കാട്ടിനകത്തെ എല്ലാ കാഴ്ചകളും പുതുമയുള്ള കാഴ്ചകള്‍ തന്നെയാണ്... എവിടെയും എങ്ങും നാം കണ്ട് പരിചയിച്ചിട്ടില്ലാത്ത, മനുഷ്യവാസം കൊണ്ട് നാടിന് കൈമോശം വന്നു പോയ സസ്യസാന്ദ്രതയും വൈവിധ്യവും മാത്രം. മരത്തെ വള്ളികളായി ചുറ്റി പൊതിഞ്ഞ് ഒടുക്കം ഞെരിച്ചമര്‍ത്തിക്കൊല്ലുന്ന ചേല , തൊട്ടാല്‍ ചൊറിയുന്ന ചേര് എന്നിങ്ങനെ പേരറിയുന്നതും അറിയാത്തതുമായ എത്രയെത്ര വിസ്മയക്കാഴ്ചകളാണ് ...!
ചുവന്ന ഇലകളുള്ള ഈ വൃക്ഷക്കാഴ്‌ച ഭൂതത്താന്‍ കെട്ടിനടുത്ത് നിന്നും.
Wednesday, October 22, 2008
Monday, October 13, 2008
ഏകാന്തതയുടെ രണ്ട് ഗീതങ്ങള്‍
"I shall gather myself into myself again,
I shall take my scattered selves and make them one,
Fusing them into a polished crystal ball,
Where I can see the moon and the flashing sun."
I shall take my scattered selves and make them one,
Fusing them into a polished crystal ball,
Where I can see the moon and the flashing sun."
-Two Songs for Solitude(Sara Teasdale)
Subscribe to:
Posts (Atom)