Wednesday, July 8, 2009

ഒഴിഞ്ഞ് കിടക്കുന്നവ ........


Update: Posting the cropped version as per Sunil's suggestion. :)

31 comments:

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഒഴിഞ്ഞ് കിടക്കുന്നവ...

അരുണ്‍ കരിമുട്ടം said...

നല്ല കളര്‍ ഫുള്‍ ചിത്രം:)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

കലങ്ങളുടെ നിറം കൊതിപ്പിക്കുന്നു..

വരവൂരാൻ said...

ഹോ..സൂപ്പർ

sUnIL said...

well spotted, composition could have been better imho. Just try cropping out till the end of yellow poster on left and the incomplete door on the right.aslo add lil more contrast.doest it look better?

aneeshans said...

would have better if u cropped it as sunil said.
i jst tried it ;).
its cool. y dnt u update it ?

ജിജ സുബ്രഹ്മണ്യൻ said...

നല്ല കളർ കോംബിനേഷൻ

Rare Rose said...

ഒഴിഞ്ഞത് നിറയ്ക്കാന്‍ കാത്ത് കാത്ത്..നിറങ്ങളെല്ലാം ചേര്‍ന്ന് ഒരു പ്രത്യേക രസമുള്ള ചിത്രം..;)

ശ്രീ said...

കൊള്ളാം

Bindhu Unny said...

നന്നായിരിക്കുന്നു :-)

Sakshi said...

loved it...the pots add such a colourful touch to the whole picture

Vimal Chandran said...

really a good shots...

OAB/ഒഎബി said...

ഒഴിഞ്ഞ് കിടക്കുന്നവ തന്നെ!
എന്നാലും ഇതിന് ആളും ഉടമയും ഉണ്ടാവോലൊ..


നല്ല പോട്ടം.

പകല്‍കിനാവന്‍ | daYdreaMer said...

Good Work..

Kichu $ Chinnu | കിച്ചു $ ചിന്നു said...

അരുണ്‍ നന്ദി :)
വഴിപോക്കാ ... എന്നെയും ആ നിറങ്ങള്‍ ആകര്‍ഷിച്ചു :)
വരവൂരാന്‍ :)
സുനില്‍.. നന്ദി.. ഇങ്ങനെയുള്ള സജഷന്‍സ് ഇനിയും പ്രതീക്ഷിക്കുന്നു... എന്നെപ്പോലെയുള്ള ഒരു അമെച്വറിന് ഇത് വളരെ സഹായമാണ്. ക്രോപ്പിയ വേര്‍ഷന്‍ പോസ്റ്റിയിട്ടുണ്ട്.
ഒരു വൈഡ് ആങ്കിള്‍ ഫോട്ടോ എടുക്കാനുള്ള പൂതിയ്ക്കെടുത്തതായിരുന്നു. ക്രോപ്പിയതോടെ അതു സാദാ ഫോട്ടോ പോലെ ആയി :) ,പക്ഷെ ക്രോപ്പിയ വേര്‍ഷന്‍ ഒന്നു കൂടു എടുത്തു നിക്കുന്നുണ്ട്.
നൊമാദ് :) നന്ദി. ക്രോപ്പിയ വേര്‍ഷന്‍ പോസ്റ്റിയാച്ച്!
കാന്താരിച്ചേച്ചി :)
റെയര്‍ റോസ് നന്ദി :)
ശ്രീ നന്ദി :)
ബിന്ദു ഉണ്ണി :)
വിമല്‍ നന്ദി :)
ഒ.യെ/ബി നന്ദി :).. കുറെക്കാലമായി കണ്ടിട്ട് :)
പകല്‍ക്കിനാവാ :)
sakshi thanks :)

Glenn said...

nice! i loved the first one than the second

Sekhar said...

:)nice combination of colours

ശ്രീലാല്‍ said...

Nice one Kichu $ Chinnu - ആ ഏരിയ വിടാതെ പിടിച്ചോ ക്ലാസ് പടങ്ങളുടെ മണം അടിക്കുന്നുണ്ട്. ഇതല്ല ഇതിനപ്പുറം ഉണ്ട് അവിടെ.

This Is My Blog - fishing guy said...

Kichu: I loved both of the photos, so nicely done.

Unknown said...

നന്നായിട്ടുണ്ട്, ക്രോപ്പിയതും ഇഷ്ടപ്പെട്ടു. കുറച്ചു കൂടി നിറങ്ങൾക്ക് സാച്ചുറേഷൻ കൊടുക്കാമായിരുന്നു.നിറങ്ങൾക്ക് പരസ്പരം നല്ല ഒരു കോമ്പിനേഷനുള്ളതു കൊണ്ട് ഇത്തിരി സാച്ചുറേഷൻ കൂടിയാലും കുഴപ്പമില്ല.

Mohanam said...

ഒഴിഞ്ഞു കിടക്കുന്നവയാണോ അതോ കാത്തിരിക്കുന്നവയോ....?

Malpaso said...

The best photo I saw for a while.
infact I liked the one before cropping ! :-)

Quint said...

I like the way pottery is placed and the vibrant colours and the contrast.

വയനാടന്‍ said...

അഡൈങ്കപ്പാ പ്രമാദം

Kichu $ Chinnu | കിച്ചു $ ചിന്നു said...

Glenn Thanks
Sekharetta :)
Fishing Guy Thanks
Ferreira Pinto Thanks
സിര്‍കാലേട്ടാ :) .. സ്ഥലം പുരാനി ഹവേലി ആണ്.. ഇവിടത്തെ ഓള്‍ഡ് സിറ്റിയിലെ...
സംഭവം ശരിയാണ്.. നല്ല സ്കോപ്പുള്ള ഒരു സ്ഥലമാണ്
സപ്തന്‍‌ജീ :). സാച്ചുറേഷന്‍ കൂട്ടി ഒരു ഓറിജിനാലിറ്റി കളയേണ്ടെന്ന് കരുതി ചെയ്തതാ.. പക്ഷെ സംഭവം സത്യാണ്.. കളര്‍ കൂടുമ്പോ ഒന്നൂടി എടുത്ത് നിക്കുന്നുണ്ട്.
മോഹനം നന്ദി ;). കാത്തിരിക്കുന്നത് ഞാനായിരുന്നു.. പക്ഷേ ആരും വന്നില്ല.. അങ്ങനെയാണ് ചിത്രം ഒഴിഞ്ഞ് കിടക്കുന്നതായത് :)
മല്‍പ്പാസോ :)
വയനാടന്‍ നന്ദി :)

SSS said...

moaane! wide Angle... :-)

pts said...

ഇഷ്ട്ടമായി!

Thamburu ..... said...

വളരെ നന്നായിട്ടുണ്ട് എല്ലാ ഫോട്ടോ കളും അഭിനന്തനങ്ങള്‍

Kichu $ Chinnu | കിച്ചു $ ചിന്നു said...

SSS, thannedey thanne ! wide angle... :) ... welcome to boologam...
പി.ടി.എസ് , തംബുരു തമ്പുരാട്ടി നന്ദി :)

ചിന്താശീലന്‍ said...

നന്നായി. എന്റെ വിമര്‍ശന്ത്തിന്റെ ആവശ്യമില്ല!

Kichu $ Chinnu | കിച്ചു $ ചിന്നു said...

ചിന്താശീലന്‍ നന്ദി :)