

Kichu: Enjoyed the shot of the boat at the shore. It is a nicely composed photo.

Kichu $ Chinnu | കിച്ചു $ ചിന്നു said...

ചാത്തന്‍സ്... :) ഞാനും ഇത് നാട്ടില്‍ നിന്ന് കീച്ചിയതല്ല :)
sakshi, the place is wandoor in andamans.
ഒ.യെ.ബി. നന്ദി :)
ചിന്താശീലന്‍ :) നന്ദി
ടോമ്സ് നന്ദി
Glenn Thanks
അനുരൂപ് നന്ദി :)
rock sea :) thanks
Fishing guy thanks

ആഷ | Asha said...

നല്ല ചിത്രങ്ങൾ!

ആന്റമാനിലൊക്കെ പോയോ? :)

ARUNA said...

wow beautiful place!!

Malpaso said...

Nice photos..
Saw something like these in one of the forwards about caribbeans !
But you couldh've avoided the 2nd photo.

Kichu $ Chinnu | കിച്ചു $ ചിന്നു said...

ആഷച്ചേച്ചി , :)
ആന്‌ഡമാനില്‍ കഴിഞ്ഞ മാര്‍ച്ചില്‍ പോയതാ.. ഇടയ്ക്കിടയ്ക്ക് ആ സെറ്റിലെ ഫോട്ടോസ് പോസ്റ്റുന്നുണ്ട്.
:)
Aruna Thanks :)
Arun, the second photo was added because chinnu thot that was better than the first one, and I liked the first one more. so thought will post both :)

Unknown said...

A set of beautiful photos very well composed.

വിഷ്ണു | Vishnu said...

ആന്‌ഡമാന്‍ ബീച്ച് ഇത്രക്ക് സുന്ദരമാണോ?

Kichu $ Chinnu | കിച്ചു $ ചിന്നു said...

Helena thanks :)
Vishnu, yes, Andaman beaches are really beautiful, And from what I heard CarNicobar beaches are even more beautiful,(but you need special permission to enter Nicobar group of islands )