
ടി.ഡി.പി യുടെ പ്രചരണ ജാഥ കൌതുകപൂര്‍വം വീക്ഷിക്കുന്ന കുട്ടി, സെക്കന്ദരാബാദില്‍ നിന്ന്...
@@@}---------------------------------------------------------------------------------{@@@
ഇന്നലെ ഈ ബ്ലോഗ് തുടങ്ങിയതിന്റെ ഒന്നാം വാര്‍ഷികമായിരുന്നു. ഇത്രയും കാലം നീലാംബരിയില്‍ വന്ന എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദി... ബൂലോകത്തെ ഈ ഒരു വര്‍ഷം ഞങ്ങള്‍ക്കും ഏറെ സന്തോഷം തന്ന ഒന്നായിരുന്നു... എല്ലാ ബൂലോകര്‍ക്കും ഞങ്ങളുടെ വൈകിയ വിഷു ആശംസകള്‍!!
-സ്നേഹപൂര്‍വം
കിച്ചു & ചിന്നു