tag:blogger.com,1999:blog-8240819415940893861.post5121821821114328003..comments2023-10-26T14:35:14.852+05:30Comments on നീലാംബരി: ഉത്സവപ്പിറ്റേന്ന് ....Kichu $ Chinnu | കിച്ചു $ ചിന്നുhttp://www.blogger.com/profile/16552703535653961107noreply@blogger.comBlogger37125tag:blogger.com,1999:blog-8240819415940893861.post-32831259989498656412009-01-30T14:08:00.000+05:302009-01-30T14:08:00.000+05:30ഗുപ്തന്ജീ നന്ദി :)അരുണ്‍ :)അനോണി നന്ദി :) ഇനിയു...ഗുപ്തന്ജീ നന്ദി :)
അരുണ്‍ :)
അനോണി നന്ദി :) ഇനിയും നന്നാകാന്‍ ശ്രമിക്കാം
അനീസോണ്‍. നന്ദി :)Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-33596962474880656672009-01-30T11:45:00.000+05:302009-01-30T11:45:00.000+05:30good catch..good catch..aneezonehttps://www.blogger.com/profile/04255013856246654826noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-85047754885457684622009-01-29T15:17:00.000+05:302009-01-29T15:17:00.000+05:30average only ....average only ....Anonymousnoreply@blogger.comtag:blogger.com,1999:blog-8240819415940893861.post-13288214893989529862009-01-26T10:47:00.000+05:302009-01-26T10:47:00.000+05:30ചരട് പൊട്ടിപ്പോയ ഈ പട്ടം പറത്തിലിനിടയില് ഒന്ന് ഓര...ചരട് പൊട്ടിപ്പോയ ഈ പട്ടം പറത്തിലിനിടയില് ഒന്ന് ഓര്‍മ്മിപ്പിച്ചോട്ടേ,68 പേരാണ്` ഈ വര്‍ഷത്തെ പട്ടം പറത്തലില്‍ മരിച്ച് പോയത്.ചരട് പൊട്ടിയ ജീവിതങ്ങള്‍....
ചിത്രം മനോഹരംഅരുണ് കരിമുട്ടംhttps://www.blogger.com/profile/04282475939916965813noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-37694964803064570192009-01-25T04:32:00.000+05:302009-01-25T04:32:00.000+05:30ഇന്നാണീ ബ്ലോഗ് ശ്രദ്ധിച്ചത്. സുന്ദരന്‍ ചിത്രങ്ങള്‍...ഇന്നാണീ ബ്ലോഗ് ശ്രദ്ധിച്ചത്. സുന്ദരന്‍ ചിത്രങ്ങള്‍.. അഭിനന്ദനങ്ങള്‍.

ആ ഏകാന്തതയുടെ രണ്ടു ഗീതങ്ങള്‍ ശരിക്കും ഇഷ്ടം തോന്നി. റ്റെക്നിക്കാലിറ്റീസ് ഒക്കെപോയി തുലയാന്‍ പറ :)ഗുപ്തന്https://www.blogger.com/profile/10910973322651265876noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-66929638566749465782009-01-24T12:15:00.000+05:302009-01-24T12:15:00.000+05:30ഷിഹാബ് നന്ദി :)ജോസേ ... ;) അങിനെ പറഞ്ഞൂച്ചാലെ മനസ്...ഷിഹാബ് നന്ദി :)
ജോസേ ... ;) അങിനെ പറഞ്ഞൂച്ചാലെ മനസ്സിലവുള്ളൂന്നൊന്നൂല്യ ട്ടോ :)
കൂട്ടുകാരന് നന്ദി :) . അടുത്ത വട്ടം കൂടുതല്‍ നന്നാക്കാം
ശേഖറേട്ടാ നന്ദി :)
പാലക്കുഴി നന്ദി :)Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-6853450598353496922009-01-24T01:29:00.000+05:302009-01-24T01:29:00.000+05:30ചരടുപൊട്ടിയ പട്ടം പോലെയാണ് മനുഷ്യ മനസ്സ് ഇന്നും.ചരടുപൊട്ടിയ പട്ടം പോലെയാണ് മനുഷ്യ മനസ്സ് ഇന്നും.പാലക്കുഴിhttps://www.blogger.com/profile/17610224205996437170noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-23773589309192482452009-01-23T22:00:00.000+05:302009-01-23T22:00:00.000+05:30:):)Sekharhttps://www.blogger.com/profile/10315423800558979219noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-60500993859970583152009-01-23T19:36:00.000+05:302009-01-23T19:36:00.000+05:30തീം കൊള്ളാം കിച്ചു, പക്ഷെ പടം ഒനൂടെ നന്നാക്കമായിരു...തീം കൊള്ളാം കിച്ചു, പക്ഷെ പടം ഒനൂടെ നന്നാക്കമായിരുന്നു..അച്ചുhttps://www.blogger.com/profile/14427509141978799107noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-80386485215480276462009-01-23T16:11:00.000+05:302009-01-23T16:11:00.000+05:30പടം കൊള്ളാം.നന്ദന് പറഞ്ഞതിനോടു യോജിക്കുന്നു. ഉല്...പടം കൊള്ളാം.

