Monday, June 22, 2009

അച്ഛനും മകനും


*Yesterday, 21st June '09 was Father's day .

18 comments:

Kichu $ Chinnu | കിച്ചു $ ചിന്നു said...

അച്ഛനും മകനും....
*Yesterday June 21st was Fathers Day.

nandakumar said...

കൊള്ളാം. അച്ഛനാണോ മകനാണോ സ്ക്കൂളീ പോണത്? :) നന്നായിട്ടുണ്ട്


(ആദ്യ കമന്റിനു സമ്മാനമോ പാരിതോഷികമോ വല്ലതുമുണ്ടോ?) :)

Unknown said...

കൊള്ളാം കലക്കിയിട്ടുണ്ട്.

നറുതേന്‍ said...

nice !
where are you in Ponnani ?

പി.സി. പ്രദീപ്‌ said...

സ്കൂളില്‍ പോകുന്ന അച്ഛന് മകന്‍ കൂട്ട്.:)

This Is My Blog - fishing guy said...

Kichu: Neat capture on the wooden bridge. It makes you ask a pathway to where.

pts said...

നന്നായിരിക്കുന്നു!

നാസർ മഴവില്ല് said...

ഈച്ചര വാര്യരുടെ ‍വരികള്‍ ഓര്‍ത്തു പോകുന്നു. എന്‍റെ കൈ വിരലില്‍ പിടിച്ചു നടന്നിരുന്നതാണ് അവന്‍ .....

Malpaso said...

A moment every son wants to have & every father wants to give !

Quint said...

Malpaso said it all!
Great photo.

Glenn said...

very nice...
the wooden bridge is looking very nice

കാട്ടിപ്പരുത്തി said...

ഞങ്ങള്‍ പ്രവാസികള്‍ക്ക് നഷ്ടപ്പെടുന്നത്.

Glennis said...

lovely, Little boys need a good Daddy. Very interesting bridge, a work of art.

കുഞ്ഞന്‍ said...

കിച്ചു ഭായി..

പടം ഇപ്പോഴാണു കണ്ടത്..ഇന്നിന്റെ ഏറ്റവും വലിയ നഷ്ടപ്പെടലുകളില്‍ ഒന്ന്. ആ വിരല്‍ത്തുമ്പില്‍ തൂങ്ങി നടന്നുകൊണ്ട് പ്രപഞ്ചത്തിലെ സകലതിനെയും കുറിച്ചുള്ള ചോദ്യങ്ങള്‍ അതെന്താ ഇതെന്താ...

ഈ വിരല്‍ത്തുമ്പ് നഷ്ടമായതാണ് ഇന്നത്തെ തലമുറയുടെ സ്നേഹമില്ലായ്മക്ക് കാരണം..!

പടം ഒത്തിരി നന്നായിട്ടുണ്ട് മാഷെ, ഇത് എവിടെയാണ്?

Kichu $ Chinnu | കിച്ചു $ ചിന്നു said...

നന്ദേട്ട്സ് :)
ആദ്യത്തെ കമന്റിന് സമ്മാനമായി ഒരു തേങ്ങ കൊടുക്കുന്നുണ്ട്. ഹൈദ്രബാദ് ബ്രാഞ്ച് ഓഫിസില്‍ വന്ന് ഐ.ഡി പ്രൂഫ് കാണിച്ച് ഒപ്പിട്ട് കൈപ്പറ്റേണ്ടതാണ്.
എന്‍.ബി: ‍ട്രാവല്‍ അലവന്‍സ് നോട്ട് ഇങ്ക്ലൂഡഡ്

പുള്ളിപ്പുലി :)
നറുതേന്‍.. :) നന്ദി. പൊന്നാനിയില്‍ കരിങ്കല്ലത്താണി-കാഞ്ഞിരമുക്കു ഭാഗത്തായിരുന്നു. ഇപ്പോ കുറച്ച് കൂടി മാറി പുത്തന്‍പള്ളിയുടെ അടുത്താണ്. പൊന്നാനി തന്നെയാണോ നറുതേന്റെയും സ്ഥലം?
പി.സി.പ്രദീപ് :) അവരു സ്കൂളിലേയ്ക്കല്ല കാട്ടില്‍ നിന്ന് തിരിച്ച് വരികയാണ്‍.
പി.ടി.യെസ്. നന്ദി :)
ചെക്കാ :). ബ്ലോഗിങ്ങും തുടങ്ങ്നിയോ?
മല്പപാസൊ.. :)
കാട്ടു പരുത്തി :)
കുഞ്ഞന്‍ ഭായ് നന്ദി. സ്ഥലം ആന്‍ഡമാനിലെ ഒരു ദ്വീപാണ്. Baratang Island.
Fishin guy thanks :)
Glenn thanks
Glennis thanks

വയനാടന്‍ said...

മനോഹരമായിരിക്കുന്നു എന്ന് പറയാന്‍ വയ്യ എന്ന് പറയാമോ എന്നറിയില്ല. നന്നായിരിക്കുന്നു !!!

രഞ്ജിത്ത് ലാല്‍ എം .എസ്. said...

അച്ഛ്ന്റെ മകന്‍ ..........

nanaYittunDu..

Kichu $ Chinnu | കിച്ചു $ ചിന്നു said...

wayanadan, lalrenjith thanks :)