Tuesday, December 9, 2008

ഒരു വെയില്‍ ചിത്രം

വൈകിയുണരുന്ന വാരാന്ത്യദിവസങ്ങള്‍ക്ക്....

28 comments:

Kichu $ Chinnu | കിച്ചു $ ചിന്നു said...

വൈകിയുണരുന്ന വാരാന്ത്യ ദിനങ്ങളിലെന്നോ എടുത്തൊരു വെയില്‍ ചിത്രം....

ശ്രീ said...

:)

Rejeesh Sanathanan said...

ഏതോ ഭക്തി സീരിയലില്‍ കണ്ട ദിവ്യ പ്രകാശം പോലെ...........:)

നല്ല ചിത്രം

nandakumar said...

Mahoharam.. good angle.. Nice

OAB/ഒഎബി said...

വെള്ളിമേഘങ്ങൾക്കിടയിൽ കൂടിയുള്ള സൂര്യേട്ടന്റെ ഒളിഞ്ഞ് നോട്ടം നന്നാക്കിയെടുത്തു.

Rare Rose said...

കിച്ചൂ-ചിന്നൂ..,ഫോട്ടോയില്‍ നോക്കുമ്പോള്‍ മേഘങ്ങള്‍ ഒഴുകിനീങ്ങുന്നതു പോലെയൊരു തോന്നല്‍....അസ്സല്‍ പോട്ടം...:)..ആ കാണുന്നയഴികള്‍ എന്താണു...ജനാലയാണോ...?

ഓ.ടോ :-
നീലാംബരി ഹെഡറില്‍ നിലാവൊഴുകിപ്പരക്കുന്ന ഒരു പ്രത്യേക ഭംഗിയുള്ള പടാരുന്നല്ലോ ഞാന്‍ മുന്‍പു വന്നപ്പോള്‍ ഉണ്ടായിരുന്നതു.. ഇപ്പോള്‍ ആകപ്പാടെ ബഹളമയം പോലെ തോന്നണു...

PJ said...

That's a beautiful perspective. Where is it?

Unknown said...

vachaalamaaya drisyangal
good job

പൈങ്ങോടന്‍ said...

very good perspective

Kichu $ Chinnu | കിച്ചു $ ചിന്നു said...

ശ്രീ :)
മാറുന്ന മലയാളി :)
നന്ദേട്ടോ താങ്ക്സ് :)
ഓയെബി നന്ദി
റെയറ് റോസ് നന്ദി. അത് ബാല്‍ക്കണിയില്‍ വച്ചിട്ടുള്ള മരം കൊണ്ടുള്ള മറയാണ്. ഹെഡര്‍ ഇഷ്‌ടപ്പെട്ടില്ലാല്ലേ? :(. പഴയ ഹെഡര്‍ ഒരു പേജ് മുഴുവന്‍ ഉണ്ടാരുന്നു, ലോഡ് ആവാന്‍ കൂടുതല്‍ സമയമെടുക്കുന്നു എന്നൊക്കെയുള്ളത് കൊണ്ട് മാറ്റിയതാ
നജീബ് മാഷെ നന്ദി
പൈങ്ങോടന്‍സ് നന്ദി
PJ thanks :)

തോന്ന്യാസി said...

ബാല്‍ക്കണീടെ മര അഴി എന്നൊക്കെ പറഞ്ഞത് നന്നായി...

ഞാന്‍ കരുതി പുലീടെയൊക്കെ പടമെടുക്കാന്‍ കാട്ടീപ്പോയപ്പോ ഏതോ ആദിവാസികള്‍ രണ്ടിനേം പിടിച്ച് കൂടേലാക്കി കെട്ടിത്തൂക്കിയതാണെന്ന്.....

Sriletha Pillai said...

nalla photo.congrats

ശ്രീലാല്‍ said...

wow.... ഞാനിതെവിടെയാണ് ..? excellent frame.

Unknown said...

Lovely perspective shot!

Kichu $ Chinnu | കിച്ചു $ ചിന്നു said...

തോന്ന്യാസ്യേ :).. കരിനാക്ക് വളച്ചൊന്നും പറയാതെ... കുറെ ട്രൈബല്‍‌സ് ഒക്കെയുള്ള ഒരു കാട്ടിലേയ്ക്ക് ഒരു യാത്ര പ്ലാന്‍ ചെയ്തു കൊണ്ടിരിക്കുകയാണ് :)
മൈത്രേയി നന്ദി.
സിര്‍കാലേട്ടാ :) നന്ദി ...
John thanks a lot !!

Torsdag 1952 said...

One more perfect view from town and sky.
Hallo from Germany

This Is My Blog - fishing guy said...

Kinchu: Neat capture of the Sun through the window, nice angles on your shot.

Malpaso said...

Nice photo....
The angle made all the difference....
Good catch buddy...

Anonymous said...
This comment has been removed by a blog administrator.
Anonymous said...

കൊള്ളാം

[ boby ] said...

Great angle... Congrats to both...

Kichu $ Chinnu | കിച്ചു $ ചിന്നു said...

വിനീത്,ബോബി, അരുണ്‍ നന്ദി :)
torsdag, fishing guy thanks :)

Anonymous said...

Beautiful sky shot.

അരുണ്‍ കരിമുട്ടം said...

:)
kollam

വിജയലക്ഷ്മി said...

nalla photos...

Kichu $ Chinnu | കിച്ചു $ ചിന്നു said...

കല്യാണി ചേച്ചി,അരുണ്‍ നന്ദി :)
Luiz ramos thanks

പിരിക്കുട്ടി said...

nice kichu &chinnu

Kichu $ Chinnu | കിച്ചു $ ചിന്നു said...

പിരിക്കുട്ടീ നന്ദി