നന്ദന് പറഞ്ഞതിനോടു യോജിക്കുന്നു. ഉല്സവപിറ്റേന്നു എന്ന് പറഞ്ഞാല്‍ ലാലേട്ടന്, ആന വാല്, സുകുമാരന്‍, അവരുടെ അയല്വക്കത്തു താമസിക്കണ മറ്റേ ചേച്ചി.. അങ്ങനെയൊക്കെയല്ലേ?

ഫോട്ടോ എടുക്കാന്‍ എന്ന പേരില്‍ കാണുന്നിടത്തൊക്കെ വലിഞ്ഞു കേറി കയ്യോ കാലോ ഒടിച്ചാല്‍, പിന്നെ ഒരു അനുശോചനപോസ്റ്റും 50 കമന്റും മാത്രേ ഉണ്ടാവൂട്ടോ. അതൊന്നു മനസ്സില്‍ വെച്ചോളൂ കുട്ട്യേ .[ ഇങ്ങനെ പറഞ്ഞാലല്ലേ നിങ്ങക്കു മനസ്സിലാവൂള്ളൂ..]The Common Man | പ്രാരബ്ധംhttps://www.blogger.com/profile/10349139427156709460noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-10349124615750065972009-01-23T14:27:00.000+05:302009-01-23T14:27:00.000+05:30നല്ല പടമാണ് കിച്ചുനല്ല പടമാണ് കിച്ചുB Shihabhttps://www.blogger.com/profile/15192288268995410201noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-80017951045584884302009-01-23T12:20:00.000+05:302009-01-23T12:20:00.000+05:30പിരിക്കുട്ടീ ? ഹുമ്മ്മ്മ്ം എന്ന് വച്ചാല്‍ ഇഷ്ടപ്പ...പിരിക്കുട്ടീ ? ഹുമ്മ്മ്മ്ം എന്ന് വച്ചാല്‍ ഇഷ്ടപ്പെട്ടില്ല എന്നാണോ? അതോ തരക്കേടില്ല എന്നാണോ? :)Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-39415521194724780362009-01-23T12:19:00.000+05:302009-01-23T12:19:00.000+05:30നന്ദേട്ടാ.:) നന്ദി. ഉത്സവപ്പിറ്റേന്നെന്നു പറയുമ്പോ...നന്ദേട്ടാ.:) നന്ദി. ഉത്സവപ്പിറ്റേന്നെന്നു പറയുമ്പോള്‍ എന്റെ പോലും മനസ്സില്‍ വരുന്ന ഒരു ചിത്രം ഇതല്ല :) എന്നാലുമിതും ഒരു ഉത്സവപ്പിറ്റേന്നത്തെ കാഴ്ച്ച തന്നെയായതു കൊണ്ടിട്ടതാണ്. ചിത്രങ്ങള്‍ കൂടുതല്‍ നന്നാക്കാന്‍ ശ്രമിക്കാം :)
മുസാഫിര്‍ നന്ദി :). ഇനിയും നന്നാക്കാന്‍ ശ്രമിക്കാം
പൈങ്ങോടന്‍സ്, നന്ദി :) അടുത്ത തവണ പോരായ്മകള്‍ കുറയ്ക്കാന്‍ തീര്‍ച്ചയായും ശ്രമിക്കാം :)
ലക്ഷ്മിച്ചേച്ചി നന്ദി :) . അങ്ങനെ ഒരു സംഭവം ഉണ്ടായത് ഞാന്‍ അറിഞ്ഞില്ലായിരുന്നു. ഈയിടെയായി പത്രവായന ഒക്കെ കുറവാണ്. ഒരു റ്റിപ്പിക്കല് ഐ.ടി ലൈഫ് ആയി മാറിക്കൊണ്ടിരിക്കുന്നു :(Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-35356779710339983462009-01-23T12:16:00.000+05:302009-01-23T12:16:00.000+05:30HMMMMMMMMHMMMMMMMMപിരിക്കുട്ടിhttps://www.blogger.com/profile/15650550467430531896noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-12816376927408274402009-01-23T06:46:00.000+05:302009-01-23T06:46:00.000+05:30കളർ കോണ്ട്രാസ്റ്റ് കൊണ്ടു തന്നെ മനോഹരമായ ചിത്രം[ഈയ...കളർ കോണ്ട്രാസ്റ്റ് കൊണ്ടു തന്നെ മനോഹരമായ ചിത്രം
[ഈയടുത്ത്, പട്ടം പറത്തൽ ഉത്സവത്തിനിടെ പട്ടച്ചരട് കഴുത്തിൽ കുടുങ്ങി കുറച്ച് മരണങ്ങൾ റിപ്പോർട്ട് ചെയ്തത് വായിച്ചിരുന്നു. എവിടെയാണെന്ന് മറന്നു]Jayasree Lakshmy Kumarhttps://www.blogger.com/profile/15597494203701203009noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-25122784698658182252009-01-22T18:55:00.000+05:302009-01-22T18:55:00.000+05:30എന്തോ ഒരു പോരായ്ക ഉള്ളതുപോലെഎന്തോ ഒരു പോരായ്ക ഉള്ളതുപോലെപൈങ്ങോടന്https://www.blogger.com/profile/09956924089526346183noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-41377403777528416432009-01-22T16:58:00.000+05:302009-01-22T16:58:00.000+05:30നല്ല ഒരു ആശയമാണ്.