Monday, May 18, 2009

അപൂര്‍വം ചിലര്‍


"ഇഥര്‍ ആവോ ബേട്ടേ, യെ ദേഖോ...", മ്യൂസിയം* കാണാന്‍ ചെന്ന ഞങ്ങളിലും ആവേശത്തോടെ ആ മനുഷ്യന്‍ മ്യൂസിയത്തിലെ ഓരൊ വസ്തുവും കാണിച്ച് തന്നു കൊണ്ടിരുന്നു. ആസ്ത്മ ഇടയ്ക്കിടെ സംസാരത്തെ ബുദ്ധിമുട്ടിക്കുമ്പോഴും അല്‍പ്പം പോലും അവശത ശബ്ദത്തിലില്ലായിരുന്നു.

"ക്യാ സമാനാ ഥാ വോ ബേട്ടേ " നൈസാമിന്റെ കാലത്തെ പറ്റി പറയുമ്പോള്‍ ഇളം പച്ച നിറമുള്ള ആ കണ്ണുകളില്‍ പ്രകാശം, ആ പഴയ കാലത്തെ നേരില്‍ കാണും പോലെ... അതൊക്കെ വിവരിച്ച് തരുന്നതിലൂടെ വീണ്ടും ആ കാലത്തെത്തുന്നതിന്റെ സന്തോഷം.... നൈസാമിന്റെ ഖബറടക്കത്തിന് വന്ന ആള്‍ക്കൂട്ടത്തെപ്പറ്റി പറയുന്നതിനിടയ്ക്ക് കണ്ണുകളില്‍ ഒരല്‍പ്പം നനവ് പടര്‍ന്നുവോ? ....

തിരിച്ച് പോരും മുമ്പെ‍ ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ വലിയ സന്തോഷം, അപ്പുറത്തെവിടെയോ നില്‍ക്കുന്ന കൂട്ടുകാരനോട് "അരെ സുനാ തൂ, യെ മേരാ ഫോട്ടോ ലേനാ ചാഹ്‌തെ ഹെ.. ലേലോ ബേട്ടേ ലേലൊ... " ..

*പുരാനി ഹവേലിയില്‍ പോയതിനെപ്പറ്റി

Monday, May 4, 2009

The Young woman and the Sea



6/5/09 --> ഇവിടെ പോയാല്‍ ഈ ചിത്രത്തിന്റെ എഡിറ്റ് ചെയ്യാത്ത രൂപം കാണാം.