ഇതാ ഒരു കൊച്ചു ശലഭസുന്ദരി....... കൂടുതല്‍ സുന്ദരികളെ കാണാന്‍ ദാ ഇവിടെ ക്ലിക്കുക... * Click here to see more butterflies ** സമര്‍പ്പണം: കൃത്യസമയത്ത് ഈ സുന്ദരിയെ എന്റെ കണ്ണില്‍പ്പെടുത്തിത്തന്ന ചിന്നൂന്....
കേരളവും ബൂലോകവും ഓണത്തിരക്കുകളിലേക്ക് നീങ്ങുമ്പോള്‍ ഇത്തവണ ഓണം ഇല്ലാത്ത , ഓണത്തിന് നാട്ടിലും പോവാത്ത ചിന്നുവിന്റെയും കിച്ചുവിന്റെയും വക ഒരു ചെറിയ ഓണപ്പൂത്തുമ്പി........
എല്ലാവര്‍ക്കും ഞങ്ങളുടെ സ്നേഹം നിറഞ്ഞ ഓണാശംസകള്‍ !!! - സസ്നേഹം ചിന്നു & കിച്ചു