ഫോട്ടോ ആ ആശയം സംവേദിപ്പിക്കുന്നതി...നല്ല ഒരു ആശയമാണ്.ഫോട്ടോ ആ ആശയം സംവേദിപ്പിക്കുന്നതില് വിജയിച്ചു എന്നു പറയാം.ഫോട്ടോ ക്വാളിറ്റി ഇനിയും നന്നാക്കാം :)മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-74215187632385091862009-01-22T16:52:00.000+05:302009-01-22T16:52:00.000+05:30ടൈറ്റിലുമായി ഒരു ബന്ധവും വരുന്നതായി തോന്നിയില്ല. ഉ...ടൈറ്റിലുമായി ഒരു ബന്ധവും വരുന്നതായി തോന്നിയില്ല. ഉത്സവപ്പിറ്റേന്ന് എന്നൊകെ കേള്‍ക്കുമ്പോള്‍ ഉറച്ചുപോയ ചില ദൃശ്യങ്ങള്‍ നേരത്തെ ഉള്ളിലുള്ളതുകൊണ്ടാണോ ആവോ. ചിത്രവും അത്രക്കു ഗംഭീരമെന്നു പറയ വയ്യ. ഇതിനേക്കാള്‍ ഗംഭീരങ്ങള്‍ പോസ്റ്റു ചെയ്തിട്ടുള്ളതു കൊണ്ടാവാം.
എന്തായാലും പറഞ്ഞൂന്ന് മാത്രം. ;)nandakumarhttps://www.blogger.com/profile/04182485528953647928noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-33833490014836034932009-01-22T16:22:00.000+05:302009-01-22T16:22:00.000+05:30ഇര, പ്രതീക്ഷകള്‍ കാക്കാന്‍ ശ്രമിക്കാംശ്രീ, ഇഫ്ത്തി...ഇര, പ്രതീക്ഷകള്‍ കാക്കാന്‍ ശ്രമിക്കാം
ശ്രീ, ഇഫ്ത്തിക്കര്‍ നന്ദി :)Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-67573137894266032122009-01-22T15:23:00.000+05:302009-01-22T15:23:00.000+05:30ആ പട്ടം എന്നെ എന്തിനെയൊക്കെയോ ഓര്‍മിപ്പിച്ചു. നല്ല...ആ പട്ടം എന്നെ എന്തിനെയൊക്കെയോ ഓര്‍മിപ്പിച്ചു. നല്ല കോംട്രാസ്ട്. സെപിയയില് പട്ടത്തിന്റെ നിറങ്ങള്‍ എടുത്തു കാണിക്കുന്നു.. ഒള്സോ നൈസ് ലൈറ്സ്...Anonymoushttps://www.blogger.com/profile/11690893424746050570noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-14918758415980294792009-01-22T09:24:00.000+05:302009-01-22T09:24:00.000+05:30പാവം പട്ടങ്ങള്‍... :)പാവം പട്ടങ്ങള്‍...
:)ശ്രീhttps://www.blogger.com/profile/05431806438170691666noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-33233668263114926072009-01-21T20:06:00.000+05:302009-01-21T20:06:00.000+05:30:( കൂടുതല്‍ പ്രതീക്ഷികുന്നു:(

കൂടുതല്‍ പ്രതീക്ഷികുന്നുഇരുമ്പുഴിയൻhttps://www.blogger.com/profile/16204157678425942781noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-35617450084133232592009-01-21T09:46:00.000+05:302009-01-21T09:46:00.000+05:30നൊമാദ് നന്ദി :) itz a pleasure to get a comment f...നൊമാദ് നന്ദി :) itz a pleasure to get a comment from you
SSC Thanks :)
Luiz Ramos Thanks :)Kichu $ Chinnu | കിച്ചു $ ചിന്നുhttps://www.blogger.com/profile/16552703535653961107noreply@blogger.comtag:blogger.com,1999:blog-8240819415940893861.post-28183503114255467602009-01-20T16:43:00.000+05:302009-01-20T16:43:00.000+05:30Great shot. Thanks for visit.You´re welcome.Luiz R...Great shot. Thanks for visit.
You´re welcome.
Luiz RamosAnonymousnoreply@blogger.comtag:blogger.com,1999:blog-8240819415940893861.post-79259111605753974642009-01-20T15:32:00.000+05:302009-01-20T15:32:00.000+05:30nice contrast !nice contrast !എസ്.എസ്.സിhttps://www.blogger.com/profile/00017605074975070946noreply@blogger.com