മാറുന്ന മലയാളി, നന്ദി :) ഹരീഷ് നന്ദി :) കുഞന് ചേട്ടാ നന്ദി :) ആ ഫോട്ടോയുടെ ലിങ്ക് ഞാന്‍ ചേട്ടന്റെ കമന്റിന് താഴെ ഇട്ടിട്ടുണ്ട്. നരിക്കുന്നാ നന്ദി :) കുളത്തില്‍ കല്ലിട്ട സുഹൃത്തേ, നന്ദി :) ചന്ദ്രയാന്‍ വിടുന്നതിനു മുമ്പെ എടുത്ത ചിത്രമാണ്. നന്ദേട്ട്സ് നന്ദി അരുണ്‍ നന്ദി :) ബൈജു നന്ദി :) അനിലേട്ടാ നന്ദി :) പൈങ്ങോടന്‍സ്, ഇത് ഗോല്ഘൊണ്ട കോട്ടയില്‍ നിന്നെടുത്തതാ, ആ തൂണ് പോലെ കാണുന്നത് തകര്‍ന്ന പഴയൊരു മതിലിന്റെ ബാക്കിയാണ്. നന്ദി :) ഹരിപ്രസാദ്, നന്ദി :) ആദര്‍ശ് നന്ദി :)
സ്മിതേച്ചി, ആ മതിലിന്റെ ബാക്കിയില്‍ നിറയെ പുല്ലുണ്ട്, അതാണ് ആ മുടി!! :) സ്മിതേച്ചി,മാടായി,ശേഖറേട്ടാ,എസ്വി, ഭൂമിപുത്രിച്ചേച്ചി, നന്ദി Fishing guy and hohn , thanks !
38 comments:
അങ്ങ് ദൂരെ ദൂരെ ഒരു അമ്പിളീ മാമന്............
നല്ല ചിത്രം.ആശംസകള്‍...
ഇപ്പം മൊത്തം ചന്ദ്രമയം ആണല്ലോ!!!
ഞാനും ഒരെണം എടുക്കണംന്ന് വിചാരിച്ചിരിക്കുകയായിരുന്നു..
പക്ഷെ ഇവിടെ [വീട്ടില്‍] റബ്ബെര്‍ കാടായതിനാല്‍ അംബിളിമാമന്റെ പൊടിപോലും കിട്ടിയില്ല...
ആശംസകള്‍....
ഹരീഷേട്ടാ, ആ രണ്ട് ഫോട്ടോസും ഒറ്റ ദിവസമെടുത്തതാ :)
കിച്ചു മാഷെ..
എവിടെ രണ്ടാമത്തെ ചിത്രം..? ഇനി അതുകണ്ടാലെ മനസ്സമാധാനം എനിക്ക് കിട്ടൂ..
ഇത് എന്റെ ചന്ദ്രനല്ലെ..
അങ്ങകലെ ആ ചന്ദ്രനിലല്ലേ ഇന്ത്യൻ പതാക പാറുന്നത്.
നല്ല ചിത്രം.
കുഞ്ഞന്‍ജീ പഴയൊരു പോസ്റ്റിനെപ്പറ്റിയാ ഹരീഷേട്ടന് പറഞ്ഞത്.. അതാണ് രണ്ടാമത്തെ ചിത്രം
ചന്ദ്രയാന്‍ ഇറങ്ങുന്നത് നോക്കി നില്‍പ്പാണോ????
ചിത്രം നന്നായി...
good :)
സൂപ്പര്‍ മാഷേ,സൂപ്പര്‍!!!
ചന്ദ്രേട്ടന്റ്റെ പടം കൊള്ളാം കേട്ടോ :)
അതാ കാണുന്നു അങ്ങു ദൂരെ...
ദൂരെ ദൂരെ....
ചിത്രം നോക്കിയിരിക്കാന്‍ നല്ല സുഖം.
ആഹാ ചന്ദ്രേട്ടന് ഇവിടേം വന്നല്ലേ :)
അതെന്താ ആ തൂണുപോലെ കാണുന്നത്?
