Monday, December 1, 2008

കോട്ടുവായ

29 comments:

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഒരു കോട്ടുവായ .....
ഹാവൂ!

ശ്രീ said...

തന്നെ തന്നെ.
:)

nandakumar said...

ഒന്നുന്നൊരൊന്നേമുക്കാല്‍ കോട്ടുവായയായിപ്പോയി.
ആട്ടെ ഇതെങ്ങിനെ എടുത്തു? (ചിത്രം ഒന്നു ക്രോപ്പു ചെയ്യാരുന്നു)

കുഞ്ഞന്‍ said...

തെറ്റിദ്ധരിച്ചു .. തെറ്റിദ്ധരിച്ചു..ഓ..ഇത് ടൂത്ത് പേസ്റ്റിന്റെ പരസ്യത്തിന് പോസു ചെയ്യുന്നതല്ലയൊ..

നാക്ക് കാണിച്ച് പേടിപ്പിക്യാ

noisyobserver said...

not my photo, but sticking with the topic :D

http://flickr.com/photos/enyoy/9444627/

തോന്ന്യാസി said...

കിച്ചൂം ചിന്നൂം പോയി പുള്ളിയ്ക്ക് കഥ പറഞ്ഞു കൊടുത്തോ?

അനില്‍@ബ്ലോഗ് // anil said...

കൂട്ടില്‍ കിടന്നിട്ടാവും.

ഇടക്ക് വല്ല പുല്ലുതിന്നാനോ മറ്റോ വിട്ടാല്‍ മതിയായിരുന്നു :)

Unknown said...

Stunning catch!

This Is My Blog - fishing guy said...

Kichu: What a neat capture of the lepoard.

smitha adharsh said...

അസ്സല്‍ കോട്ടു വായ്..

Kichu $ Chinnu | കിച്ചു $ ചിന്നു said...

ശ്രീ തന്നെ തന്നെ .. :)
നന്ദേട്ട്സ് .. എന്തോ ഭാഗ്യത്തിനണ്ണന്‍ അപ്പൊ കോട്ടുവായിട്ടോണ്ട് കിട്ടിയതാ...
കുഞ്ഞന്‍ ചേട്ടോ... :)
അനില്‍ :)
തോന്ന്യാസ്യേ.. എങ്ങനെ മനസ്സിലായി ഞാന്‍ ഒരു കഥ വായിച്ചു കൊടുത്തു എന്ന്.... “ പട്ടിണി സമരം ഒന്നാം ഭാഗം” ആണ് ഞാന്‍ വായിച്ച് കൊടുത്തത്... തല്ലല്ലേ ഞാന്‍ ഓടി :)
അനിലേട്ടാ.. തന്നെ തന്നെ :)
സ്മിതേച്ചി നന്ദി
john thanks
fishing guy thanks

OAB/ഒഎബി said...

നിന്റെ തലയും ഇതിലൂടെ അകത്താക്കാന് പറ്റുമെന്ന് കാണിച്ചു തന്നതാ, അല്ലതെ കോട്ടുവാ ഇട്ടതല്ല...

മാണിക്യം said...

ഹമ്മേ!!
ഇതു കോട്ടുവാ അല്ല
കൊട്ട വായാണേ.....

Unknown said...

ഒരുത്തനും ഈ വഴി വരുന്നില്ലല്ലോ

പൈങ്ങോടന്‍ said...

അടുത്ത തവണ ആ കോട്ടുവായുടെ ഒരു മാക്രോ ഷോട്ടെടുത്തു പോസ്റ്റണേ :)
നല്ല പടംസ്

Sekhar said...

ee pose engane oppichu Kichuye :)

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഓയെബി, മാണിക്യം ചേച്ചി,ശേഖര്‍ജീ,പൈങ്ങോടന്‍സ്,നജീബ് മാഷെ..എല്ലാവര്‍ക്കും നന്ദി :)

ഷിജു said...

കൊള്ളാമല്ലോ:)

ബൈജു (Baiju) said...

ഹമ്മോ എന്തൊരു നാക്ക്. അവസരോചിതമായ ക്ലിക്കിന്‌ അഭിനന്ദനങ്ങള്‍

വികടശിരോമണി said...

ആഹാ!മനോഹരമായ കോട്ടുവാ‍യ.

Anil cheleri kumaran said...

great...

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഷിജു,ബൈജു,വികടശിരോമണി,കുമാരന്‍ എല്ലാവര്‍ക്കും നന്ദി :)

നന്ദന said...

കോട്ടുവായയ്ക്കും ഇത്ര ഗാംഭീര്യമോ ??

കുറ്റ്യാടിക്കാരന്‍|Suhair said...

ഹാവൂ...

pts said...

നല്ല ചിത്രം!പിന്നെ ബീചില്‍ പോയി ചിത്രമെടുക്കുന്ന കാര്യം ചോദിച്ചില്ലെ?പൊതുവെ ബീച്ചുകളില്‍ humidity വളരെ കൂടുതലായിരിക്കു. ഓരോ തവണയും കാമറ ബോഡിയും ലെന്‍സും തുടച്ചു വെക്കണം.നേര്‍ത്ത മണല്‍ തരികള്‍ ലെന്‍സില്‍ പറ്റിപ്പിടിച്ചിരിക്കും.അതുകൊണ്ട് ആദ്യം ബ്ലൊവര്‍ ഉപയോഗിച്ച് പൊടികള്‍ മാറ്റിയിട്ട് വേണം തുടച്ചു വ്രിത്തിയാക്കാന്‍.ബീച് ഫൊറ്റൊഗ്രഫി ഡിജിറ്റല്‍ കാമറയുടെ ആയുസ്സ് കുറക്കുമെന്നാണ് എനിക്ക് അനുഭവപ്പെട്ടിട്ടുള്ളത്!സ്നേഹാശംസകളോടേ...Pts.കൂടുതല്‍ കാര്യങള്‍ ഇവിടെ

PJ said...

Hyterical! You need to send this in to Cute Overload:
www.cuteoverload.com

Kichu $ Chinnu | കിച്ചു $ ചിന്നു said...

നന്ദന, കുറ്റ്യാടിക്കാരന്‍ നന്ദി :)
പിടിയെസ്, നന്ദി. ഉപദേശങ്ങളും ലിങ്കും വളരെ ഉപകാരപ്രദമാണ്.
PJ thanks

ഗോപക്‌ യു ആര്‍ said...

മ്രുഗങളും....!!

Kichu $ Chinnu | കിച്ചു $ ചിന്നു said...

ഗോപക് അതേ മൃഗങ്ങളും .. :)
കമന്റിന് നന്ദി