“ പന്ത്രണ്ടാല്‍ മസജം , സതംതഗുരുവും ശാര്‍ദ്ദൂലവിക്രീഡിതം” :-)
ശാര്‍ദ്ദൂലങ്ങളുടെ ജലക്രീഡാവീനോദം..!!
ഹൈദ്രാബാദിലെ നെഹ്രുപാര്‍ക്കില്‍ നിന്നെടുത്ത ഇണ ചേരുന്ന സൈബീരിയന്‍ കടുവകളുടെ ചിത്രങ്ങള്‍.... :-)
Wednesday, July 23, 2008
Monday, July 7, 2008
നൊസ്റ്റാള്‍ജിയ
“ഞാനില്ലാത്ത കാലത്തെക്കുറിച്ചു നീ നൊസ്റ്റാള്‍ജിക് ആവുന്നതെനിക്കിഷ്ടല്ല....”
“അതിനിപ്പോ എന്താ ചെയ്യാ... ന്റെ കുട്ടിക്കാലത്ത് നീയില്ല്യാഞ്ഞോണ്ടല്ലേ?”
“ഏഴാം ക്ലാസ്സില്‍ കൂടെപ്പഠിച്ചപ്പോത്തന്നെ അങ്ങട്ട് പ്രേമിച്ചാ മതിയാര്‍ന്നു.”
“പിന്നൊരു വഴീണ്ട്, നിന്നെ ഞാനെന്റെ കുട്ടിക്കാലത്തേയ്ക്ക് കൊണ്ട് പൂവാം,
അന്നത്തെക്കാഴ്ച്ചകളൊക്കെ ഒന്നൂടിക്കാണാം.... അപ്പോ എന്റെ ഭൂതകാലം നിന്റേത് കൂടിയാവും,
പിന്നെ എന്റെ.... , അല്ല ...നമ്മുടെ നൊസ്റ്റാള്‍ജിയ.......”

23/7/08- രാഹുലേട്ടന്റെ സജഷന്‍ വച്ചു, ഫോട്ടോസ് ക്രോപ്പ് ചെയ്ത്,ഒന്നൂടി പോസ്റ്റുന്നു. കുറേക്കൂടി നന്നായി എന്നാണെനിക്കു തോന്നുന്നത്. രാഹുലേട്ടനു നന്ദി. എന്നെപ്പോലുള്ള തുടക്കക്കാരെ ഇതു പോലെയുള്ള തെറ്റുകള്‍ തിരുത്താന്‍ ഇനിയും സഹായിക്കുക
Labels:
ഗൃഹാതുരത്വം,
പ്രകൃതി,
പ്രണയം
Subscribe to:
Posts (Atom)