Showing posts with label sepia. Show all posts
Showing posts with label sepia. Show all posts

Monday, April 19, 2010

ചിത്രകാരന്‍

ഇന്നലെ രാജാ രവിവര്‍മ പുരസ്‌കാരം നേടിയെന്നറിഞ്ഞപ്പോ തപ്പിയെടുത്ത ഒരു പഴയ ഫോട്ടോ.
കഴിഞ്ഞ കൊല്ലം രവീന്ദ്രഭാരതിയില്‍ ചിത്രപ്രദര്‍ശനത്തിന് വന്നപ്പോള്‍ എടുത്തത്.

വെബ്‌സൈറ്റില്‍ ‍ കയറിയാല്‍ ഒരു പാട് ചിത്രങ്ങള്‍ കാണാം.

C.N.Karunakaran
Artist
Website:here




Wednesday, January 7, 2009

ആനന്ദം !

കമ്പനിയുടെ ബ്രാന്‍‌ഡ് അം‌ബാസഡര്‍ ആയത് കൊണ്ട് കുറച്ച് ദിവസം മുമ്പ് ഒരു ഓഫീസ് വിസിറ്റുണ്ടായിരുന്നു, അപ്പോള്‍ കീച്ചിയത് .. തലേന്ന് രാത്രി ക്യാമറയുടെ ബാറ്ററി ചാര്‍ജ് ചെയ്യാന്‍ മറന്ന് പോയത് കൊണ്ട് നാലഞ്ച് സ്നാപ്‌സ് എടുത്തപ്പോഴേയ്ക്ക് ക്യാമറ ചത്ത് പോയി :-(



Monday, December 15, 2008

ജന്മാന്തര വാഗ്ദാനങ്ങള്‍


"I will vanish into your future and wait for you there,
however long it takes "

- Jaishree Mishra (Ancient Promises )