ഹാ!.. എന്താ ഒരു കാഴ്ച!!!
ചന്ദമാമയുടെ മനോഹര ചിത്രം..
പറഞ്ഞതു പോലെ ആ തൂണ് പോലെ കാണുന്നത് എന്താ?
ചന്ദ്രനിലേക്കുള്ള വഴിയാണോ? :)
മാറുന്ന മലയാളി, നന്ദി :)
ഹരീഷ് നന്ദി :)
കുഞന് ചേട്ടാ നന്ദി :) ആ ഫോട്ടോയുടെ ലിങ്ക് ഞാന്‍ ചേട്ടന്റെ കമന്റിന് താഴെ ഇട്ടിട്ടുണ്ട്.
നരിക്കുന്നാ നന്ദി :)
കുളത്തില്‍ കല്ലിട്ട സുഹൃത്തേ, നന്ദി :) ചന്ദ്രയാന്‍ വിടുന്നതിനു മുമ്പെ എടുത്ത ചിത്രമാണ്.
നന്ദേട്ട്സ് നന്ദി
അരുണ്‍ നന്ദി :)
ബൈജു നന്ദി :)
അനിലേട്ടാ നന്ദി :)
പൈങ്ങോടന്‍സ്, ഇത് ഗോല്ഘൊണ്ട കോട്ടയില്‍ നിന്നെടുത്തതാ, ആ തൂണ് പോലെ കാണുന്നത് തകര്‍ന്ന പഴയൊരു മതിലിന്റെ ബാക്കിയാണ്. നന്ദി :)
ഹരിപ്രസാദ്, നന്ദി :)
ആദര്‍ശ് നന്ദി :)
കിടിലന്‍ പടം
ആ തകര്‍ന്ന മതിലില്‍ പുല്ലു മുളച്ചു നില്പ്പുണ്ടോ?തൂണിനു മുടി മുളച്ച പോലെ..നല്ല ഭംഗി.
good pic... congrats
പടം കലക്കി...
ആശംസകള്‍
Very nice shot!
Kichu: Nice shot with the moon, I got something similar with my Buckeye Tree yesterday morning.
ഒരു ഭീമൻ കൈവിരൽ ചൂണ്ടുന്ന കുഞ്ഞി അമ്പിളിമാമൻ!
കാഴ്ച്ചയുടെ രസങ്ങൾ നന്നായിട്ടൊ
:)
സ്മിതേച്ചി, ആ മതിലിന്റെ ബാക്കിയില്‍ നിറയെ പുല്ലുണ്ട്, അതാണ് ആ മുടി!! :)
സ്മിതേച്ചി,മാടായി,ശേഖറേട്ടാ,എസ്വി, ഭൂമിപുത്രിച്ചേച്ചി, നന്ദി
Fishing guy and hohn , thanks !
Great shot. Good chance.
Beautiful sky from India and an impressive scenerie.
Hallo from Germany
നല്ല ചിത്രം
Luiz Ramos Thanks,
Torsdag thanks
ലക്ഷ്മിച്ചേച്ചി നന്ദി :)
കൊള്ളാം, ചിത്രവും തലക്കെട്ടും... :)
നന്നായിരിക്കുന്നു.
അഭിനന്ദനങ്ങള്‍.
ഹായ്...സൂപ്പര്‍,നയനമനോഹരം
Beautiful compostion, the image is really haunting.
ശ്രീ നന്ദി,
ലതിച്ചേച്ചി നന്ദി ..:)
അത്ക്കാ നന്ദി..
PJ thanks a lot
നന്നായിരിക്കുന്നു!
ചന്ദ്രനുദിക്കുന്ന ദിക്കില്‍ ....കൊള്ളാട്ടോ
nlla chithram...
Kichu: What a neat tower with the moon in the sky.
Great Moon shot.
Beautiful view.
പിടിയെസ്സ്, പിരിക്കുട്ടി,സുനീഷ് നന്ദി.
Fishing guy thanks
Luiz ramos thanks
Post a Comment